Chapter Title : വില്ലൻ 12 [വില്ലൻ]
"എന്താ പരിപാടി.............."............അവൾ എന്നോട് ചോദിച്ചു....................
"ഹേയ്................ഒന്നുമില്ല................നീ നല്ല പ്രാർത്ഥനയിൽ ആയിരുന്നു..............നിന്നെ ഡിസ്റ്റർബ് ചെയ്യണ്ടാ എന്ന് കരുതി.................".............ഞാൻ അവൾക്ക് മറുപടി കൊടുത്തു...................
അവൾ മൂളി....................
ഞങ്ങൾ കുറച്ചുനേരം കൂടി ആ ദൈവസന്നിധിയിൽ ഇരുന്നു..................
അതിനുശേഷം തിരികെ പോരാൻ തുടങ്ങി...............
പാറകളുടെ അവിടെ എത്തിയപ്പോ എനിക്ക് ചിരി വന്നു.................അവൾ പിന്നേം ചിണുങ്ങി....................
ഞാൻ ചാടി താഴേക്ക് ഇറങ്ങി..................
അവൾ എന്നെ നോക്കി...................
ഞാൻ അവളോട് താഴേക്ക് വാ എന്ന് പറഞ്ഞു കൈനീട്ടി......................
അവൾ പതിയെ അവിടെ ഇരുന്നു എന്നിട്ട് താഴേക്ക് കാൽ നീട്ടി..................
.ഞാൻ അവളുടെ അരയിൽ പിടിച്ചു താഴേക്ക് കൊണ്ടുവന്നു....................
അവളെ നിലത്തേക്ക് നിർത്തുമ്പോൾ അവളുടെ വയർ എന്റെ മുഖത്ത് സ്പർശിച്ചു.....................ശേഷം അവളുടെ മുടിയിഴകളും....................
അതിന്റെ എഫക്ടിൽ ഞാൻ അവിടെ തന്നെ നിന്ന് പോയി.....................
"എന്താ മക്കളെ പരിപാടി..................".............പിന്നിൽ നിന്ന് ഒരു ചോദ്യം കേട്ടു...................
ഞാൻ തിരിഞ്ഞു നോക്കി..................
സന്തോഷ്.............സന്തോഷ് മാത്രമല്ല അവന്റെ കൂടെ ഒരു നാലഞ്ചു പേരുണ്ട്.................അതിൽ ഒരു ചെറിയ പയ്യനും(+1,+2 പ്രായം)....................
ഷാഹി ഡ്രസ്സ് ഒന്ന് ശെരിയാക്കി..................
"അമ്പലം കാണാൻ വന്നതാണ് സന്തോഷേട്ടാ.............."................ഷാഹി മറുപടി കൊടുത്തു.........................
"ദേവിയുടെ അമ്പലമോ അതോ ഇവന്റെയോ................"................സന്തോഷ് എന്നെ നോക്കി കൊണ്ട് ചോദിച്ചു.................
അതുകൊണ്ട് അവന്റെയൊപ്പം ഉള്ളവർ പൊട്ടിച്ചിരിച്ചു......................
"എന്ത് വൃത്തികേടാ നിങ്ങൾ പറയുന്നേ..............."...............ഷാഹി അവരോട് ചോദിച്ചു...................
"ബാംഗ്ളൂരിലൊക്കെ പോയി കിടന്ന് പിഴച്ചിട്ട് ഇപ്പൊ ഞങ്ങൾ പറയുന്നത് മാത്രം വൃത്തികേടോ.............."................സന്തോഷ് ആക്രോശിച്ചു........................
"ഛെ.............."................ഷാഹി പറഞ്ഞു...............
"ബാംഗ്ലൂരിൽ കളിച്ചിട്ട് മതിയാവാഞ്ഞിട്ടാണോ ഇവനെയും കൊണ്ട് ഇങ്ങോട്ടേക്ക് വന്നത്.................."..............സന്തോഷിന്റെ ഒപ്പം ഉള്ള ഒരുത്തൻ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു....................അതുകേട്ട് വീണ്ടും അവർ പൊട്ടിച്ചിരിച്ചു..................
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല................
ഷാഹി കരയാൻ തുടങ്ങിയിരുന്നു....................
"നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ...............നാട് കാണാൻ വന്നാൽ കണ്ടാൽ മാത്രം മതിയെന്ന്....................അപ്പൊ നീ വലിയ ആക്ഷൻ ഹീറോ ആയി...............നിനക്കുള്ളത് ഞാൻ നല്ലപോലെ തരാം................."................എന്റെ അടുക്കലേക്ക് നീങ്ങി നിന്നിട്ട് സന്തോഷ് എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു......................
എന്റെ സിരകളിൽ തീ കത്താൻ തുടങ്ങിയിരുന്നു...............
"ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയോ...............മകൾ അഴിഞ്ഞാടി നടക്കുന്നത് തള്ളയും നാട്ടുകാരും ഒക്കെ കാണണ്ടേ................വിശ്വസിച്ചു വീട്ടിൽ കയറ്റിയ ഇവനാണ് അതിന്
💬 Comments
View all comments