0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1785
ഞാൻ ഒന്ന് തള്ളി നോക്കി................വാതിൽ അടച്ചിട്ടില്ല................ ഞാൻ വാതിൽ തുറന്ന് ഉള്ളിൽ കയറി.............ലൈറ്റിട്ടു..................... ഷാഹി പെട്ടെന്ന് കിടന്ന ഇടത്ത് നിന്ന് തിരിഞ്ഞു നോക്കി................... അവൾ ഉറങ്ങിയിട്ടില്ല.............അവൾ കരയുകയായിരുന്നു................അവളുടെ മുഖമാകെ കണ്ണുനീർ.................... അവൾ പെട്ടെന്ന് തിരിഞ്ഞു കിടന്നു............... "ഷാഹി.................".............ഞാൻ വിളിച്ചു.................... അവൾ മിണ്ടിയില്ല................. ഞാൻ അടുത്തേക്ക് ചെന്നു................ "സമർ.........പ്ളീസ്.............ഞാൻ കുറച്ചുനേരം ഒറ്റയ്ക്ക് കിടന്നോട്ടെ..............."................ഷാഹി എന്നോട് പെട്ടെന്ന് പറഞ്ഞു..................... ഞാൻ നിന്നു................. https://youtu.be/AB2ACJ22fhY ഞാൻ തിരികെ നടന്നു.............ലൈറ്റ് ഓഫ് ചെയ്തു..................പുറത്തേക്കിറങ്ങി................... പക്ഷെ..............
എന്തോ എനിക്ക് അവളെ ഒറ്റയ്ക്കിട്ട് പോകാൻ തോന്നിയില്ല..................വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ തിരികെ റൂമിലേക്ക് കയറി..................... ലൈറ്റ് ഒന്നും ഇട്ടില്ല...............അവളുടെ അടുത്തേക്ക് ചെന്നു.................. അവളെ കട്ടിലിൽ നിന്ന് കോരിയെടുത്തു..................അവൾ കുതറി................ഞാൻ അവളെ ബലത്തിൽ പിടിച്ചു.................അവൾ അനങ്ങിയില്ല............... "വിട് സമർ.............നിലത്തിറക്ക്...............".............അവൾ എന്നോട് പറഞ്ഞു.................. "അടങ്ങി ഇരുന്നോ..............."............ഞാൻ അവളോട് പറഞ്ഞു................. ഞാൻ അവളെയും എടുത്ത് പുറത്തേക്കിറങ്ങി..................ബാൽക്കണിയിലേക്ക് നടന്നു................. അവിടെയുള്ള ചാരുകസേരയിൽ ഞാൻ ഇരുന്നു............ഷാഹിയെ എന്റെ മടിയിൽ ഞാൻ ഇരുത്തി................. അവൾ പിന്നെയും കുതറാൻ ശ്രമിച്ചു.............ഞാൻ അവളെ ബലത്തിൽ പിടിച്ചു നിർത്തി.................അവൾ അടങ്ങി.................. അവൾ എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു................. കുറച്ചുനേരം ഞങ്ങൾ മിണ്ടാതിരുന്നു................... ഞാൻ അവളുടെ ശ്വാസക്രമം ഒക്കെ നോക്കിയിരുന്നു.................. പതിയെ ഞാൻ കൈകളിലെ ബലം ഞാൻ ഒഴിവാക്കി.............അവളുടെ കയ്യിന് മുകളിൽ എന്റെ കൈകൾ വിശ്രമിച്ചു........................ "ഷാഹി................"............ഞാൻ അവളെ വിളിച്ചു................. അവൾ ഒന്നും മിണ്ടിയില്ല............ഞാൻ ഒന്നൂടെ വിളിച്ചു............. അവൾ മൂളി.............. "എന്തിനാ പേടിക്കുന്നെ.................അത് കഴിഞ്ഞില്ലേ..............."................ഞാൻ അവളോട് പറഞ്ഞു.................... "എനിക്ക് പേടിയാണ് സമർ.....................അവർ വലിയ പിടിപാടുള്ള ആളുകൾ ആണ്................ സന്തോഷിന്റെ അച്ഛൻ വലിയ സ്വർണവ്യാപാരിയാണ്....................നാട്ടിൽ അയാൾക്കുള്ള സ്വാധീനം സമറിന് അറിയില്ല..................അവർ ഞങ്ങളെ എന്തെങ്കിലും ചെയ്യും.................."...............ഷാഹി പേടിയോടെ പറഞ്ഞു.................... അപ്പൊ അതാണ് അവളുടെ പേടിയുടെ കാര്യം................... "ഞാൻ ഇല്ലേ ഷാഹി.................".............ഞാൻ അവളോട് പറഞ്ഞു.................. "എത്ര നാൾ...............".............അവൾ ചോദിച്ചു................. ആ ചോദ്യം എന്റെ എവിടൊക്കെയോ പോയി കൊണ്ടു.................. ശരിയാണ് ഇനിയെത്ര നാളുകൾ..................ഞാൻ ഓർത്തു.................. "ഇനി നമ്മൾ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് പോയാൽ അമ്മയെയും മുത്തിനെയും അവർ എന്തെങ്കിലും ചെയ്താലോ.................."................ഷാഹി തുടർന്നു.................... "അവർ നിന്റെയും അമ്മയുടെയും മുത്തിന്റെയും ശരീരത്തിൽ ഒരു പോറൽ പോലും ഉണ്ടാക്കില്ല....................ഒരു വാക്ക്

💬 Comments

View all comments