Chapter Title : വില്ലൻ 12 [വില്ലൻ]
പടർന്നു....................
അതൊരു ജനാലയിലൂടെ ഉള്ളിലേക്ക് എത്തിനോക്കി.............................
നിലാവ് ഉള്ളിലേക്ക് എത്തി നോക്കിയത് അറിഞ്ഞ് ഒരു വൃദ്ധൻ തല പൊക്കി നോക്കി.................കിടക്കയിൽ നിന്നും.......................
നീലയിൽ ചുവപ്പ് പടർന്ന ആകാശം ആ വൃദ്ധൻ കണ്ടു....................
അതുകണ്ട് ആ വൃദ്ധന്റെ കണ്ണ് മിന്നിതിളങ്ങി.........................
അയാളിൽ വേറെ ഒരു തരം ഭാവം ഉടലെടുത്തു......................
അയാളുടെ കണ്ണുകൾ വലുതായി.................രക്തയോട്ടം കൂടി..................
അയാൾ ഒരു കൈ കൊണ്ട് കിടക്കയിൽ കുത്തി..............പതിയെ അയാൾ കിടക്കയിൽ നിന്ന് എണീക്കാൻ ശ്രമിച്ചു.....................
ശ്രമഫലമായി അയാൾ നിലത്തേക്ക് വീണു.................
പതിയെ അയാൾ ഇരുട്ടിൽ ഇഴഞ്ഞു നീങ്ങി................
അപ്പുറത്തെ റൂമിലെത്തി...................
കൈകൾ മുകളിലേക്ക് കൊണ്ടുവന്നു.................
ആ കൈകൾ ടെലിഫോണിൽ തട്ടി നിന്നു....................
അയാൾ ആ ടെലിഫോൺ നിലത്തേക്ക് കൊണ്ടുവന്നു...................
അയാൾ ഒരു നമ്പർ കറക്കി....................
അപ്പുറത്ത് ബെൽ അടിക്കാൻ തുടങ്ങി...................
ട്രണീം ട്രണീം ട്രണീം ട്രണീം.............
ബെല്ലുകൾക്ക് അവസാനം ഒരാൾ ആ ഫോൺ എടുത്തു.....................
ഫോൺ എടുത്തയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി..................അട്ടഹസിച്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി.........................
"ഹഹഹ ഹഹഹ ഹഹഹ
ഹഹഹ ഹഹഹ ഹഹഹ
ഹഹഹ ഹഹഹ ഹഹഹ............"............അയാൾ ചിരിച്ചു കൊണ്ടേയിരുന്നു...................
"ഈ വിളിക്കായാണ് ഞാൻ കാത്തിരുന്നത്..................ഈ ജീവിതം മുഴുവൻ..............".............അയാൾ വൃദ്ധനോട് പറഞ്ഞു.....................
"നിന്റെ ജീവിതലക്ഷ്യം നിറവേറ്റാനുള്ള സമയം ആഗമിച്ചിരിക്കുന്നു......................വാ................വന്ന് നിന്റെ കർമം ചെയ്യ്.................."..............വൃദ്ധൻ അയാളോട് പറഞ്ഞു.......................
"വരുവാണ്.................ജീവിതലക്ഷ്യം നിറവേറ്റാൻ..................."..................അയാൾ പറഞ്ഞു....................
ഫോൺ കട്ടായി.................
വൃദ്ധൻ ആ ആകാശത്തേക്ക് നോക്കി....................പൊട്ടിച്ചിരിക്കാൻ തുടങ്ങി...................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
https://m.youtube.com/watch?v=j2LBsJZfunM
അതേ നീലയിൽ ചുവപ്പ് കലർന്ന നിലാവുള്ള രാത്രി........................
വെല്ലൂർ സെൻട്രൽ ജയിൽ........................
രാത്രി 2 മണി.....................
പോലീസുകാരൻ രാത്രി റൗണ്ട്സിന് ഇറങ്ങി.......................
ഓരോ സെല്ലിന് മുന്നിലൂടെയും അയാൾ നടന്നു............................
ഓരോ സെല്ലിലെയും ആളുകൾ ഉറങ്ങിക്കിടക്കുന്നത് അയാൾ കണ്ടു..................
അയാൾ നോക്കി നടന്നു കൊണ്ടേയിരുന്നു...................
പെട്ടെന്ന് ഒരു സെല്ലിൽ അയാൾ വെളിച്ചം കണ്ടു......................
സെൽ നമ്പർ 555...............
അയാൾ കയ്യിലുള്ള ലിസ്റ്റ് നോക്കി....................
പേര്: അബൂജാഹിൽ.................
കഠിനതടവുകാരൻ..............
ശിക്ഷ: 15 കൊല്ലം.............
കുറ്റം: കൂട്ടക്കൊല............
റിലീസ് : അടുത്ത ആഴ്ച..................
പോലീസുകാരൻ അത് വായിച്ചിട്ട് പേടിച്ചു വിയർത്തു.................
"ഉറങ്ങാനായില്ലേ................"..............ധൈര്യം സംഭരിച്ചു ആ പോലീസുകാരൻ ചോദിച്ചു....................
അബൂജാഹിൽ ആ നിലാവ് ആസ്വദിച്ചു ഇരിക്കുകയായിരുന്നു.....................
അബൂജാഹിൽ
💬 Comments
View all comments