Chapter Title : വില്ലൻ 12 [വില്ലൻ]
കാറിൽ നിന്ന് ഒരു അമ്പത്തിനോടടുത്ത ആളും രണ്ടു ഇരുപത്തഞ്ച് ഇരുപത്താറ് വയസ്സ് തോന്നിക്കുന്ന രണ്ടുപേരും ഇറങ്ങി.....................
അമ്പത്തിനോടടുത്ത് വയസ്സുള്ള ആളെ അബൂബക്കറിന് പരിചയം ഉണ്ടായിരുന്നു...................
അബൂബക്കർ അങ്ങോട്ടേക്ക് ചെന്നു..................
അയാൾ വന്ന് അബൂബക്കറിനെ കെട്ടിപ്പിടിച്ചു..................
"അബൂബക്കർ............."..............അയാൾ വിളിച്ചു...............
"ഹമീദ് അൻസാരി..............."...............അബൂബക്കറും വിളിച്ചു......................
"എങ്ങനെ പോണു ബിസിനെസ്സ് ഒക്കെ....................."................അബൂബക്കർ ചോദിച്ചു..................
"അതൊക്കെ ഉഷാറായി പോകുന്നു................ഇനി ബിസിനസ്സ് ഇവിടെ അല്ലെ.................."...............ഹമീദ് ചിരിച്ചുകൊണ്ട് ചോദിച്ചു........................
"ഹഹഹ...............".............അബൂബക്കറും പൊട്ടിച്ചിരിച്ചു....................
"ഹൈദർ വന്നോ................".............ഹമീദ് ചോദിച്ചു..................
"അവൻ ഇന്ന് വരും എന്നാണ് പറഞ്ഞത്..............".............അബൂബക്കർ ഹമീദിനെ ഉള്ളിലേക്ക് ആനയിച്ചു.................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
https://youtu.be/5tFUCCfIvpg
കാഴ്ചകൾ കണ്ട് ഞാൻ ജീപ്പോടിച്ചു......................
എനിക്ക് വഴികാട്ടിയായി ഷാഹിയും.......................
ഷാഹി വളരെ ഹാപ്പിയായിരുന്നു...........................
രാവിലെ തന്നെ എന്നെയും വിളിച്ചുകൊണ്ട് സൂപ്പർ ഒരു സ്ഥലം കാണിച്ചു തരാം എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിയതാണ്.......................
ഷാഹിയുടെ മുഖത്ത് നല്ല ഉന്മേഷവും സന്തോഷവും ഉണ്ട്...................എന്താണോ ആവോ....................
ഞാൻ കണ്ടിട്ടുള്ള വഴികളിലൂടെ തന്നെയാണ് ഞങ്ങൾ അപ്പോൾ പോയി കൊണ്ടിരുന്നത്.....................
എന്നെ അറിയുന്നവർ ഒക്കെ പോകുന്നവഴി എന്നെ കണ്ട് പുഞ്ചിരിച്ചു.................ഞാൻ അവർക്കും പുഞ്ചിരി സമ്മാനിച്ചു........................
ഞാൻ ഷാഹിയെ നോക്കി.....................
"എന്താ ഇന്ന് വല്ല്യ സന്തോഷം.................".....................ഞാൻ അവളോട് ചോദിച്ചു.....................
"സന്തോഷമോ..............ഏയ്..................."..............ഷാഹി പറഞ്ഞു..................
"എന്തോ ഉണ്ടല്ലോ.................".............ഞാൻ പിന്നെയും ചോദിച്ചു.......................
"ഏയ്...............ഒന്നുമില്ലെടോ.................."................അവൾ പിന്നെയും പറഞ്ഞു....................
ഞാൻ പിന്നെ അതിനെക്കുറിച്ചു ചോദിച്ചില്ല..................
ഷാഹി പിന്നെ ഓരോന്ന് പറയാൻ തുടങ്ങി...............ഞാൻ കേട്ടിരിക്കാനും..............................
സത്യം പറഞ്ഞാൽ അവൾ നല്ലപോലെ സംസാരിക്കുമ്പോൾ ഞാൻ ഇഷ്ടപ്പെടാത്ത പോലെ അഭിനയിക്കും...............പക്ഷെ എനിക്ക് അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം സന്തോഷം ഒക്കെ വലുതാണ്.....................
അത് അവൾക്ക് അറിയാമെന്ന് തോന്നുന്നു................കാരണം ഞാൻ പലതവണ അവളെ ഈ കാര്യം പറഞ്ഞു
💬 Comments
View all comments