0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
അവളെ കളിയാക്കിയിട്ടുണ്ട്.............ഇഷ്ടമില്ലാത്ത പോലെ അവളുടെ മുൻപിൽ നടിച്ചിട്ടുണ്ട്.....................പക്ഷെ അവൾ എന്നാലും നിർത്തില്ല................... ചിലപ്പോൾ കുറച്ചു നേരത്തേക്ക് മുഖം വീർപ്പിച്ച് പിണങ്ങി ഇരിക്കുമെങ്കിലും കുറച്ച് കഴിഞ്ഞാൽ പിന്നെയും എന്റെ അടുത്തേക്ക് വരും...............അവളുടെ റേഡിയോ തുറക്കും................... രസമാണ് അവളുടെ കാട്ടിക്കൂട്ടലുകൾ...................ചിരിക്കാൻ വേറെ ഒന്നും വേണ്ട....................... ഇന്നലെ തന്നെ രാത്രി അവൾ യൂട്യൂബ് നോക്കി ഒരു തക്കാളി കറി ഉണ്ടാക്കി................... സംഗതി അവൾ അതിൽ പറഞ്ഞപോലെ ഉണ്ടാക്കിയെങ്കിലും യൂട്യൂബിലെ അമ്മച്ചി ചതിച്ചതാണെന്ന് തോന്നുന്നു................അഞ്ച് പൈസക്ക് ഇല്ലായിരുന്നു............... മുത്താണ് ആദ്യം ആ തക്കാളി കറിക്ക് പോയി തലവെച്ചത്.................അവൻ ഓക്കാനിച്ചു തുപ്പി.................... എന്നോട് ടേസ്റ്റ് നോക്കാൻ ഷാഹി പറഞ്ഞപ്പോൾ മുത്ത് സമ്മതിച്ചില്ല................... അതിൽ ദേഷ്യം പൂണ്ട് അവൾ ഒറ്റയ്ക്ക് ആ കറി കൂട്ടിക്കോളാം എന്ന് പറഞ്ഞു ചോറിലേക്ക് കറി ഒഴിച്ചു..................... ഞങ്ങൾ അവളുടെ മുഖത്തേക്ക് നോക്കി................. കറി ഒക്കെ കുഴച്ച് അവൾ ഒരു ചോറുരുള വായിലേക്ക് വെച്ചു.............. പണി പാളിയെന്ന് അവൾക്ക് മനസ്സിലായി..................പക്ഷെ ഞങ്ങളുടെ മുന്നിൽ തോൽവി സമ്മതിക്കാൻ മടിച്ചിട്ട് കഷ്ടപ്പെട്ട് ആ ചോറുരുള ഇറക്കിയിട്ട് ഒറ്റ ഡയലോഗ്.............. ".....അരെ വാ....................".................ഷാഹി ആ കറിയെ മറ്റാരും പുകഴ്ത്തില്ല എന്ന നഗ്‌ന സത്യം മനസ്സിലാക്കി അവൾ തന്നെ പുകഴ്ത്തി................... അവൾ ആ ഡയലോഗ് പറഞ്ഞ ശൈലിയും സിറ്റുവേഷനും ഒക്കെ ഓർത്ത് എനിക്കും മുത്തിനും ചിരി നല്ലപോലെ പൊട്ടി...................
ഞങ്ങൾ പൊട്ടിച്ചിരിച്ചു................ചിരിച്ചിട്ട് സത്യം പറഞ്ഞാൽ വയർ വേദനിച്ചു...................... ഇടയ്ക്ക് ഓരോ കോമഡി അവൾ ഇറക്കും.................അതേങ്ങാനും സ്പോട്ടിൽ കേട്ടാൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും................... അതോർത്തിട്ട് ഇപ്പോഴും എന്റെ ചുണ്ടിൽ ചിരി വന്നു.................... കുറച്ചു കഴിഞ്ഞതും ഞങ്ങൾ ഞാൻ

💬 Comments

View all comments