0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.6K
ചോദിച്ചു....................... ഞാൻ മണ്ണിൽ നിന്ന് എഴുന്നേറ്റു...................അവന്റെ നേരെ ചെന്നു.................... അവൻ എന്നെ നോക്കി നിന്നു...................... ഞാൻ അവന്റെ മുഖത്ത് ആഞ്ഞടിച്ചു..................... അവൻ അടികിട്ടി പിന്നിലേക്ക് പോയി....................... അവൻ കവിളിൽ പിടിച്ചുകൊണ്ട് എന്നെ നോക്കി......................... കൊള്ളാം എന്നർഥത്തിൽ അവൻ മുഖം കാണിച്ചു തന്നു...................... ഞാൻ അവന്റെ തലയ്ക്ക് നേരെ വീണ്ടും ആഞ്ഞടിച്ചു...................അവൻ ഒഴിഞ്ഞുമാറി എന്റെ വയറിൽ കുത്തി......................ഒരു മിന്നൽ എന്റെ വയറിനുള്ളിലൂടെ കടന്നു പോയി........................ അടുത്ത നിമിഷം അവൻ എന്നെ ഉയർത്തി എറിഞ്ഞു......................... ഞാൻ അവന്റെ കട്ടിലും പൊളിച്ച് നിലത്തേക്ക് വീണു.......................... "കർഷകൻ കർഷകനാണ്..................നിന്നെക്കൊണ്ട് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല..................."...................അവൻ എന്നെ കളിയാക്കി................... ഞാൻ വേദനയിൽ പുളഞ്ഞുകൊണ്ട് എഴുന്നേറ്റു......................
"ആഹാ ഇത്ര പെട്ടെന്ന് എണീറ്റോ...................വാ....................".................അവൻ എന്നെ വിളിച്ചു.................... ഞാനവന്റെ നേരെ ഓടി ചെന്നു.................. അവൻ എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി..................... ഞാൻ പിന്നിലേക്ക് പറന്നു വീണു....................എന്റെ നെഞ്ച് വേദനയാൽ പുളഞ്ഞു.......................... ഞാൻ ആ മണ്ണിൽ കിടന്നു.................. "നിന്നെക്കൊണ്ടൊക്കെ പാടത്ത് ഞാർ നടാനും കിളക്കാനും മാത്രമേ സാധിക്കൂ...................ഒരാളെ തല്ലി തോൽപ്പിക്കാൻ ഒന്നും നിനക്ക് സാധിക്കില്ല....................".................അവൻ എന്നെ വീണ്ടും കളിയാക്കി.................... ഞാൻ വേദന അവഗണിച്ചു എണീറ്റ് ചെന്നു.................... അവൻ എന്റെ വയറിലും മുഖത്തും ആഞ്ഞടിച്ചു....................... ഞാൻ വീണ്ടും നിലത്തേക്ക് വീണു..................... ഞാൻ നിലത്തേക്ക് ഓരോ തവണ വീഴുമ്പോഴും അവൻ എന്നെ കർഷകൻ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടേയിരുന്നു....................... ഞാൻ വീണ്ടും നിലത്തേക്ക് അവന്റെ അടിയേറ്റ് വീണു....................... "നിനക്ക് ആരെയും രക്ഷിക്കാനാകില്ല കർഷകാ.................ആരെയും....................നിന്റെ ഭാര്യയെ രക്ഷിക്കാൻ നിനക്ക് ആയില്ല...................ഇനി നിന്റെ മകനെയും നിനക്ക് രക്ഷിക്കാൻ സാധിക്കില്ല കർഷകാ...................."....................അവൻ എന്നോട് പറഞ്ഞു...................... കർഷകൻ................... അതെ

💬 Comments

View all comments