0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.6K
കർഷകനാണ് ഞാൻ..................... ഈ ഭൂമിയിലുള്ളവരുടെ വിശപ്പിന് രക്ഷയായവൻ................... പക്ഷെ ഞാൻ ഒരിക്കലും യുദ്ധവീരനല്ല..........................എനിക്ക് അവനെ തല്ലി തോൽപ്പിക്കാൻ ആകില്ല..................... മനുഷ്യരോട് യുദ്ധം ചെയ്ത് എനിക്ക് ശീലം ഇല്ല..................... ഞാൻ ആകെ യുദ്ധം ചെയ്തിട്ടുള്ളത് കാളകളോടാണ്..................ജെല്ലിക്കെട്ടിൽ..................... ഒരു നിമിഷം എന്റെ തലയിലൂടെ മിന്നൽ പാഞ്ഞു..................... https://youtu.be/9yTn9jDkqsA ജെല്ലിക്കെട്ടിൽ കാലഭൈരവനേക്കാൾ ഇരട്ടി ഭാരവും ശക്തിയുമുള്ള കാളകളെ മത്സരിച്ചു തോല്പിക്കുന്നവനാണ് ഞാൻ...................... അവരുടെ പൂഞ്ഞിൽ പിടുത്തം ഇട്ട് ശക്തികൊണ്ടും മനബലം കൊണ്ടും ജയിക്കുന്നവൻ....................... എനിക്ക് മനുഷ്യരോട് പോരാടാനുള്ള അഭ്യാസമുറകളെ അറിയാതുള്ളു......................കാളകളോട് എങ്ങനെ പോരിടണം എന്നെനിക്ക് അറിയാം....................... ആ തന്ത്രം ഞാൻ കാലഭൈരവന്റെ അടുത്ത് പ്രയോഗിച്ചാൽ........................ എന്റെ കുറവുകളിലല്ല ഞാൻ പോരിടേണ്ടത്.................. എന്റെ ശക്തികളിലാണ്.....................
പുതിയ ഒരു ഉന്മേഷത്തോടെ ഞാൻ എണീറ്റു......................... ഞാൻ അവനെ നോക്കി..................... "ഹാ കർഷകൻ എണീറ്റോ.................."..................കാലഭൈരവൻ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു............................ "വാടാ...................."................ഇത്തവണ അവനെ ഞാൻ ക്ഷണിച്ചു................... അവൻ പൊട്ടിച്ചിരിച്ചു........................ എന്നിട്ട് എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു....................... അവൻ അടുക്കൽ എത്തിയതും ഞാൻ ഒഴിഞ്ഞുമാറി എന്റെ തലകൊണ്ട് അവന്റെ വയറിന്റെ വശത്ത് ഞാൻ കാള കുത്തുന്നപോലെ കുത്തി......................അവൻ വേദനയിൽ പുളഞ്ഞു..................... ഞാൻ അവന്റെ പിന്നിലെത്തി..................... അവൻ എന്റെ നേരെ തിരിയുന്നതിന് മുൻപ് അവന്റെ കഴുത്തിൽ ഞാൻ പിടുത്തം ഇട്ടു....................ജെല്ലിക്കെട്ട് കാളയുടെ പൂഞ്ഞിൽ ജെല്ലിക്കെട്ട് വീരന്മാർ പിടുത്തം ഇടുന്നത് പോലെ............................ അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു..................... ഞാൻ കഴുത്തിലെ പിടുത്തത്തിന്റെ ബലം കൂട്ടി....................... അവൻ കൈകൾ കൊണ്ട് എന്റെ കൈകളിൽ അടിക്കാൻ ശ്രമിച്ചു.....................പക്ഷെ ഞാൻ പിടുത്തം വിട്ടില്ല..................മുറുക്കെ പിടിച്ചു...................... അവന് ശ്വാസം തീരെ കിട്ടാതെയായി..................അവൻ കാലുകൾ കൊണ്ട് എന്നെ തൊഴിച്ചു...............

💬 Comments

View all comments