0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.6K
പക്ഷെ ഞാൻ പിടുത്തം വിട്ടില്ല..................... അവൻ എന്നെയും കൊണ്ട് ഓടാൻ നോക്കി...................എന്നെ അവൻ കൂടാരത്തിന് നടുവിൽ ഉള്ള വടിയിൽ ഇടിപ്പിച്ചു................. പക്ഷെ പിടുത്തം ഞാൻ തെല്ലിട പോലും അയച്ചില്ല......................... ജെല്ലിക്കെട്ട് കാളയുടെ പൂഞ്ഞിൽ പിടിച്ചിട്ട് പിടിവിടാതെ നിൽക്കുന്ന എനിക്ക് എന്ത് കാലഭൈരവൻ........................ കാലഭൈരവൻ പതിയെ തളർന്നു.................. അവൻ കുഴഞ്ഞു നിലത്തേക്ക് വീഴാനൊരുങ്ങി.................. അവനെ ഞാൻ പിടുത്തം വിടാതെ നിലത്തേക്ക് കിടത്തി ഒപ്പം ഞാനും......................... ഞാൻ ഒന്നുകൂടെ പിടിമുറുക്കി...................... കുറച്ചുനേരം കഴിഞ്ഞപ്പോൾ അവന്റെ ശ്വാസം പറ്റെ കുറഞ്ഞു....................... ഞാൻ പിടി അയച്ചു................. അവൻ അനക്കമില്ലാതെ നിലത്ത് കിടന്നു..................... ഞാൻ അവനെ നോക്കി നിന്നു..................... ഞാൻ അവന്റെ തലയിലേക്ക് കൂടയിൽ നിന്ന് കുറച്ചു വെള്ളം തളിച്ചു..................... അവനിൽ ബോധം വീണു പക്ഷെ അവന് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു......................അവൻ എന്നെ നോക്കി കിടന്നു.................. ഞാൻ നേരത്തെ നിലത്തിട്ട വാൾ പോയി എടുത്തു........................... അവന്റെ മുൻപിലേക്ക് വന്നു.......................... "കാലഭൈരവാ....................നിന്റെ മരണം ഒരു കർഷകൻ കാരണമാണ്..................."..................ഞാൻ അവനോട് പറഞ്ഞു................... അവൻ ഒന്നും ചെയ്യാൻ സാധിക്കാതെ നിലത്ത് കിടന്നു....................... "ശിഖണ്ഡി....................."..................ഞാൻ അവനെ നോക്കി വിളിച്ചു................... "ഇത് നീ തീയിട്ട് നശിപ്പിച്ച എന്റെ വയലുകൾക്ക് വേണ്ടി......................"......................ഞാൻ അവനോട് ആക്രോശിച്ചു പറഞ്ഞു.................. അടുത്ത നിമിഷം വാൾ അവന്റെ നെഞ്ചിന് നേരെ ഞാൻ
വീശി.......................വാൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി തിരികെ വന്നപ്പോൾ ചുടുചോര പുറത്തേക്ക് ചാടി....................... "ഇത് നീയിട്ട തീയിൽ വെന്തു മരിച്ച എന്റെ പാവം ജനങ്ങൾക്ക് വേണ്ടി.......................".....................അതും പറഞ്ഞു ഞാൻ വീണ്ടും അവന് നേരെ എന്റെ വാൾ വീശി....................... അവന്റെ വയറിൽ വാൾ ആഴ്ന്നിറങ്ങി...................... അവൻ വേദനയാൽ

💬 Comments

View all comments