0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1315
സായരാ റാസയുടെ തോളിൽ തല്ലി....................... റാസ പെട്ടെന്ന് സായരയുടെ ഇരുകൈകളിലും പിടിച്ചു....................എന്നിട്ട് അവളുടെ പിന്നിലോട്ട് കൈകൾ കൊണ്ടുപോയി പിടിച്ചിട്ട് സായരയെ റാസയുടെ നെഞ്ചിലോട്ട് ഇട്ടു...................... റാസയുടെ ഏറെക്കുറെ അതേ പൊക്കം സായരയ്ക്കും ഉണ്ട്..................അവളുടെ കണ്ണുകൾ റാസയുടെ കണ്ണിന് നേരെ വന്നു..................... അവൾ റാസയുടെ കണ്ണുകളിലേക്ക് നോക്കി.......................റാസയും അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു......................... റാസയുടെ കണ്ണുകളിൽ കോർത്ത് അധിക നേരം എടുത്തില്ല................സായരയുടെ ദേഷ്യമെന്ന മുഖമൂടി അഴിഞ്ഞു വീണു....................... അവൾ കരഞ്ഞു................അവളുടെ കണ്ണുകൾ തുളുമ്പി.................... അവൾ കരയുന്നത് കണ്ടതും റാസ അവളുടെ കൈകളിലെ പിടുത്തം വിട്ട് അവളുടെ മുഖം നെഞ്ചിൽ പൂഴ്ത്തി...................... അവളുടെ കണ്ണുനീർ തുള്ളികൾ റാസയുടെ നെഞ്ചിനെ നനച്ചു...................... "നിങ്ങൾക്ക് വല്ലതും പറ്റിയാൽ എനിക്ക് പിന്നെ ജീവിക്കാനാകില്ല.................അതൊണ്ടല്ലേ ഞാൻ അതിന് പോവണ്ടാ എന്ന് പറയുന്നേ.................."................സായരാ കണ്ണുനീർ തുടച്ചുകൊണ്ട് റാസയോട് പറഞ്ഞു......................... "എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല..................".................തോരാത്ത കണ്ണുകൾ തുടച്ചുകൊണ്ട് സായരാ പറഞ്ഞു..................... അതുകേട്ടതും റാസ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ കണ്ണുനീരാൽ നനഞ്ഞ കവിളുകളിൽ ചുംബിച്ചു.......................... അവളുടെ നെറ്റിയും കണ്ണിമകളും റാസയുടെ ചുണ്ടുകൾ കവർന്നെടുത്തു....................സായരാ അതെല്ലാം ഏറ്റുവാങ്ങി...................
അതിന് ശേഷം റാസ വീണ്ടും അവളെ അവന്റെ നെഞ്ചിലേക്ക് കിടത്തി.....................അവൾ അവനെ കെട്ടിപ്പിടിച്ചു നിന്നു..................... സായരയുടെയും റാസയുടെയും സ്നേഹപ്രകടനങ്ങൾ മുത്തു നോക്കി നിന്നു......................... കുറച്ചു നിമിഷങ്ങൾക്ക് ശേഷം സായരാ റാസയുടെ നെഞ്ചിൽ നിന്ന് തലയെടുത്ത് പിന്നിൽ നിൽക്കുന്ന മുത്തുവിനെ നോക്കി....................... അവൾ മുത്തുവിനെ നോക്കുന്നത് റാസ കണ്ടു.....................റാസയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു........................... "ഇതേതാ കാള...................."....................സായരാ മുത്തുവിനെ നോക്കിക്കൊണ്ട് ചോദിച്ചു...................... റാസ സായരയെ ചേർത്തുപിടിച്ചു മുത്തുവിന്റെ അടുത്തേക്ക് നടന്നു……………................… "ഇതാണ് കരിങ്കാലൻ മുത്തു..................."...............മുത്തുവിന്റെ അടുക്കലെത്തി മുത്തുവിന്റെ കഴുത്തിൽ തലോടി കൊണ്ട് റാസ സായരയോട് പറഞ്ഞു............... അതുകേട്ട് സായരാ ഒന്ന് ഞെട്ടി...................അത് അവളുടെ മുഖത്ത് പ്രതിഫലിച്ചു....................റാസ അത് ശ്രദ്ധിച്ചു....................... "ഇവനല്ലേ കഴിഞ്ഞ പാലമേട് ജെല്ലിക്കെട്ടിന് പന്ത്രണ്ട് ആളെ......................"................സായരാ സംശയതോടെയും ഭയത്തോടെയും വാക്കുകൾ മുഴുമിപ്പിക്കാതെ റാസയോട് ചോദിച്ചു........................ "അതേ കരിങ്കാലൻ മുത്തു തന്നെ....................."..................റാസ പറഞ്ഞു................... സായരാ പേടിയോടെയും എന്നാൽ അതിനേക്കാൾ അവിശ്വസനീയതോടെയും മുത്തുവിനെ നോക്കി....................... https://youtu.be/rSCw9kB_f_k "ഇവനെയാണ് ഞാൻ ഇന്ന് ജെല്ലിക്കെട്ടിൽ കീഴടക്കിയത്......................"..................റാസ വാക്കുകൾ മുഴുമിപ്പിച്ചു....................പിന്നെ അത് വേണ്ടായിരുന്നു എന്ന് റാസയ്‌ക്ക് തോന്നി..................... അത് കേട്ടതും സായരയുടെ മുഖം പിന്നെയും ദേഷ്യത്താൽ ചുവന്നു...................... അതുകണ്ട് റാസ സ്വന്തം നാവിനെ പഴിച്ചു...................... "ഡോ തെമ്മാടി മാപ്പിളെ......................"...................സായര ദേഷ്യത്തോടെ റാസയെ വിളിച്ചു....................... റാസ അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു....................... "പോടാ തെമ്മാടി...................."..................റാസയുടെ

💬 Comments

View all comments