Chapter Title : വില്ലൻ 13 [വില്ലൻ]
ഒന്ന് അനങ്ങിയത് പോലും ഇല്ല.............................
"സായാ...................".................പെട്ടന്ന് ആ വഴിയുടെ കുറച്ചു മുന്നിൽ ഒരു വിളി സായരാ കേട്ടു....................അവളും ഒപ്പം റാസയും അങ്ങോട്ട് നോക്കി.......................
മാണി വല്ല്യമ്മ.......................കുറച്ചു പ്രായമുള്ള സ്ത്രീയാണ്.....................അവർ വിറക് കെട്ട് തലയിൽ തൂക്കി വരുന്നുണ്ട്......................
"നിങ്ങൾ രണ്ടും ഇവിടെ പ്രണയിച്ചു ഇരിപ്പാണോ.................നിങ്ങടെ മോൻ വീടിന്റെ അവിടെ ഉള്ളിലേക്ക് കയറാൻ പറ്റാതെ ഇരിക്കുന്നുണ്ട്......................".....................മാണി അവരോട് പറഞ്ഞു........................
അത് കേട്ടതും സായരാ റാസയുടെ നേരെ തിരിഞ്ഞു......................
"നിങ്ങൾ ഇന്നും കൊല്ലന്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങിയില്ലല്ലോ.....................".......................സായരാ റാസയോട് ചോദിച്ചു......................
റാസ ഇളിച്ചുകൊണ്ട് ഇല്ലാ എന്ന് പറഞ്ഞു......................
"നല്ല ഉത്തരവാദിത്വബോധമുള്ള തന്ത...................."................സായരാ റാസയെ കളിയാക്കി...................
സായരയും റാസയും രാവിലെ വീടും പൂട്ടി വയലിലേക്ക് ഇറങ്ങിയാൽ പിന്നെ അബ്ബാസി ഗുരുക്കളുടെ അടുക്കൽ നിന്ന് പഠനം കഴിഞ്ഞു വരുന്ന അവരുടെ മകൻ ആദത്തിന് വീട്ടിലേക്ക് കയറാൻ വാതിൽ തുറക്കാൻ വേറെ താക്കോൽ ഇല്ല....................അതിനായി കൊല്ലന്റെ അടുക്കൽ താക്കോൽ പണിയിച്ചിട്ട് ദിവസം കുറച്ചായി....................
പക്ഷെ അത് കൊല്ലന്റെ അടുക്കൽ പോയി വാങ്ങി വരാൻ ഉത്തരവാദിത്വബോധം കുറച്ചു കൂടുതൽ ഉള്ള റാസ എന്നായാലും മറക്കും.......................
ആദം അലി ഖുറേഷി.......................
റാസ ബിൻ ഖുറേഷിയുടെയും സായരയുടെയും ഏകപുത്രൻ....................
ആദത്തിന് പ്രായം ഒമ്പതായി.....................ബാറക്ക് അബ്ബാസിയുടെ അരുമശിഷ്യൻ..................അഭ്യാസമുറകൾ സ്വായത്തമാക്കുന്നതിലും ഓരോ അറിവുകൾ നേടിയെടുക്കുന്നതിലും ബഹുകേമൻ.........................
"അല്ലാ.................ആരാപ്പോ ഇത്................."..................കഥകൾ പറഞ്ഞ് നമ്മൾ ഒരു വഴിക്ക് പോയപ്പോൾ അടുത്തേക്ക് വന്ന മാണി വല്യമ്മയുടെ ചോദ്യം ശ്രദ്ധിച്ചില്ലല്ലോ......................
മുത്തുവിനെ നോക്കിയാണ് മാണി ആ ചോദ്യം ചോദിച്ചത്....................
"ഇതാണ് കരിങ്കാലൻ മുത്തു മാണിയമ്മേ................."................മറുപടി നൽകിയത് സായരയാണ്......................
"കാളിയമ്മേ................. അവനാണോ ഇവൻ...................."................മാണിയമ്മ അത്ഭുതത്തോടെ സായരയോട് ചോദിച്ചു......................
മാണിയമ്മയുടെ ഭാവം കണ്ട് റാസ സായരയെ നോക്കി ചിരിച്ചു........................സായരാ റാസയെ നോക്കി കണ്ണുരുട്ടി.....................
"അതെ മാണിയമ്മേ.................."................സായരാ മറുപടി കൊടുത്തു....................
"റാസ ഇത്തവണ ജെല്ലിക്കെട്ടിൽ തോൽപ്പിച്ചത് ഇവനെ ആണോ......................"......................മാണിയമ്മ അത്ഭുതത്തോടെ റാസയോട് ചോദിച്ചു.......................
"അതെ മാണിയമ്മേ......................"...................അതിന് മറുപടി കൊടുത്തത് ഞാനാണ്......................അതും കോളർ ഒക്കെ പൊക്കി..........................
അത് കണ്ടതും സായരയ്ക്ക് പിന്നെയും കലിപ്പ് കയറി വന്നു.....................
"നിന്റെ കെട്ടിയവൻ എത്ര വലിയ വീരനാണ്.....................എല്ലാം നിന്റെ ഭാഗ്യം..................".................മാണിയമ്മ സായരയോട് പറഞ്ഞു.....................
അതുകേട്ട് റാസ ഊറിച്ചിരിച്ചു......................സായരാ റാസയെ
💬 Comments
View all comments