Chapter Title : വില്ലൻ 13 [വില്ലൻ]
നടക്കാൻ ഇറങ്ങി................ഒപ്പം ആദമും കൂടി...................
ആളുകൾ എല്ലാം അമ്പരപ്പോടെയും ചെറിയ പേടിയോടെയും അവരെ നോക്കി.........................
കുറച്ചു കഴിഞ്ഞപ്പോൾ റാസയുടെ സംഘവും കൂടെ കൂടി....................
മുത്തു ആണെങ്കിൽ അവരോടൊക്കെ ഇണങ്ങി അവരോടൊപ്പം നടന്നു....................
മുത്തു പെട്ടെന്ന് ആദമുമായി കൂട്ടായി...................
ആദം മുത്തുവിന്റെ കഴുത്തിലും മുഖത്തും തലോടും അത് കിട്ടാനെന്ന പോലെ മുത്തു അവനെ ചുറ്റി പറ്റി നിൽക്കും......................
റാസയ്ക്കും അവരുടെ കൂട്ട് ഇഷ്ടമായി....................
നാട്ടുകാരെ എല്ലാം കാണിച്ചതിന് ശേഷം അവർ തിരിച്ചു വീട്ടിലേക്ക് പോന്നു......................
രാത്രിയായി....................
ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചുനേരം വിശ്രമിച്ചു കഴിഞ്ഞു റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ റാസ കണ്ടത് മുത്തുവിന്റെ അടുക്കൽ കുറച്ചു മുന്നിലായി ഇട്ടിരുന്ന കട്ടിലിൽ കിടന്ന് ഉറങ്ങുന്ന ആദമിനെയാണ്......................
റാസ പുറത്തിറങ്ങിയത് കണ്ടതും ആദം കിടക്കുന്ന ഇടം കാണിച്ചുകൊണ്ട് മുത്തു ഒന്ന് പതിയെ ശബ്ദം ഉണ്ടാക്കി.....................മോൻ ഉറങ്ങി എന്ന മട്ടിൽ....................
അതുകേട്ട് റാസയ്‌ക്ക് ചിരി വന്നു...................
റാസ ആദമിന് അടുക്കൽ വന്നു..................അവൻ നല്ല ഉറക്കമായിരുന്നു..................
https://youtu.be/RTwKFIP2fbM
റാസ ആദം ഉറങ്ങുക ആണെന്ന് ആംഗ്യ ഭാഷയിൽ മുത്തുവിനോട് പറഞ്ഞു..................ആ അതന്നെ അല്ലെ തന്നോട് ഞാൻ പറഞ്ഞത് എന്ന രീതിയിൽ മുത്തു ഒന്ന് തല തിരിച്ചു........................
റാസ അതുകണ്ട് ചിരിച്ചു.......................
റാസ ആദമിനെ ആ കട്ടിലിൽ നിന്ന് വാരിയെടുത്ത് ആദമിന്റെ റൂമിലേക്ക് നടന്നു.....................
റാസ ആദമിനെ പതുക്കെ കിടക്കയിൽ കിടത്തി.....................പെട്ടെന്ന് റാസയുടെ കയ്യിൽ എന്തോ തടഞ്ഞു...................
റാസ അതെന്താണെന്ന് നോക്കി.....................
സായരാ അവന് കൊടുത്ത താക്കോൽ....................
അത് കണ്ടപ്പോൾ റാസ ഒന്ന് സ്വയം പുഞ്ചിരിച്ചു...................
റാസ താക്കോൽ എടുത്ത് അവന്റെ നിക്കറിന്റെ കീശയിൽ ഇട്ടു..................
അവന്റെ നെറ്റിയിൽ ഒന്ന് തലോടി കവിളിൽ ഒരു ഉമ്മ വെച്ചിട്ട് പുതപ്പ് അവന്റെ മേൽ ഇട്ടിട്ട് റാസ റൂമിന് പുറത്തേക്ക് നടന്നു...................
സായരാ അടുക്കളയിൽ അപ്പോൾ അവസാനവട്ട പണികളിൽ ആയിരുന്നു......................
റാസ അടുക്കളയിലേക്ക് ചെന്നു.....................
സായരാ അവന് എതിരെ തിരിഞ്ഞു നിന്ന് പണിയെടുക്കുന്നത് റാസ കണ്ടു.....................റാസ പമ്മി പമ്മി സായരയുടെ അടുക്കലെത്തി......................
എന്നിട്ട് പിന്നിലൂടെ സായരയെ റാസ കെട്ടിപ്പിടിച്ചു...................
അപ്രതീക്ഷിതമായ ആ കെട്ടിപ്പിടുത്തത്തിൽ സായരാ ഞെട്ടി കയ്യിൽ നിന്ന് പാത്രം തെറിച്ചെങ്കിലും
💬 Comments
View all comments