0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1324
കെട്ടിപ്പിടിച്ചത് റാസയാണ് എന്ന് മനസ്സിലാക്കിയപ്പോൾ അവൾ ആശ്വാസപ്പെട്ടു.................... "ഡോ തെമ്മാടി മാപ്പിളെ................."...............അവൾ ദേഷ്യം അഭിനയിച്ചുകൊണ്ട് അവനിൽ നിന്ന് കുതറി...................... പക്ഷെ റാസയുടെ ശക്തമായ പിടുത്തത്തിൽ നിന്ന് എവിടെ സായരയ്ക്ക് രക്ഷപ്പെടാൻ സാധിക്കുന്നു..................... "വിട്.............. പണി ഒരുപാട് കിടക്കുന്നുണ്ട് ബാക്കി...................."................സായരാ പറഞ്ഞു.................. റാസ പിടി അയച്ചു................. സായരാ ആ പിടുത്തത്തിൽ നിന്ന് കൊണ്ട് തന്നെ റാസയെ തിരിഞ്ഞു നോക്കി................... അവളെ തന്നെ നോക്കി നിൽക്കുന്ന റാസയെ സായരാ കണ്ടു..................... എന്തെ എന്ന് പുരികം ഉയർത്തിക്കൊണ്ട് സായരാ ചോദിച്ചു................... അതിന് മറുപടിയായി റാസ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു................... അവൾ ആ ചുംബനത്തിന്റെ ഇക്കിളിയിൽ കുതറി ചാടി..................... "പോ..............."..............അവൾ മുന്നോട്ട് കുറച്ചു മാറി നിന്നിട്ട് പറഞ്ഞു................. റാസ അവളെ ചുംബിക്കാനായി അവളുടെ മുഖത്തിന് അടുത്തേക്ക് മുഖം കൊണ്ടുവന്നു...................... സായരാ പെട്ടെന്ന് തടഞ്ഞു.................. റാസ അവളെ നോക്കി.................. "വിയർപ്പാണ് മേലാകെ.................പോ................."................സായരാ റാസയോട് പറഞ്ഞു...................... റാസയുടെ മുഖം നിരാശയിൽ താഴ്ന്നു.................അത് കണ്ടപ്പോൾ സായരയ്ക്ക് സങ്കടമായി................... തിരിച്ചുപോകാനായി തിരിഞ്ഞ റാസയെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ കവിളിൽ സായരാ ആഞ്ഞു ചുംബിച്ചു..................... റാസ ആ ചുംബനം ആസ്വദിച്ചു നിന്നു................... സായരാ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ ചുംബനം വിടുവിച്ചു.................മുഖം തിരിച്ചെടുത്തതിനോടൊപ്പം റാസയുടെ കവിളിൽ ഒരു കടി കൊടുക്കാനും സായരാ മറന്നില്ല...................... റാസ അവളുടെ കവിളിലെ കടി വിടാൻ കൈകൾ ഉയർത്തിയപ്പോഴേക്കും സായരാ അവനെ പിന്നോട്ട് തള്ളി..................... "പോ പോ.................."...............സായരാ കുസൃതിയോടെ പറഞ്ഞു.....................
"ഓ...............".............എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് റാസ റൂമിലേക്ക് പോയി...................... സായരാ പണിയൊക്കെ ഒരുക്കി കുളിച്ചു വസ്ത്രം മാറി റൂമിലേക്ക് വന്നപ്പോൾ റാസയുണ്ട് കിടക്കയിൽ എന്തോ ആലോചിച്ചു കിടക്കുന്നു...................... സായരാ റാസയെ ഒന്ന് തറപ്പിച്ചു നോക്കിയതിന് ശേഷം ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വെക്കാൻ തുടങ്ങി...................... വസ്ത്രങ്ങൾ മടക്കി വെക്കുന്നതിന് ഇടയിൽ സായരാ റാസയെ ഇടംകണ്ണിട്ട് നോക്കുമ്പോളും റാസ അതേ ചിന്തയിലാണ്..................... എന്തോ വലിയ കാര്യം ആയിരിക്കും എന്ന് കരുതി സായരാ അവനെ ശല്യപ്പെടുത്താൻ പോയില്ല......................... സായരാ വസ്ത്രങ്ങൾ ഒക്കെ മടക്കി വെച്ചിട്ട് കിടക്കയിൽ കയറി കിടന്നു................... റാസ അപ്പോളും നല്ല ചിന്തയിലാണ്..................സായരയെ ഒന്ന് നോക്കുന്നുകൂടി ഇല്ലാ....................

💬 Comments

View all comments