Chapter Title : വില്ലൻ 13 [വില്ലൻ]
എന്താണപ്പാ ഇതിനും മാത്രം ചിന്തിക്കാൻ സായരയും സംശയിച്ചു....................
"വലിയ ചിന്തയിൽ ആണല്ലോ................"...............സായരാ അവനോട് ചോദിച്ചു....................
"ഹാ............."...............സായരയുടെ നേരെ ഒന്ന് തിരിയുക കൂടി ചെയ്യാതെ റാസ അതേ മലർന്ന് കിടപ്പിൽ മറുപടി കൊടുത്തു.....................
സായരയ്ക്കും അത്ഭുതമായി.................ഇത് ഇപ്പൊ എന്താ സംഗതി........................
"എന്താണ് ഇതിനും മാത്രം ചിന്തിക്കുന്നെ..................."...................സായരാ വീണ്ടും ചോദിച്ചു.....................
"ഒന്നുമില്ല...................."..................റാസ പറഞ്ഞു....................
റാസയുടെ ആ മറുപടി സായരയുടെ ആകാംഷ കൂട്ടി......................
"പറയൂന്നെ.................."..................സായരാ റാസയോട് പറഞ്ഞു......................
"പറയണോ................"..............റാസ അവളോട് ചോദിച്ചു....................
"ഹാ പറ.................".............സായരാ മറുപടി കൊടുത്തു.....................
റാസ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു...................അവളുടെ മുഖത്തിന് തൊട്ടുമുന്നിലായി മുഖം വെച്ചു....................
"അതായത് ആദൂ ഇപ്പൊ ഒറ്റയ്ക്ക് അല്ലെ.................."...............റാസ പറഞ്ഞു...................
"ഹാ അതെ................"..............സായരാ പറഞ്ഞു.................
"അവന് ഒരു കൂട്ട് വേണ്ടേ................അവന്റെ സന്തോഷത്തിലും സങ്കടത്തിലും ഒക്കെ പങ്കു ചേരാൻ..................."......................റാസ പറഞ്ഞു.................
"അതിനല്ലേ നമ്മൾ ഉള്ളത്...................."................സായരാ പറഞ്ഞു................
"അതല്ലാ................."...............റാസ പറഞ്ഞു...............
"പിന്നെ................"...............സായരാ ചോദിച്ചു.................
"ഒരു ചെറിയ കൂട്ട്...................."...............റാസ പറഞ്ഞു..................
"നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ....................".....................കൺപുരികം മുകളിലോട്ട് ഉയർത്തി സംശയത്തോടെ സായരാ ചോദിച്ചു.....................
"അത് ഒരു കുഞ്ഞനിയത്തിയോ അനിയനോ....................".................റാസ ഒരു ചെറിയ പേടിയോടെയും സംശയത്തോടെയും പറഞ്ഞു......................
സായരാ പെട്ടെന്ന് ഒന്ന് പിന്നിലേക്ക് വലിഞ്ഞിട്ട് റാസയെ ഒന്ന് മുഴുവനായി നോക്കി....................
"ഇതാണോ നിങ്ങൾ ഇത്ര കാര്യമായിട്ട് ആലോചിച്ചത്.................."...................സായരാ റാസയോട് ചോദിച്ചു...................
"ഹ്മ്................"..............ഒരു കള്ളച്ചിരിയോടെ തലയാട്ടിക്കൊണ്ട് റാസ മൂളി........................
"തെമ്മാടി മാപ്പിള.................."................സായരാ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് റാസയുടെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു.....................
"ഈ..............."..................റാസ ഇളിച്ചുകാട്ടി......................
"വൃത്തികെട്ടവൻ................തെമ്മാടി..................".............അതും പറഞ്ഞു സായരാ ഒന്ന് റാസയെ ഉന്തി....................
റാസ ഒന്ന് അനങ്ങിയത് പോലും ഇല്ല......................
റാസ അവൾക്ക് ചുണ്ട് കൂർപ്പിച്ചു കാണിച്ചുകൊടുത്തു.........................
"തെമ്മാ...............".............എന്ന് പറഞ്ഞുകൊണ്ട് റാസയെ സായരാ ഉന്താൻ ശ്രമിച്ചതാണ്...................പക്ഷെ അവൾക്ക് ആ വാക്കുകൾ പൂർത്തീകരിക്കാൻ സാധിച്ചില്ല........................
അതിന് മുന്നേ തന്നെ റാസയുടെ ചുണ്ടുകൾ സായരയുടെ ചുണ്ടുകളെ കവർന്നെടുത്തു...................
"തെമ്മാടി മാപ്പിളെ................".............എന്ന അവളുടെ വിളി ആ ചുംബനത്തിൽ അലിഞ്ഞു ഇല്ലാതായി....................
സായരാ കുതറി..................പക്ഷെ റാസ വിട്ടിട്ടില്ല..................
അവൾ കൈകൾ കൊണ്ട് പതിയെ റാസയുടെ നെഞ്ചിൽ അടിച്ചു..................പക്ഷെ നോ രക്ഷ......................
റാസ അവളുടെ ചുണ്ടുകളിലെ പ്രയാണം അവസാനിപ്പിച്ചില്ല...................
പതിയെ സായരയുടെ എതിർപ്പ് നിന്നു.................
അവളും ആ ചുംബനം ആസ്വദിക്കാൻ
💬 Comments
View all comments