Chapter Title : വില്ലൻ 13 [വില്ലൻ]
ഒമ്പതായി.....................ബാറക്ക് അബ്ബാസിയുടെ അരുമശിഷ്യൻ..................അഭ്യാസമുറകൾ സ്വായത്തമാക്കുന്നതിലും ഓരോ അറിവുകൾ നേടിയെടുക്കുന്നതിലും ബഹുകേമൻ.........................
"അല്ലാ.................ആരാപ്പോ ഇത്................."..................കഥകൾ പറഞ്ഞ് നമ്മൾ ഒരു വഴിക്ക് പോയപ്പോൾ അടുത്തേക്ക് വന്ന മാണി വല്യമ്മയുടെ ചോദ്യം ശ്രദ്ധിച്ചില്ലല്ലോ......................
മുത്തുവിനെ നോക്കിയാണ് മാണി ആ ചോദ്യം ചോദിച്ചത്....................
"ഇതാണ് കരിങ്കാലൻ മുത്തു മാണിയമ്മേ................."................മറുപടി നൽകിയത് സായരയാണ്......................
"കാളിയമ്മേ................. അവനാണോ ഇവൻ...................."................മാണിയമ്മ അത്ഭുതത്തോടെ സായരയോട് ചോദിച്ചു......................
മാണിയമ്മയുടെ ഭാവം കണ്ട് റാസ സായരയെ നോക്കി ചിരിച്ചു........................സായരാ റാസയെ നോക്കി കണ്ണുരുട്ടി.....................
"അതെ മാണിയമ്മേ.................."................സായരാ മറുപടി കൊടുത്തു....................
"റാസ ഇത്തവണ ജെല്ലിക്കെട്ടിൽ തോൽപ്പിച്ചത് ഇവനെ ആണോ......................"......................മാണിയമ്മ അത്ഭുതത്തോടെ റാസയോട് ചോദിച്ചു.......................
"അതെ മാണിയമ്മേ......................"...................അതിന് മറുപടി കൊടുത്തത് ഞാനാണ്......................അതും കോളർ ഒക്കെ പൊക്കി..........................
അത് കണ്ടതും സായരയ്ക്ക് പിന്നെയും കലിപ്പ് കയറി വന്നു.....................
"നിന്റെ കെട്ടിയവൻ എത്ര വലിയ വീരനാണ്.....................എല്ലാം നിന്റെ ഭാഗ്യം..................".................മാണിയമ്മ സായരയോട് പറഞ്ഞു.....................
അതുകേട്ട് റാസ ഊറിച്ചിരിച്ചു......................സായരാ റാസയെ നോക്കി കണ്ണുരുട്ടി........................
"ആ വീരത്തരം കുറച്ചു കൂടുന്നുണ്ട്..................ശരിയാക്കി കൊടുക്കാം.................."....................സായരാ ഒരു ഭീഷണി പോലെ പറഞ്ഞു........................
"നിങ്ങൾ വന്നേ...................മോൻ അവിടെ ഒറ്റയ്ക്കാണ്.................മാണിയമ്മേ ഞങ്ങൾ പോയി......................".................സായരാ പറഞ്ഞു...................
"ആ ചെല്ല്...............അവൻ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട്....................."......................മാണിയമ്മ വിറക് കെട്ടുമായി നടന്നു........................
സായരയും റാസയും വീട്ടിലേക്ക് നടന്നു ഒപ്പം മുത്തുവും....................
ആദം വീടിന് മുന്നിൽ ഇരിക്കുന്നത് ദൂരെ നിന്നെ സായരയും റാസയും കണ്ടു..........................
അവർ അവന്റെ അടുത്തേക്ക് നടന്നു........................
മുന്നിൽ നടന്ന സായരയെ ആണ് ആദം ആദ്യം കണ്ടത്......................
സായരയെ കണ്ടതും ആശ്വാസത്തോടെയും സന്തോഷത്തോടെയും അവന്റെ കണ്ണുകൾ വിടർന്നു.......................
സായരയുടെ പിറകിൽ വരുന്ന ഉപ്പയെയും മുത്തുവിനെയും കണ്ടു ആദം ആകാംശയോടെയും അമ്പരപ്പോടെയും നോക്കി നിന്നു....................അവൻ
💬 Comments
View all comments