Chapter Title : വില്ലൻ 13 [വില്ലൻ]
മുറ്റത്ത് നിന്ന് ഇറങ്ങി സായരയുടെ അടുത്തേക്ക് ഓടി.......................
അവൻ ഓടി വന്ന് സായരയെ കെട്ടിപ്പിടിച്ചു...................സായരയും അവനെ തലോടി...................
ആദം ഉമ്മയെ കെട്ടിപ്പിടിച്ചതോടൊപ്പം പിന്നിൽ നിന്ന മുത്തുവിനെ അത്ഭുതത്തോടെ നോക്കി.....................
അവന്റെ അത്ഭുതത്തോടെയുള്ള നോട്ടം റാസ കണ്ടു..................
റാസ ആദത്തിനെ അടുക്കലേക്ക് വിളിച്ചു...................
അവൻ ഓടി വന്ന് ഉപ്പയെ കെട്ടിപ്പിടിച്ചു...................
റാസ അവനെയും എടുത്ത് മുത്തുവിന്റെ മുന്നിലെത്തി....................
ആദം പേടിച്ചിരുന്നു.................റാസ ആ ഭയം ഇല്ലാതാക്കി..................
റാസ സായരയെ ചെയ്യിച്ച പോലെ കുറച്ചുനേരം ആദത്തിനെ കൊണ്ട് മുത്തുവിന്റെ മുഖത്ത് തലോടിപ്പിച്ചു.....................അധികം വൈകാതെ അവർ കൂട്ടായി..................
റാസ ആദത്തിനെ മുത്തുവിന്റെ പുറത്ത് ഇരുത്തിച്ചു.................എന്നിട്ട് അവർ വീടിന്റെ മുറ്റത്തേക്ക് കടന്നു.................
അവർ മുത്തുവിനെ തണലിൽ കൊണ്ടുപോയി കെട്ടി ഇട്ടു..................അവന് കഴിക്കാൻ പുല്ലും വെള്ളവും കൊടുത്തു....................
"നിങ്ങൾ എന്താ വൈകിയത് ഉമ്മാ....................ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു......................"...................ആദം ഉമ്മ(സായരാ)യോട് പറഞ്ഞു..................
"ഞാനും എത്ര കാലമായി ഇവളോട് പറയുന്നു നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് ഇരുത്തണ്ടാ എന്ന്...................."............റാസ ചാടി കേറി മറുപടി നൽകി....................
ആദവും സായരയും ഒന്നും മനസ്സിലാകാതെ റാസയെ നോക്കി..........................
"എങ്ങനേ..................".....................സായരാ ഒരു താളത്തിൽ റാസയോട് ചോദിച്ചു.......................
റാസ ഒരു കള്ളച്ചിരിയോടെ വയറിൽ ഉഴിഞ്ഞു കാണിച്ചുകൊടുത്തു.........................
സായരയ്ക്ക് കാര്യം പിടികിട്ടി...................
"പോടാ തെമ്മാടി മാപ്പിളെ................"...............ആദം കേൾക്കാതെ റാസയ്ക്ക് മനസ്സിലാകുന്ന വിധത്തിൽ സായരാ വിളിച്ചു.....................റാസ അതുകേട്ട് ചിരിച്ചു.....................
"ഉപ്പാ എന്താ പറഞ്ഞെ ഉമ്മ...................".............ഒന്നും മനസ്സിലാകാതെ ആദം ഉമ്മയോട് ചോദിച്ചു.....................
"ഉപ്പാ അങ്ങനെ പലതും പറയും ആദൂ............... അതൊന്നും നോക്കണ്ട.................മോനു ഇനി എന്തായാലും വീടിന് മുന്നിൽ ഉമ്മാനേം ഉപ്പാനേം കാത്ത് ഒറ്റയ്ക്ക് ഇരിക്കേണ്ടി വരില്ല......................".................സായരാ ആദത്തിന്റെ മുന്നിൽ മുട്ടുകാലിൽ
💬 Comments
View all comments