Chapter Title : വില്ലൻ 13 [വില്ലൻ]
ഇരുന്ന് അവനോട് പറഞ്ഞു......................
"അതെന്താ ഉമ്മാ.................".............ആദം സായരയോട് ചോദിച്ചു........................റാസയ്ക്കും ഒന്നും മനസ്സിലായില്ല.....................
സായരാ തന്റെ സഞ്ചിയിൽ നിന്ന് ഒഎസ് സാധനം പുറത്തേക്ക് എടുത്തു...................ഒരു താക്കോൽ.................എന്നിട്ട് അത് ആദത്തിന് കൊടുത്തു.....................
"ഉപ്പാക്ക് അല്ലെ താക്കോൽ വാങ്ങി വരാൻ മറവിയും ബുദ്ധിമുട്ടും അതുകൊണ്ട് ഉമ്മച്ചി തന്നെ പോയി....................".................റാസയെ ഒന്ന് ആക്കിക്കൊണ്ട് സായരാ പറഞ്ഞു...................
റാസ ഒന്ന് കോട്ടുവാ ഇടുന്ന പോലെ കാണിച്ചു കൊടുത്തു.....................
"ഉമ്മച്ചി മുത്താണ്..................".................സായരയ്ക്ക് ഒരു മുത്തം കൊടുത്തിട്ട് ആദം പറഞ്ഞു.....................അവൻ എന്നിട്ട് താക്കോൽ ഒന്ന് പരിശോധിച്ചു.......................
"ഇത് നല്ല മൂർച്ച ഉണ്ടല്ലോ ഉമ്മാ.................".................ആദം സായരയോട് പറഞ്ഞു....................
"ഹ്മ്...............ഇത് എപ്പോളും മോന്റെ കയ്യിൽ ഉണ്ടാവണം ട്ടോ.............. ഒരിക്കലും കളഞ്ഞു പോകരുത്........................".......................സായരാ ആദത്തിന്റെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.......................
"ശരി ഉമ്മ................ഇതൊരിക്കലും ഞാൻ കളയില്ല.................."................ആദം പറഞ്ഞു...............
സായരാ ആദത്തിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു.......................
സായരാ എന്നിട്ട് എണീറ്റ് അടുക്കളയിലേക്ക് നടന്നു.....................
റാസ ആദത്തിനെയും പൊക്കി എടുത്ത് കസേരയിലേക്ക് ഇരുന്നു......................എന്നിട്ട് അവന്റെ പള്ളിക്കൂടത്തിലെ ഓരോ വിശേഷങ്ങൾ കേട്ടു...........................
വൈകുന്നേരം ആയപ്പോൾ റാസയും ആദവും കൂടെ മുത്തുവിന്റെ അരികിലേക്ക് ചെന്നു.........................
മുത്തുവിന് തന്റെ ജീവൻ രക്ഷിച്ച റാസയോട് വളരെ സ്നേഹവും കടപ്പാടും ഉണ്ടായിരുന്നു....................
അതുകൊണ്ട് തന്നെ റാസയെയോ റാസയുടെ ഒപ്പം ഉള്ള ഒരാളെ പോലും മുത്തു ഉപദ്രവിക്കാനോ പേടിപ്പിക്കാനോ ശ്രമിച്ചില്ല........................
കരിങ്കാലൻ മുത്തുവിനെ റാസ കീഴടക്കി കൊണ്ടുവന്നിട്ടുണ്ട് എന്നറിഞ്ഞ് ഒരുപാട് പേർ മുത്തുവിനെ കാണാൻ ചെന്നു...................
അവർ ഒരാളോട് പോലും മുത്തു തന്റെ കുറുമ്പ് കാണിച്ചില്ല...................
സത്യത്തിൽ മുത്തുവിന്റെ പെരുമാറ്റം എല്ലാവരെയും റാസയെ ഉൾപ്പെടെ അമ്പരപ്പിച്ചിരുന്നു.................കാരണം സാധാരണ അധിക ആളുകളുടെ സാന്നിധ്യം പുതിയ
💬 Comments
View all comments