Chapter Title : വില്ലൻ 13 [വില്ലൻ]
പച്ച അതാ വരുന്നു..................
"ഡാ നാറി.................നീയല്ലേ ഇന്നലെ അവളുടെ മുന്നിൽ എന്നെ ഒറ്റയ്ക്ക് ഇട്ടുകൊടുത്തിട്ട് മുങ്ങിയത്..................."....................റാസ പച്ചയോട് പറഞ്ഞു.....................
പച്ച അതുകേട്ട് ഇളിച്ചു കാണിച്ചു....................
"ആ പഷ്ട്ട്...............ആരെങ്കിലും കടിച്ചുകീറാൻ നിൽക്കുന്ന സിംഹത്തിന് മുന്നിലേക്ക് ചെല്ലുമോ.................."....................പച്ച പറഞ്ഞു....................
"അടുത്ത തവണ മുങ്ങുന്നതിന് മുൻപ് ഒരു സൂചനയെങ്കിലും താടെ...................."....................റാസ പച്ചയോട് പറഞ്ഞു.....................
"അല്ലാ................എന്നിട്ട് ഇന്നലെ എന്തായി................"..................പച്ച ഉമ്മറവാതിലിലേക്ക് നോക്കിക്കൊണ്ട് ആണ് ആ ചോദ്യം ചോദിച്ചത്......................
"ഹാ എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു....................അല്ല നീയെന്താ രാവിലെ തന്നെ സിംഹമടയിലേക്ക്......................"...................റാസ ചോദിച്ചു......................
"സ്വാമി കാണണം എന്ന് പറഞ്ഞിരുന്നു...................."...................പച്ച പറഞ്ഞു.....................
"എന്നാൽ വാ പോകാം................."...............റാസയും പച്ചയും കൂടെ നടന്നു........................
അവർ കവലയിലെത്തി......................
ചായക്കടയിൽ എല്ലാവരും ഉണ്ട്..............ഭാർഗവനും കൂട്ടരും അടക്കം...................
"ഇന്നലെ ചിലർ ഭയങ്കര വീരസ്യം പറച്ചിലായിരുന്നു...................എന്നിട്ട് അവസാനം കൊല്ലൂർ മാരിയപ്പൻ നക്ഷത്രം എണ്ണിച്ചപ്പോളാണ് ആ വാ ഒക്കെ മൂടിയത്........................"....................ചെന്നപാടെ പച്ച ഭാർഗവനിട്ട് ഒന്ന് കൊട്ടി.........................
പച്ച പറഞ്ഞതുകേട്ട് അവിടെയുണ്ടായിരുന്നവർ ആർത്തുച്ചിരിച്ചു.....................
ഭാർഗവനും കൂട്ടരും മിണ്ടാതിരുന്ന് ചായ കുടിച്ചു......................
പച്ചയും കൂട്ടരും പിന്നെയും അവരെ നല്ലപോലെ കളിയാക്കി....................ഭാർഗവനും കൂട്ടരും എല്ലാം ദേഷ്യമടക്കി പിടിച്ചു കേട്ടിരുന്നു....................അല്ലാതെ അവർക്ക് വേറെ രക്ഷ ഇല്ലായിരുന്നു..........
അവർ പെട്ടെന്ന് ചായയും മതിയാക്കി സ്ഥലം വിട്ടു..................
അതുകണ്ട് അവർ പൊട്ടിച്ചിരിച്ചു...................
പിന്നെ അവിടെ മുത്തുവിനെ കീഴടക്കിയ കഥയുടെ വള്ളിപുള്ളി തെറ്റാത്ത വിവരങ്ങൾ ആയിരുന്നു.....................
ഇടയ്ക്ക് നല്ലപോലെ മസാലയും പൊടിപ്പും തൊങ്ങലും കൂട്ടി ചേർക്കാം പച്ചയും കൂട്ടരും മറന്നില്ല.......................
ഇത് കേൾക്കാൻ കുറേ ആളുകൾ ഉണ്ടായിരുന്നു...................അവരെല്ലാം അത്ഭുതത്തോടെ കണ്ണും തള്ളി ഇത് കേട്ടിരുന്നു.............................
കുറച്ചു കഴിഞ്ഞപ്പോൾ റാസ എണീറ്റു.....................
പച്ചയെ വിളിച്ചു...................
"എങ്ങോട്ടാ................."................പച്ച ചോദിച്ചു................
"സ്വാമിയുടെ അടുത്തേക്ക്....................".................റാസ പറഞ്ഞു...................
"ഞാനില്ല..................തത്വങ്ങൾ കേട്ട് മടുക്കും.................ഞാനില്ല.......................".............പച്ച ഒഴിഞ്ഞു..............
റാസ പുറത്തേക്ക് നടന്നു.....................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
https://youtu.be/qTbXpvuJofY
മൺപാതയോട് ഓരം ചേർന്ന കാട്.....................ഇളം കാറ്റ് വീശി കൊണ്ടിരുന്നു.................
അത് മരങ്ങളിലൂടെയും ചെടികളിലൂടെയും ഒഴുകി നടന്നു...................അതിന്റെ താളാത്മകായ മർമ്മരം അവിടെ കേട്ടു...................
കാറ്റുണ്ടാക്കുന്ന ശബ്ദത്തിന് കാടിന്റെ മാധുര്യമേകാൻ ചിവീടുകളും കിളികളും മത്സരിച്ചു.....................
അവരെല്ലാവരും കൂടി പതിഞ്ഞ താളത്തിൽ അവരുടെ കച്ചേരി അവിടെ നടത്തി...........................
എന്നാൽ ഈ താളത്തെ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കണ്ണുകൾ തെളിഞ്ഞു
💬 Comments
View all comments