Chapter Title : വില്ലൻ 13 [വില്ലൻ]
അതിനായി പരിശ്രമിച്ചു കൊണ്ടിരുന്നു..................
☠️കഥ ഇനിയാണ് ആരംഭം☠️
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം...............
https://youtu.be/1vs77qP0JHk
മധുരൈ........................
അലകാനല്ലൂർ ജെല്ലിക്കെട്ട്......................
തമിഴന്റെ വീര്യം കലർന്ന പോരാട്ടം..........................
ആരംഭം അവിടെ നിന്നാകട്ടെ.........................
തമിഴരുടെ ജീവിതത്തിന്‍റെ ഭാഗമാണ് ജെല്ലിക്കെട്ട്...............ജെല്ലിക്കെട്ടില്ലാത്ത ഒരു തൈമാസ പിറവി തമിഴനില്ല........................മനുഷ്യകുലം ഉണ്ടായ ദിവസമാണ് തൈമാസ പൊങ്കൽ..........................അതുപോലെ മൃഗങ്ങൾ പിറന്ന ദിവസമായി മാട്ടുപൊങ്കൽ ആഘോഷിക്കുന്നു............................
തമിഴന്റെ ചോരയിൽ കലർന്ന വികാരമാണ് ജെല്ലിക്കെട്ട്....................
കുത്തിക്കൊല്ലാനായി പാഞ്ഞടുക്കുന്ന ജെല്ലിക്കെട്ട് കാള................. അതിനെ നെഞ്ചും വിരിച്ചു നേരിടുന്ന തമിഴ് മണ്ണിൻ വീരന്മാർ.......................
ജെല്ലിക്കെട്ട് എന്നാൽ നെഞ്ചുറപ്പാണ്...................
ജെല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നവൻ വീരനാണ്...................അവർക്ക് അവൻ പിന്നെ നായകനാണ്................
എന്തിന് ജെല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുന്ന തമിഴ് യുവതികൾ കുറച്ചല്ല....................
വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് ഓരോ ജെല്ലിക്കെട്ട് കാളയും പോരിനിറങ്ങുന്നത്..........................കൂർപ്പിച്ച കൊമ്പുള്ള ഈ കാളകളെയാണ് മനുഷ്യർ ധൈര്യസമേതം നേരിടാൻ ഇറങ്ങുന്നത്.......................
മനുഷ്യരെക്കാളും പത്തിരട്ടി ശക്തിയുള്ള ജെല്ലിക്കെട്ട് കാളകളെ കീഴടക്കുന്ന മനുഷ്യരെ നെഞ്ചുറപ്പുള്ളവരെന്നും ധൈര്യവാന്‍മാരെന്നും തമിഴ് സമൂഹം കണക്കാക്കുന്നു........................
ഈ പോര് കണ്ടു രസിക്കുന്ന അനേകായിരം ജനങ്ങൾ.........................ഇതിനിടയിൽ പന്തയവും വീരസ്യം പറച്ചിലും വെല്ലുവിളികളും സർവസാധാരണം.....................
അങ്ങനെയൊരു ജെല്ലിക്കെട്ട് ദൃശ്യത്തിലേക്ക്.......................
കാളയുടെ അമറുന്ന ശബ്ദത്തേക്കാൾ ശബ്ദമാണ് ജെല്ലിക്കെട്ട് നടക്കുന്ന വേദിയിൽ ജനങ്ങളുടെ ശബ്ദത്തിന്....................
ആളുകളുടെ സംസാരത്തിന്റെ ശബ്ദം അവിടം ഉയർന്നു കേട്ടു.......................
ഒരു ഉത്സവപ്രതീതിയാണ് അവിടെ.......................
ജെല്ലിക്കെട്ട് വേദി ആളുകളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു......................
ജെല്ലിക്കെട്ട് നടക്കുന്ന മണ്ണിൽ നിന്നും ദൂരത്തിൽ മുള കെട്ടി തിരിച്ചാണ് ആളുകൾക്ക് നിൽക്കാനുള്ള സ്ഥലം ഉണ്ടാക്കിയിട്ടുള്ളത്.......................
അതിനുള്ളിലേക്ക് കാണികൾക്ക് പ്രവേശനമില്ല.....................മുളകൾ ഉയരത്തിൽ കെട്ടി ആളുകൾക്ക് കാണാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്........................

💬 Comments
View all comments