Chapter Title : വില്ലൻ 13 [വില്ലൻ]
ജെല്ലിക്കെട്ട് കാളയെ കീഴ്പ്പെടുത്താനുറച്ച് വീരന്മാർ ജെല്ലിക്കെട്ട് നടക്കുന്ന മണ്ണിൽ ജെല്ലിക്കെട്ട് കാളയുടെ രംഗപ്രവേശനത്തിനായി കാത്തുനിൽക്കുന്നു.......................
വീരന്മാർ ഒറ്റയ്ക്കല്ല................എഴുപേരടങ്ങിയ ഒരു സംഘമായാണ് നിൽക്കുക.......................
ഓരോ സംഘവും ഓരോ സ്ഥലത്ത് വിട്ടുമാറി തമ്പടിക്കും....................
ഓരോ സംഘത്തിനും മറ്റേ സംഘം എതിരാളികളാണ്.................അത് സ്വന്തം നാട്ടിൽ നിന്നാണെങ്കിൽ പറയുകയും വേണ്ടാ................................
"ഏയ്..................പച്ചേ............... എവിടെടാ നിന്റെ ഗൊയ്യാ...................".................ഭാർഗവൻ പച്ചയെ വിളിച്ചു ചോദിച്ചു.....................
ഭാർഗവനും പച്ചയും..................രണ്ടുപേരും മിഥിലാപുരിക്കാർ..................... പക്ഷെ രണ്ടുപേരും രണ്ട് സംഘത്തിലാണ്.......................അപ്പോൾ അവർ തമ്മിലുള്ള മമത ഊഹിക്കാവുന്നതെ ഒള്ളൂ........................
ഭാർഗവൻ ഒരു സംഘത്തിന്റെ നേതാവ്....................പച്ച വേറൊരു സംഘത്തിൽ ഉള്ളതാണ്.....................
പച്ചയുടെ സംഘത്തിന്റെ നേതാവിനെയാണ് ഭാർഗവൻ ചോദിച്ചത്................................
പച്ച ഒന്നും മറുപടി പറഞ്ഞില്ല.........................പച്ച വളരെ മെലിഞ്ഞ ഒരു ശരീരപ്രകൃതിക്കാരനാണ്.................ഭാർഗവനാണെങ്കിൽ കരുത്തനും.....................
"എന്തെടാ.................നിന്റെ ഗൊയ്യാ പേടിച്ചു
നാടുവിട്ടോ....................."...................ഭാർഗവൻ കളിയാക്കി പിന്നേം ചോദിച്ചു.....................
"ഞങ്ങളുടെ അയ്യാ അങ്ങനെ പേടിച്ചു നാടുവിടുന്നവൻ ഒന്നുമല്ല.................വീരനാണ്.................."...................പച്ച അഭിമാനത്തോടെ പറഞ്ഞു......................
"എന്നിട്ട് എവിടെടാ നിന്റെ വീരൻ ഗൊയ്യാ...................പേടിച്ചു വീട്ടിൽ ഇരിക്കുന്നുണ്ടാകും..................."....................ഭാർഗവൻ പച്ചയെ കളിയാക്കി.....................
പച്ചയോ ഒപ്പമുള്ളവരോ ഒന്നും മറുപടി പറഞ്ഞില്ല.....................ഭാർഗവനും കൂട്ടരും പൊട്ടിച്ചിരിച്ചു......................
"നിനക്ക് വീരനാരാണെന്ന് ഞാൻ കാണിച്ചു തരാം.....................വാടിവാസൽ കടന്നു വരുന്ന അടുത്ത കാളയെ ഞാൻ കീഴ്പ്പെടുത്താം..................... അതിന് അടുത്ത് വരാൻ പോകുന്ന കാളയെ നീയും നിന്റെ ഗൊയ്യായും കീഴ്പ്പെടുത്തുമോ........................"...................ഭാർഗവൻ വെല്ലുവിളിയോടെ പച്ചയോട് ചോദിച്ചു........................
"എന്റെ അയ്യായ്ക്ക് ഏതൊരു ജെല്ലിക്കെട്ട് കാളയും പ്രശ്നമല്ല.................എന്റെ അയ്യാ വീരനാണ്.....................അടുത്ത കാള അയ്യായ്ക്ക് മുന്നിൽ തല കുനിക്കുന്നത് ഞാൻ കാണിച്ചു തരാം......................".............പച്ച ആ വെല്ലുവിളി ഏറ്റെടുത്തു........................
"ഹാ കാണാം....................".............വാശിയോടെ പറഞ്ഞുകൊണ്ട് ഭാർഗവൻ തിരിഞ്ഞു സംഘത്തിന് അടുത്തെത്തി.......................
"നീ എന്തുകണ്ടിട്ടാ അവനെ വെല്ലുവിളിക്കാൻ പോയത്.....................പച്ച പറഞ്ഞത് മുഴുവൻ സത്യമാണെന്ന്
💬 Comments
View all comments