Chapter Title : വില്ലൻ 13 [വില്ലൻ]
നിനക്കറിയില്ലേ.....................".................ഭാർഗവന്റെ ഒരു കൂട്ടാളി ഭർഗവനോട് ചോദിച്ചു.....................
ഭാർഗവൻ അവനെ നോക്കി പൊട്ടിച്ചിരിച്ചു..................
കൂട്ടാളി കാര്യം മനസ്സിലാകാതെ ഭാർഗവനെ നോക്കിനിന്നു.......................
"ആ വാടിവാസൽ കടന്ന് അടുത്ത് വരാൻ പോകുന്നത് കൊല്ലൂർ മാരിയപ്പൻ എന്ന കാളയാണ്......................അവനെ നമ്മൾ കീഴ്പ്പെടുത്തും.................... അതിന് അടുത്ത് വാടിവാസൽ കടന്നു വരാൻ പോകുന്ന കാളയുടെ പേര് കരിങ്കാലൻ മുത്തു എന്നാണ്.......................".................ഭയാനകമായ ഒരു ചിരിയോടെ ഭാർഗവൻ പറഞ്ഞു......................
ആ ചിരിയുടെ സ്വാധീനം കൂട്ടാളിയിലും വന്നു ചേർന്നു......................
ആ ചിരിയേക്കാൾ അവനെ ഭയപ്പെടുത്തിയത് ആ പേര് ആണ്....................
കരിങ്കാലൻ മുത്തു.....................
"കരിങ്കാലൻ മുത്തുവോ................."..................ഭയത്തോടെ കണ്ണും തള്ളി കൂട്ടാളി ഭാർഗവനോട് ചോദിച്ചു......................
"അതെ...................കഴിഞ്ഞ പാലമേട് ജെല്ലിക്കെട്ടിന് പന്ത്രണ്ട് പേരെ കുത്തിക്കൊന്ന അതേ കരിങ്കാലൻ മുത്തു തന്നെ...................."..................ആ ഭയാനകമായ ചിരി വീണ്ടും ഭാർഗവനിൽ നിറഞ്ഞു.....................
ഈ നിമിഷം രണ്ടു പാദങ്ങൾ പാടവരമ്പിലൂടെ ഒരു ലക്‌ഷ്യം നോക്കി പായുകയായിരുന്നു..........................
പാടത്ത് പണിയെടുക്കുന്നവർ ചിരിയോടെ ആ ഓട്ടം നോക്കി നിന്നു.......................
"അപ്പൊ ഇന്നൊരു ജെല്ലിക്കെട്ട് കാളയുടെ കാര്യം കൂടെ തീരുമാനമാകും........................"..................പണിയെടുത്തുകൊണ്ടു നിന്ന ഒരാൾ അടുത്തുള്ള പെണ്ണിനോട് പറഞ്ഞു....................
ആ പെണ്ണ് ഓടുന്ന ആളെ നോക്കി ചിരിച്ചു...................
പാടത്ത് പണിയെടുക്കുന്നവർ ചിരിയോടെ ആ ഓട്ടം നോക്കി നിന്നു.......................
"അപ്പൊ ഇന്നൊരു ജെല്ലിക്കെട്ട് കാളയുടെ കാര്യം കൂടെ തീരുമാനമാകും........................"..................പണിയെടുത്തുകൊണ്ടു നിന്ന ഒരാൾ അടുത്തുള്ള പെണ്ണിനോട് പറഞ്ഞു....................
ആ പെണ്ണ് ഓടുന്ന ആളെ നോക്കി ചിരിച്ചു...................
"എന്തൊക്കെ വീരനാണെന്ന് പറഞ്ഞിട്ടെന്താ..................അവൾ കാണാതെയുള്ള പോക്ക് ആണത്...................."....................ആ പെണ്ണ് ചിരിച്ചുകൊണ്ട് പറഞ്ഞു........................
"അത് ശെരിയാ....................ജെല്ലിക്കെട്ട് കാളയുടെ മുൻപിലെ ഈ വീരം ഒക്കെ ഒള്ളു......................അവളുടെ മുന്നിൽ പഞ്ചപാവമാണ്...................ഹഹ.....................".....................അയാളും ചിരിച്ചുകൊണ്ട് ആ പെണ്ണിനെ അനുകൂലിച്ചു........................
"അതാണ് സ്നേഹത്തിന്റെ ശക്തി......................"................പെണ്ണ് പറഞ്ഞു.....................
അയാൾ മൗനത്തോടെ അത് സമ്മതിച്ചു........................
പക്ഷെ ആ പാദങ്ങൾ അപ്പോഴും നിർത്താതെയുള്ള ഓട്ടത്തിൽ ആയിരുന്നു.......................
"ഹൂറേ....................ഹൂറേ.................ഹൂറേ...................".................പെട്ടെന്ന് ഒരു ശബ്ദം പച്ചയും ഭാർഗവനും ഒക്കെ കേട്ടു..........................
അവർ ശബ്ദം കേട്ട
💬 Comments
View all comments