0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 2.1K
ഭാഗത്തേക്ക് നോക്കി......................... ആളുകൾ ഒരു ജെല്ലിക്കെട്ട് കാളയെ പൂജിച്ചു മാലയൊക്കെ ചാർത്തി കൊണ്ടുവരുന്നു.....................കുറച്ചുപേർ കാളയുടെ മേൽ കളറുകൾ വാരി പൂശുന്നു.......................അവർ ആ വലിയൊരു ആഘോഷമായി ആ കാളയെ കൊണ്ടുവന്നു......................... കാളയെ ഇരുവശത്തു നിന്നും ആളുകൾ കയറുകളാൽ മുറുക്കെ പിടിച്ചിരുന്നു.......................... കാളയെ കണ്ട് പച്ച ഞെട്ടി...................... "കൊല്ലൂർ മാരിയപ്പൻ....................അപ്പൊ അടുത്തത് കരിങ്കാലൻ മുത്തു......................"..............ഒരു മിന്നൽ പിണർ പോലെ ആ സത്യം പച്ച മനസ്സിലാക്കി.......................... പച്ച തിരിഞ്ഞു ഭാർഗവനെ നോക്കി......................... ഭാർഗവൻ അവനെ നോക്കി ചിരിച്ചു..................ഒരു കൊടൂരമായ ചിരി.......................... "എല്ലാവരും തയ്യാറാവൂ....................നമ്മുടെ ഇര ഇതാ എത്തിക്കഴിഞ്ഞു........................"....................ഭാർഗവൻ തന്റെ കൂട്ടാളികളോട് പറഞ്ഞു.......................... എല്ലാവരും കൈയ്യിൽ മണ്ണെടുത്തു ശരീരത്തിൽ തേച്ചു..........................വഴുതാതിതിരിക്കാനായി................................... കൊല്ലൂർ മാറിയപ്പന്റെ ഒപ്പം ഉണ്ടായിരുന്ന ആൾ കാളയുടെ തലയ്ക്കുമുന്നിൽ താലം കൊണ്ട് ഉഴിഞ്ഞതിന് ശേഷം അവന്റെ നെറ്റിയിൽ കുങ്കുമം കൊണ്ട് കുറിയിട്ടു..........................
അവർ കാളയെ വിടാനായി ഒരുങ്ങി................... ഭാർഗവനും കൂട്ടരും കാളയെ സസൂഷ്മം വീക്ഷിച്ചു......................... പൂജിച്ചയാൾ കാളയുടെ മുന്നിൽ നിന്ന് മാറി................... ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന ആളുകളെ കണ്ടു കാളയുടെ കണ്ണിൽ തീപ്പൊരി ചിതറി......................... കാള തല ഇരുവശത്തേക്കും കറക്കിയിട്ട് മുക്രയിട്ടു....................... "ഓഹോയ്................ഓഹോയ്....................ഓഹോയ്....................."......................കാളയെ കയറിനാൽ പിടിച്ചു നിന്നവർ താളത്തിൽ ചൊല്ലി........................ അഞ്ചാമത്തെ "ഓഹോയ്.." വിളിക്ക് കാളയുടെ മേലുള്ള കയർ അവർ വിടും....................... കാളയാണെങ്കിൽ ആളുകളെ കണ്ട് തന്റെ കാൽ പിന്നിലോട്ട് വീശി വീശി മുന്നോട്ട് കുതിക്കാനുള്ള വ്യഗ്രത ശക്തമായി കാണിക്കുന്നു....................... "ഓഹോയ്........................ഓഹോയ്....................."...................അവർ കയറുകൾ വിട്ടു..................... കാള സ്വതന്ത്രനായി......................... കാള ആളുകളുടെ ഇടയിലേക്ക് കുതിച്ചു.......................... കണ്ണ് ചുവപ്പിച്ഛ് കൊമ്പും കുലുക്കി വേഗതയിൽ പാഞ്ഞടുക്കുന്ന ജെല്ലിക്കെട്ട് കാള ഏവരിലും ഭയം ജനിപ്പിച്ചു........................... ഒരു

💬 Comments

View all comments