Chapter Title : വില്ലൻ 13 [വില്ലൻ]
സംഘം കാളയെ പൂട്ടാനായി അതിന്റെ മുന്നിലേക്ക് ചാടി വീണു........................
മുന്നിലേക്ക് ചാടി വീണവനെ കാള തലകൊണ്ട് അവന്റെ വയറിൽ ഇടിച്ചു................അവൻ മുന്നോട്ട് തെറിച്ചുപോയി........................
ബാക്കിയുള്ളവർ കാളയുടെ പൂഞ്ചിലും വയറിലും അള്ളിപ്പിടിച്ചു........................
മാരിയപ്പൻ അവരെയും കൊണ്ട് പായാൻ തുടങ്ങി........................
പായുന്നതിനിടയിൽ മാരിയപ്പന്റെ മേലിൽ അള്ളിപ്പിടിച്ചവർ എല്ലാം പലവഴിക്ക് തെറിക്കാൻ തുടങ്ങി........................
അവസാനം പൂഞ്ഞിൽ അള്ളിപ്പിടിച്ചവൻ മാത്രം ബാക്കിയായി.....................
അവനെ മാരിയപ്പൻ ആളുകൾക്ക് നില്ക്കാൻ ഇടം ഉണ്ടാക്കിയ മുള കൊണ്ട് കെട്ടിയ വേലിയിലേക്ക് കറക്കി എറിഞ്ഞു..........................
അവൻ ആളുകളുടെ ഇടയിലേക്ക് പറന്നു വീണു.............................
ഭാർഗവനും സംഘവും കാളയുടെ അടുത്തേക്ക് അടുത്തു.....................
പച്ചയും ബാക്കിയുള്ളവരും അവരുടെ നീക്കങ്ങൾ വീക്ഷിച്ചു നിന്നു...........................
കാള ഭാർഗവനെ കണ്ട് അവന് നേരെ പാഞ്ഞടുത്തു...........................
ഭാർഗവൻ പിന്നിലുള്ളവർ ഇരുവശത്തേക്കും തിരിഞ്ഞു........................
"വാടാ വാടാ..................."................ഭാർഗവൻ അവനെ കൈനീട്ടി വിളിച്ചു.....................
മാരിയപ്പൻ അടുത്തെത്തിയതും തന്റെ കൊമ്പുകൾ താഴ്ത്തി ഭാർഗവനിൽ കുത്തിയിറക്കാൻ ശ്രമിച്ചതും ഭാർഗവൻ വശത്തേക്ക് ഒഴിഞ്ഞുമാറി കാളയുടെ പൂഞ്ഞിൽ പിടിച്ചു.....................
അതേ നിമിഷം തന്നെ ഭാർഗവന്റെ ഒപ്പം ഉണ്ടായിരുന്നവർ കാളയുടെ മേലിലേക്ക് ചാടി വീണു..........................
കാളയുടെ വേഗത കുറച്ചു കുറഞ്ഞെങ്കിലും കാള അവരെയും കൊണ്ട് ഓടി..........................
ഭാർഗവനും കൂട്ടരും കാളയെ തങ്ങളുടെ ശക്തിയാൽ കാളയുടെ വേഗത കുറയ്ക്കാൻ വേണ്ടി ശ്രമിച്ചു............................
കാള തന്റെ കൊമ്പുകളാൽ പൂഞ്ഞിൽ പിടിച്ചിരുന്ന ഭാർഗവന്റെ മേൽ കൊമ്പുകൾ താഴ്ത്താൻ ശ്രമിച്ചു കൊണ്ടിരുന്നു...........................
പക്ഷെ ഭാർഗവൻ കാളയെ അതിന് സമ്മതിച്ചില്ല.....................................
മറ്റുള്ളവരെയും മാരിയപ്പൻ തന്റെ കാലുകളാൽ തൊഴിച്ചു വീഴ്ത്താൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും വില പോയില്ല.......................
മാരിയപ്പന്റെ വേഗത പതിയെ കുറഞ്ഞു......................
വേഗത കുറയുന്നതിന് അനുസരിച്ചു ഭാർഗവനും കൂട്ടാളികളും
💬 Comments
View all comments