Chapter Title : വില്ലൻ 13 [വില്ലൻ]
കാളയുടെ ഇനത്തിൽ പെടുന്ന ഒന്ന് മാത്രമാണ് കരിങ്കാലൻ മുത്തു........................ഭയം നമ്മളെ ഇല്ലാതാക്കും..................അതിനാൽ ഭയം നമുക്ക് വേണ്ട.....................കരിങ്കാലൻ മുത്തുവിന്റെ ചരിത്രം ഇന്നത്തോടെ നമ്മൾ അവസാനിപ്പിക്കും പിന്നെ അവിടെ എഴുതാൻ പോകുന്നത് നമ്മുടെ ചരിത്രമായിരിക്കും......................".................റാസ തന്റെ കൂട്ടാളികളോട് പറഞ്ഞു.....................
റാസയുടെ വാക്കിൽ നിന്നും അവരിലേക്ക് ധൈര്യം കടന്നു വന്നു.........................
"അപ്പൊ അയ്യാ................എന്താണ് പദ്ധതി..................".............പച്ച റാസയോട് ചോദിച്ചു......................
റാസ അതുകേട്ട് പച്ചയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.......................
"പദ്ധതി..................ഞാൻ ആദ്യം കളത്തിൽ ഇറങ്ങുന്നു.....................ഞാൻ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാതെ ഒരാളും അവനെ പിടിക്കാൻ ശ്രമിക്കരുത്.......................അവന്റെ പൂഞ്ഞിൽ ഞാൻ പിടിച്ച അടുത്ത നിമിഷം നിങ്ങൾ എല്ലാവരും അവന്റെ മുകളിൽ ഉണ്ടായിരിക്കണം....................".............റാസ അവരോട് പറഞ്ഞു......................
അവർ തലയാട്ടി......................
"ഓഹോയ്.....................ഓഹോയ്...................ഓഹോയ്..............."...............
കാളയെ കയറിനാൽ ബന്ധിപ്പിച്ചവരുടെ വിളി അവർ കേട്ടു....................
അവർ തയ്യാറായി.....................
https://youtu.be/HYe-vdpBL0A
റാസയുടെ കൂടെയുള്ളവർ ഭയത്താൽ ശ്വാസം വലിച്ചു വിട്ടു..........................അഞ്ചാമത്തെ ഓഹോയിൽ അവർ മുത്തുവിന്റെ കയറുകൾ വിട്ടു........................
മുത്തു മുന്നോട്ട് കുതിച്ചു......................
ആളുകൾ കണ്ണിമയ്ക്കാതെ അവനെ നോക്കി...........................
റാസയ്‌ക്ക് മുന്നിലുള്ള ഒരു സംഘവും അവന് നേരെ ചെന്നില്ല......................മരണഭയം തന്നെ കാരണം....................
ഭാർഗവൻ റാസയെ നോക്കി...................
റാസ പെട്ടെന്ന് തന്റെ സംഘത്തിൽ നിന്നും വിട്ടുമാറി മുത്തുവിന്റെ മുന്നിലേക്ക് വന്നു........................
ആളുകൾ ഇതുകണ്ട് ഉദ്വേഗഭരിതമായി നോക്കിക്കൊണ്ട് നിന്നു.......................
ഒറ്റയ്ക്ക് തന്റെ മുന്നിലേക്ക് വന്ന റാസയെ കണ്ട് മുത്തു ഒന്ന് നിന്നു....................
റാസയുടെ സംഘം റാസയുടെ ഓരോ ചുവടും സൂക്ഷിച്ചു നിന്നു....................
റാസയും മുത്തുവും നേർക്കുനേർ...................
കണ്ടിരിക്കുന്ന കാണികളിൽ ആവേശം നിറഞ്ഞു....................
റാസയും മുത്തുവും പരസ്പരം കണ്ണിലേക്ക് ഇമവെട്ടാതെ നോക്കിനിന്നു.........................
മുത്തു റാസയെ നോക്കി മണ്ണിൽ അവന്റെ കാലുകൾ പിന്നോട്ട് വലിച്ചു.......................
ഇതേപോലെ തന്നെ റാസയും ചെയ്തു...................കാലുകളാൽ മണ്ണിൽ പിന്നോട്ട് വലിച്ചു....................
അവിടം പൊടി പറന്നു...................
റാസയും മുത്തുവും പരസ്പരം ഇമകൾ തമ്മിൽ കോർത്തത് അപ്പോഴും വിട്ടില്ല......................
അടുത്ത നിമിഷം അസാമാന്യനായ കരിങ്കാലൻ മുത്തു എന്ന കാള റാസയ്‌ക്ക് നേരെ കുതിച്ചു...........................
റാസ അവന്റെ നേരെയും...................
കാണികൾ ഇതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി നിന്നു........................
റാസയും മുത്തുവും ഓടി അടുത്തെത്താനായി.....................
റാസയുടെ അടുത്ത് എത്താനായതും മുത്തു തന്റെ തല താഴ്ത്തി കൊമ്പുകൾ റാസയ്‌ക്ക് നേരെ പായിച്ചു....................
റാസ പെട്ടെന്ന് നിലത്തേക്ക് കിടന്നു ആ മണ്ണിൽ ഞരങ്ങിക്കൊണ്ട് മുത്തുവിന്റെ തലയുടെ അടിയിലൂടെയും കാലുകളുടെ ഇടയിലൂടെയും ഞരങ്ങികൊണ്ട് പോയി......................പോണ പോക്കിൽ മുത്തുവിന്റെ തലയിൽ ഒന്ന് അടിക്കാനും റാസ മറന്നില്ല.......................
റാസ മുത്തുവിന്റെ പിന്നിലെത്തി...................
കാണികൾ ഒന്നിച്ചു കയ്യടിച്ചു......................
മുത്തു

💬 Comments
View all comments