Chapter Title : വില്ലൻ 13 [വില്ലൻ]
ഒരു നിമിഷം അവരിൽ നിശബ്ദത തളം കെട്ടി നിന്നു.....................
റാസ തനിക്ക് ലഭിക്കാത്ത ഉത്തരത്തിനായി സ്വാമിയുടെ നേരെ നോക്കി നിന്നു.........................
"റാസ ബിൻ ഖുറേഷി......................
ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട് നീ എന്താ ഇങ്ങനെ എന്ന്..........................."...................സ്വാമി പറഞ്ഞു......................
റാസ മനസ്സിലാകാത്തത് പോലെ സ്വാമിയെ നോക്കി......................
"നിന്റെ ജാതകമോ നിന്റെ വിധിയോ ഒന്നും നിന്റെ ഇതുവരെയുള്ള ജീവിതം അല്ലായിരുന്നു......................
അല്ലെങ്കിൽ നിന്റെ ജീവിതം എന്താണെന്ന് ദൈവം മുൻകൂട്ടി നിശ്ചയിച്ചത് അല്ലാ ഇത്രയും കാലം സംഭവിച്ചത്.....................
പക്ഷെ..................."..............സ്വാമി പറഞ്ഞു നിർത്തി..........................
റാസ ചോദ്യഭാവത്തോടെ സ്വാമിയെ നോക്കി..................
"ദൈവത്തിന്റെ വിധിയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്....................നിന്റെ വിധിയുടെ ആരംഭമായി................
ഓരോ ആരംഭത്തിനും ഒരു തുടക്കമുണ്ട് എന്നുള്ളപോലെ നിന്റെ വിധിയുടെ തുടക്കം ആരംഭിക്കാനായി..........................".................സ്വാമി പറഞ്ഞു......................
റാസയ്ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.........................
"റാസ...................നിന്റെ പരീക്ഷണനാളുകൾ വരവായി..................
നിന്നെ ദൈവവും ചെകുത്താനും ഒരുപോലെ പരീക്ഷിക്കുന്ന നാളുകൾ......................
നീ എന്താണെന്ന് ഇനി നീയാണ് നിശ്ചയിക്കുക......................."......................സ്വാമി പറഞ്ഞു നിർത്തി........................
റാസ സ്വാമിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.............................
സ്വാമി റാസയുടെ അടുത്തേക്ക് വന്നു...................
അവന്റെ നെഞ്ചിൽ തൊട്ടു....................
"ഇവിടമാണ് നിശ്ചയിക്കുക..................നീ എന്താണെന്ന്..................."......................സ്വാമി നെഞ്ചിൽ തൊട്ടുകാണിച്ചു കൊണ്ട് പറഞ്ഞു.....................
റാസ സ്വാമിയുടെ കൈകളിലേക്ക് നോക്കി ശേഷം സ്വാമിയുടെ മുഖത്തേക്കും..........................
"വിജയീ ഭവ................."...............റാസയുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു കൊണ്ട് സ്വാമി പറഞ്ഞു.......................
സ്വാമി തിരിഞ്ഞു നടന്നു.....................
റാസ അനങ്ങാൻ പോലും സാധിക്കാതെ സ്വാമി പോകുന്നതും നോക്കി നിന്നു..........................
തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ റാസ കുഴങ്ങി.....................
ഇന്നലെ ആ സ്വപ്നം ഇന്ന് സ്വാമി......................
എല്ലാവരും തന്റെ വിധിയെ കുറിച്ച് പറയുന്നു....................
ഇങ്ങനെ അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഞാൻ.....................
ഈ ജീവിതമല്ല എന്റെ വിധിയെങ്കിൽ പിന്നെ എന്താണ് എന്റെ ജീവിതം......................
ഈ ചിന്തകളെക്കാൾ റാസയെ കുഴക്കിയത് മറ്റൊന്നായിരുന്നു......................
വിധി അവനെ തേടിയെത്തുമ്പോൾ തനിക്ക് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന് പറഞ്ഞ കറുത്ത രൂപത്തിന്റെ വാക്കുകൾ.......................
അങ്ങനെയാണെങ്കിൽ എന്റെ സായരാ, ആദം...............ഈ ജനങ്ങൾ................എല്ലാം എനിക്ക് നഷ്ടപ്പെടുമോ....................
റാസ കുഴങ്ങി.......................
റാസയ്ക്ക് എന്തുചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല........................
ചിന്തകൾ അവനിൽ അളവിൽ കവിഞ്ഞ് ഓടിയെത്തി.....................അതിന്റെ വീർപ്പുമുട്ടലിൽ അവൻ ഒന്നും
💬 Comments
View all comments