Chapter Title : വില്ലൻ 13 [വില്ലൻ]
വരവ് റാസ കണ്ടു......................
അവൻ വായുവിൽ പറന്നു കൊണ്ട് റാസയുടെ മുന്നിലേക്ക് വന്നു..................
ആ കറുത്ത രൂപം ജനവാതിലിലൂടെ ഒഴുകി ഇറങ്ങി അവർ കിടക്കുന്ന റൂമിൽ എത്തി.....................
റാസ ഭയത്താൽ അവനെ നോക്കി........................
അവരുടെ കട്ടിലിന് മുന്നിലായി ആ രൂപം നിന്നു....................
ആ കറുത്ത രൂപം റാസയെ നോക്കി നിന്നു..................
ആ രൂപം അവനെ തന്നെ നോക്കി നിൽക്കുന്നത് റാസ ഭയത്തോടെ കണ്ടു.........................
പെട്ടെന്ന് ആ രൂപം പറന്ന് റാസയുടെ തൊട്ടുമുന്നിൽ എത്തി......................റാസ ഒന്ന് പിന്നിലേക്ക് വലിഞ്ഞു.......................
അടുത്ത നിമിഷം ആ രൂപം മുകളിലേക്ക് ഉയർന്നു..................
റാസ മുകളിലേക്ക് നോക്കി....................
"റാസാ.................."...............ആ രൂപം പറഞ്ഞു..................
ആ കറുത്ത രൂപത്തിന് എങ്ങനെ തന്നെ അറിയാം എന്ന സംശയത്തിൽ റാസ മുകളിലേക്ക് തന്നെ നോക്കി കിടന്നു...................
"റാസ ബിൻ ഖുറേഷി..................."................... കറുത്ത രൂപം റാസയുടെ പേര് മുഴുവനായി പറഞ്ഞു....................
റാസ ആ രൂപത്തെ ഭയത്തോടെ നോക്കി...................
"കർഷകൻ....................മിഥിലാപുരിയിലെ കർഷകൻ.....................
റാസ ബിൻ ഖുറേഷി.....................
ശെരിക്കും നീ അതാണോ....................".....................കറുത്ത രൂപം പെട്ടെന്ന് റാസയുടെ അടുത്തേക്ക് വന്നുകൊണ്ട് ആ രൂപം ചോദിച്ചു...................
റാസയ്ക്ക് ഉത്തരം കിട്ടിയില്ല....................താൻ കർഷകനാണ്..............അല്ലാതെ ഞാൻ ആരാണ്.....................
"ഹഹഹ ഹഹഹ ഹഹഹ...........
ഹഹഹ ഹഹഹ ഹഹഹ...........
ഹഹഹ ഹഹഹ ഹഹഹ............".................റാസയുടെ സംശയം കണ്ട് കറുത്ത രൂപം അട്ടഹസിച്ചു ചിരിച്ചു....................
പെട്ടെന്ന് ആ ചിരി നിന്നു......................
"നീ നിന്റെ വിധിയെ നേരിടാൻ പോകുന്നു റാസ....................".............കറുത്ത രൂപം പറഞ്ഞു.....................
റാസയ്‌ക്കൊന്നും മനസ്സിലായില്ല....................
"നീ നിന്റെ വിധിയെ തിരഞ്ഞെടുക്കുന്ന നിമിഷം നിനക്ക് ഈ ജീവിതത്തിൽ പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും.................."...................സായരയെ നോക്കിക്കൊണ്ടാണ് കറുത്ത രൂപം ആ
💬 Comments
View all comments