Chapter Title : വില്ലൻ 13 [വില്ലൻ]
കിട്ടിയ വേദന അധിക നേരം നിലനിൽക്കില്ല.....................കുറച്ചു സമയം കൊണ്ട് തന്നെ വലിയവൻ തന്റെ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരും.....................ഇവിടെയാണ് രണ്ടാമത്തെ പ്രഹരം അതിപ്രധാനമാകുന്നത്..........................."..................ബാറക്ക് പറഞ്ഞു....................
കുട്ടികൾ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങി....................
"ആദ്യ പ്രഹരം കിട്ടുമ്പോൾ തന്നെ മുബാറക്കിൽ അതായത് വലിയവനിൽ വേദന കടന്നു വരും.....................ആ പ്രഹരത്തിന്റെ വേദനയിൽ അവന്റെ ശരീരം കുറച്ചു നിമിഷം അനങ്ങാതെ നിൽക്കും കുഴയും....................അവന്റെ കാലുകൾ വിടരും................തുടയും വിടരും..................ആ നിമിഷം ആദം മുബാറക്കിന്റെ പിന്നിൽ എത്തണം.................എന്നിട്ട് ആദത്തിന്റെ കാല് കൊണ്ട് അവന്റെ തുടയുടെ ഇടയിൽ കാൽ ഉയർത്തി ആഞ്ഞടിക്കണം..........................."......................ബാറക്ക് അബ്ബാസി പറഞ്ഞു...................
ആദം തലയാട്ടി.....................
"നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട മർമം സ്ഥിതി ചെയ്യുന്ന ഭാഗമാണ് കാലുകളുടെ സംഗമസ്ഥാനം......................അവിടെ ശക്തമായ പ്രഹരം ഏറ്റാൽ പിന്നെ കുറച്ചു നിമിഷങ്ങൾ കുറച്ചു മണിക്കൂറുകൾ വേണ്ടി വരും ശരീരം പഴയ അവസ്ഥയിൽ ആകാൻ..................ചിലപ്പോൾ ആയില്ല എന്നും
വരാം.......................അടി കിട്ടുന്ന വലിയവൻ കുനിഞ്ഞു മണ്ണിലേക്ക് വീഴും....................കുനിഞ്ഞു ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ അവന്റെ തലയിൽ ഒരു ചവിട്ട് കൂടെ കൊടുക്കുക...................അവൻ നിലത്തേക്ക് പതിച്ചോളും....................".................ബാറക്ക് അബ്ബാസി പറഞ്ഞു....................
അവർ മനസ്സിലായപോലെ തലയാട്ടി......................
ആദം ബാറക്ക് പറഞ്ഞപോലെ ശരിയായി ചെയ്തു കാണിച്ചു......................
പെട്ടെന്ന് ബാറക്ക് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു..........................
"ചിലപ്പോൾ വലിയവർ ചെറിയവരെ നേരിട്ട് തല്ലാൻ ശ്രമിക്കാതെ ചെറിയവരുടെ നിസ്സഹായവസ്ഥ കണ്ടു രസിക്കും.....................അവരുടെ അടുത്ത് ഈ തന്ത്രം നേരിട്ട് ഫലിപ്പിക്കാൻ സാധിക്കില്ല..................കാരണം അവർ നമ്മളെ തല്ലാൻ വരില്ല എന്നുള്ളത് കൊണ്ട് തന്നെ.....................
അപ്പോൾ ഈ തന്ത്രം എങ്ങനെ ഫലിപ്പിക്കും................."..................ബാറക്ക് വിദ്യാർത്ഥികളോട് ചോദിച്ചു......................
"അവരെ പ്രകോപിപ്പിക്കണം.................."....................ആദം പെട്ടെന്ന് പറഞ്ഞു.....................
"അത് തന്നെ.................അവരെ പ്രകോപിപ്പിക്കണം.................അവരെ ദേഷ്യപ്പെടുത്തണം.................... അപ്പോൾ അവർ നമ്മളെ ആക്രമിക്കാൻ വരും...................നമുക്ക് ഈ തന്ത്രം പ്രയോഗിക്കാൻ സാധിക്കും....................."...................ബാറക്ക് ആദത്തിന്റെ ഉത്തരം ശരിവെച്ചുകൊണ്ട് തന്നെ പറഞ്ഞു.......................
ആദം ഉത്തരം ശരിയായി പറഞ്ഞത് സായരയിൽ സന്തോഷവും അഭിമാനവും ഉണ്ടാക്കി.........................
മറ്റുള്ളവർ മനസ്സിലായത് പോലെ തലയാട്ടി...................
അതിന് ശേഷം ബാറക്ക് മറ്റു വിദ്യാർത്ഥികൾക്ക് ഈ തന്ത്രം പരീക്ഷിച്ചു നോക്കാൻ അവസരം നൽകി.......................
ചെറിയ കുട്ടികൾ എല്ലാം ഇതിനായി മുന്നോട്ട് വന്നു....................അവരെല്ലാം ബാറക്ക് പറഞ്ഞുതന്ന തന്ത്രം പരിശീലിച്ചു.....................
സായരാ അങ്കത്തട്ടിന് അടുത്തേക്ക് നടന്നെത്തി.....................
ആദം
💬 Comments
View all comments