Chapter Title : വില്ലൻ 13 [വില്ലൻ]
സായരയെ കണ്ടു.....................
ഉമ്മച്ചീ എന്ന് വിളിച്ചു അടുത്ത് വന്ന് സായരയെ ആദം കെട്ടിപ്പിടിച്ചു.......................സായരാ അവന്റെ തലയിൽ തഴുകി......................
സായരാ വന്നത് ബാറക്ക് കണ്ടു.............................ബാറക്ക് അവളുടെ അടുത്തേക്ക് ചെന്നു.......................
സായരാ ആദത്തെ അങ്കത്തട്ടിലേക്ക് തിരികെ വിട്ടു.......................
"അസ്സലാമു അലൈക്കും......................"....................സായരാ പറഞ്ഞു...............
"വ അലൈക്കുമുസ്സലാം......................".................ബാറക്ക് തിരികെ പറഞ്ഞു..................
"എന്തൊക്കെയുണ്ട് ഉസ്താദ്....................സുഖമല്ലേ........................"......................സായരാ ചോദിച്ചു....................
"നന്നായി പോകുന്നു സായരാ...................."...................ബാറക്ക് അബ്ബാസി പറഞ്ഞു.....................
"ഞാൻ ആദത്തെ കൊണ്ടുപോകാൻ വന്നതാണ്....................എങ്ങനെയുണ്ട് എന്റെ മകൻ പഠനത്തിൽ...................".............................സായരാ അബ്ബാസിയോട് ചോദിച്ചു......................
"എന്റെ വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കൻ അവനാണ്..................ഒരു കാര്യം പറഞ്ഞുകൊടുത്താൽ അത് സ്വായത്തമാക്കാൻ അവന് അധികനേരം വേണ്ട.............................".........................ബാറക്ക് അബ്ബാസി പറഞ്ഞു......................
അബ്ബാസിയുടെ വാക്കുകൾ കേട്ട് സായരയ്ക്ക് അഭിമാനം തോന്നി...........................
"അത് മാത്രമല്ല...................അവനെ ഇവിടെ ചേർക്കുമ്പോൾ റാസ ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളു...........................അറിവുകൾ നേടുന്നതിനേക്കാൾ ഉപരി അവനെ നല്ലൊരു മനുഷ്യനാക്കണമെന്ന്........................ അവൻ നല്ലൊരു മനുഷ്യനാണ്....................നിന്റെയും റാസയുടെയും ഗുണങ്ങൾ എല്ലാം അവന് കിട്ടിയിട്ടുണ്ട്.....................കാരുണ്യമുള്ളവനാണ് നിന്റെ
മകൻ......................."......................ബാറക്ക് പറഞ്ഞു നിർത്തി.......................
സായരയ്ക്ക് ഒരുപാട് സന്തോഷം തോന്നി ബാറക്കിന്റെ തന്റെ മകനെ കുറിച്ചുള്ള നല്ല വാക്കുകൾ കേട്ടപ്പോൾ...................................
അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു..........................
ആദം അവരുടെ അരികിലേക്ക് വന്നു.......................
"എന്നാൽ ഞങ്ങൾ പോകട്ടെ ഉസ്താദ്.................."..................ആദത്തെ ചേർത്തുപിടിച്ചുകൊണ്ട് സായരാ ചോദിച്ചു....................
"ഹാ...................പിന്നെ റാസയെ എനിക്ക് ഒന്ന് കാണണം.....................ചില പ്രധാനകാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്......................"..................ബാറക്ക് അബ്ബാസി പറഞ്ഞു.....................
"ഇക്കാനോട് ഞാൻ സൂചിപ്പിച്ചോളാം................."...................സായരാ പറഞ്ഞു......................
സായരാ ആദത്തെയും കൊണ്ട് വീട്ടിലേക്ക് നടന്നു.........................
വീട്ടിലെത്തിയ സായരാ റാസയുടെ കിടപ്പ് കണ്ടു..........................
റാസ വയലിലേക്ക് വരാതിരുന്നത് സായരാ ശ്രദ്ധിച്ചിരുന്നു.....................
രാവിലെ ആ സ്വപ്നം കണ്ട് പേടിച്ചു എണീറ്റത് മുതൽ റാസയുടെ സ്വഭാവത്തിലെ മാറ്റം സായരാ ശ്രദ്ധിച്ചിരുന്നു....................
സായരാ റാസയുടെ അടുത്തേക്ക് പോയി അവന്റെ അടുത്ത് ഇരുന്നു......................
സായരാ വന്നത് കണ്ട് റാസ പുഞ്ചിരിക്കാൻ ശ്രമിച്ചു.....................പക്ഷെ പ്രായോഗികമായില്ല.......................
അത് സായരയ്ക്കും മനസ്സിലായി..................
സായരാ റാസയെ പുഞ്ചിരിയോടെ നോക്കി റാസയുടെ മുടികളിൽ തലോടി........................
സായരാ നോക്കുന്ന നിമിഷങളിൽ കറുത്ത രൂപവും അഘോരിയും സ്വാമിയും പറഞ്ഞത് റാസയിലേക്ക് ഓടി വന്നു......................
എന്റെ സായയെ എനിക്ക് നഷ്ടപ്പെടുമോ...................
എന്റെ മോനെ എനിക്ക് നഷ്ടപ്പെടുമോ...................
റാസയുടെ കണ്ണിൽ സങ്കടം നിഴലിച്ചു....................
സായരാ ഇതുകണ്ടു.................
https://youtu.be/rSCw9kB_f_k
💬 Comments
View all comments