Chapter Title : വില്ലൻ 13 [വില്ലൻ]
ഉള്ളതൊക്കെ നമ്മൾ ഇപ്പോൾ പറഞ്ഞു കൊടുക്കുന്നുണ്ട്...............ഇവിടെ അതൊക്കെയെ ആവശ്യമുള്ളൂ.................പിന്നെയുള്ളത് നല്ല ആരോഗ്യവും ശരീരവുമാണ്.................അതിനാണ് കൃഷി.................പിന്നെ അധികം അഭ്യാസമുറകൾ പഠിച്ചാൽ നമ്മുടെ ഇടയിൽ തന്നെ അനിഷ്ടസംഭവങ്ങൾക്ക് ചിലപ്പോൾ നമ്മൾ സാക്ഷിയാകേണ്ടി വരും...................അത് വേണ്ട ബാറക്ക്...................."...............റാസ പറഞ്ഞു നിർത്തി........................
ബാറക്ക് എഴുന്നേറ്റു...................
"എനിക്ക് മനസ്സിലാകും റാസ..............."...............ബാറക്ക് തിരിഞ്ഞു നടന്നു.................
ബാറക്ക് അബ്ബാസി പെട്ടെന്ന് നിന്നു................ റാസയെ തിരിഞ്ഞു നോക്കി.....................
"റാസ..................ഞാൻ ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്................അവിടുത്തെ ആയോധനകലകളും അഭ്യാസമുറകളൂം മാത്രമല്ല അവിടുത്തെ സംസ്കാരവും ഞാൻ അറിയാൻ ശ്രമിച്ചിട്ടുണ്ട്......................പക്ഷെ അവിടങ്ങളിൽ ഒന്നും നിന്നെപ്പോലെ ജനങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുന്ന ഒരു നേതാവിനെയോ രാജാവിനെയോ ഞാൻ കണ്ടിട്ടില്ല......................
നിന്റെ ഇപ്പോഴുള്ള തീരുമാനം എന്നല്ല നീ എടുക്കാറുള്ള ഓരോ തീരുമാനങ്ങളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്................
നീ ഒരു നല്ല നേതാവാണ് റാസ................
ഒരു നല്ല രാജാവ്................"...............ബാറക്ക് പുഞ്ചിരിയോടെ പറഞ്ഞു......................
റാസ അതുകേട്ട് പുഞ്ചിരിച്ചു................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
https://youtu.be/rXWvRReI070
തൊണ്ടമണ്ഡല................
ചോള അധീനരാജ്യം..............
വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം..................
വാളുകൾ മനുഷ്യശരീരത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം....................
മനുഷ്യർ വേദനയാൽ അലറി കരയുന്ന ശബ്ദം.......................
വേറിട്ട ശബ്ദങ്ങളാൽ ആ നഗരം നിറഞ്ഞു.........................
പാണ്ട്യരാജാവ് സുന്ദരപാണ്ട്യനും സൈന്യവും മുന്നിൽ കാണുന്നവരെ എല്ലാം അറുത്ത് മുന്നേറി.....................
പാണ്ട്യസൈന്യത്തിന് മുന്നിൽ ചോളന്റെ ശിങ്കിടികൾ പിടിച്ചു നിൽക്കാൻ നന്നേ പാടുപെട്ടു......................
സുന്ദരപാണ്ട്യൻ കുതിരമേൽ പാഞ്ഞു കൊണ്ടിരുന്നു...................
അവന് നേരെ വന്നവരെയെല്ലാം സുന്ദരപാണ്ട്യൻ വാളാൽ വെട്ടി വീഴ്ത്തി.....................
സുന്ദരപാണ്ട്യനോടൊപ്പം അവന്റെ സൈന്യവും തൊണ്ടമണ്ഡല കോട്ടയുടെ ഉള്ളിൽ കയറി...........................
പാണ്ട്യ സൈന്യം കോട്ടയുടെ ഉള്ളിൽ കയറിയതോടെ അപായമണി മുഴങ്ങി.......................
അത് കേട്ടതും കുമാരസേനന് തങ്ങളുടെ അവസാനം അടുത്തെന്ന് ബോധ്യമായി......................
സുന്ദരപാണ്ട്യനും സൈന്യവും എല്ലാവരെയും കൊന്നു തള്ളി കൊട്ടാരത്തിന് മുന്നിൽ എത്തി...................
തന്റെ മുന്നിലേക്ക് വന്നവരെ സുന്ദരപാണ്ട്യൻ ആ കുതിരയിൽ നിന്ന് ചാടി വെട്ടി.................
സുന്ദരപാണ്ട്യന്റെ വാൾ അവരുടെ കഴുത്തിലൂടെ പാഞ്ഞു......................മുന്നിൽ വന്ന മൂന്ന് പേരും വെട്ടിയിട്ട വാഴ പോൽ നിലത്തേക്ക് പതിച്ചു...................
വശങ്ങളിൽ നിന്ന് വന്നവരെയെല്ലാം സുന്ദരപാണ്ട്യന്റെ സേനാധിപതിയും മന്ത്രിയും സൈന്യവും കൂടെ വകവരുത്തി........................
സുന്ദരപാണ്ട്യൻ കൊട്ടാരത്തിലേക്ക് ആദ്യ ചുവട് വെച്ചു.........................
സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു....................
"ഇങ്ങനെ ഒരു തിരിച്ചു വരവ്
💬 Comments
View all comments