0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1344
മനസ്സിലാക്കി...................... .. തന്റെ ചാരനും ദൂതനുമായ ഗണേശൻ...................... ഗണേശൻ തലയുയർത്തി രാജാവിനെ(രാജരാജചോളനെ) നോക്കി......................... അവന്റെ വാക്കുകളിലേക്ക് രാജരാജചോളൻ ശ്രദ്ധ കൊടുത്തു........................ "രാജൻ.................തൊണ്ടമണ്ഡലയും പാണ്ട്യർ കീഴടക്കി....................."..................ഗണേശൻ കിതപ്പോടെ പറഞ്ഞു................... രാജരാജചോളന് തലയിൽ ഇടിത്തീ വന്നുവീണ പോലെ തോന്നി..................... തൊണ്ടമണ്ഡല ചോളന്മാരുടെ പ്രധാനശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു...........................അത് സുന്ദരപാണ്ട്യൻ കീഴടക്കിയിരിക്കുന്നു..................... രാജരാജചോളന് മാത്രമല്ല മന്ത്രിമാർക്കും രാജഗുരുവിനും അത് ഒരു ഭയപ്പെടുത്തുന്ന വാർത്തയായിരുന്നു.......................... രാജരാജചോളൻ പാണ്ട്യരുടെ ആക്രമണത്തിന് എങ്ങനെ അറുതി വരുത്തും എന്നറിയാതെ കുഴങ്ങി.............................. തന്റെ ശക്തി ചോർന്നൊലിക്കുന്നത് പോലെ രാജരാജചോളന് തോന്നി.......................... ഒടുവിൽ ബ്രഹ്‌മാസ്ത്രം തന്നെ പ്രയോഗിക്കാൻ രാജരാജചോളൻ തീരുമാനിച്ചു..................... രാജരാജചോളൻ മന്ത്രിമാർ എല്ലാവരോടും പുറത്തു പോകാൻ പറഞ്ഞു...................... അവിടെ രാജരാജചോളനും രാജഗുരുവും മാത്രം ബാക്കിയായി........................ "ഗുരോ....................നമ്മുടെ ശക്തി ക്ഷയിക്കുകയാണ്.................."...............രാജാവ് പറഞ്ഞു................ "കാണുന്നുണ്ട് രാജൻ..................പക്ഷെ സുന്ദരപാണ്ട്യന്റെ വീറിനും ധൈര്യത്തിനും മുൻപിൽ നമ്മുടെ പടയാളികളുടെ അടി പതറുന്നു......................"................രാജഗുരു പറഞ്ഞു...................... "ഹ്മ്................."...............രാജരാജചോളൻ മൂളി...................... "ഒരു വശം സുന്ദരപാണ്ട്യൻ പൊളിച്ചോണ്ട് വരികയാണ്......................മറ്റു ഭാഗം നമുക്ക് പടുത്തുയർത്തിയെ മതിയാകൂ...................".....................രാജരാജചോളൻ പറഞ്ഞു.......................... "രാജൻ എന്താണ് ഉദ്ദേശിക്കുന്നത്................".....................രാജഗുരു ചോദിച്ചു................... "നമ്മുടെ അയൽനാടുകളിലെ പുരുഷന്മാരെ നമ്മുടെ സൈന്യത്തിൽ ചേർക്കണം....................അംഗബലം കൂട്ടണം......................."................രാജരാജചോളൻ പറഞ്ഞു.......................... "അതിന്...................."...................രാജഗുരു ചോദിച്ചു..................... "അവരെ ആക്രമിക്കണം................കീഴടക്കണം......................"......................രാജരാജചോളൻ പറഞ്ഞു.....................
രാജഗുരു അരുതാത്തത് എന്തോ കേട്ടപോലെ മുഖം ചുളിച്ചു......................... "പക്ഷെ ബാക്കിയുള്ളത്...................."....................രാജഗുരു വിക്കലോടെ സംശയത്തോടെ ചോദിച്ചു................... "മിഥിലാപുരി, ദുർഗാപുരി പിന്നെ ശിവപുരിയും...................."..................രാജരാജചോളൻ പറഞ്ഞു....................... "പക്ഷെ അവർ....................."..............രാജഗുരു പറഞ്ഞു പൂർത്തിയാക്കാൻ രാജരാജചോളൻ സമ്മതിച്ചില്ല.................... "എന്ത് പക്ഷെ....................".................രാജരാജചോളൻ ചോദിച്ചു.................. "അവർ കർഷകരല്ലേ...................അവർക്ക് യുദ്ധം ചെയ്യാൻ അറിയില്ലാ.....................".....................രാജഗുരു പറഞ്ഞു........................ "നെല്ലും കതിരും തിന്നാൻ വരുന്ന കിളികളെ ആട്ടിപ്പായിക്കാൻ അവർക്ക് അറിയാം..................... കപ്പയും മറ്റും ഭക്ഷണസാധനങ്ങൾ മണ്ണുമാന്തിയെടുത്ത് തിന്നാൻ വരുന്ന പന്നികളെ കെണിയിൽ വീഴ്ത്താൻ അവർക്ക് അറിയാം................... വാഴയും മറ്റും പിഴുതെടുക്കാൻ വരുന്ന ആനക്കൂട്ടത്തെ ഭയപ്പെടുത്താനും അവർക്ക് അറിയാം.................. അങ്ങനെയെങ്കിൽ ജീവനെടുക്കാൻ വരുന്ന സുന്ദരപാണ്ട്യനേയും സൈന്യത്തെയും നേരിടാനും അവർ പഠിച്ചോളും.........................".....................രാജരാജചോളൻ പറഞ്ഞു......................... "അത് മൂന്നും കർഷകരാജ്യങ്ങളാണ്......................യുദ്ധം ചെയ്യാൻ അവർക്ക് രാജാവോ സൈന്യമോ ഇല്ലാ.....................".....................രാജഗുരു പറഞ്ഞു................... "അങ്ങനെയെങ്കിൽ അവരെ കീഴടക്കുക എളുപ്പമാണല്ലൊ..................."..................രാജരാജചോളൻ ചിരിച്ചുകൊണ്ട് പറഞ്ഞു...................... രാജഗുരു ഒന്ന് ശ്വാസം എടുത്തു.................... "രാജൻ....................അവർ ഇത്രയും കാലം നമ്മെ അന്നം ഊട്ടിയവരാണ്.....................നമ്മുടെ വിശപ്പ് മാറ്റിയവർ......................

💬 Comments

View all comments