0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1346
നമ്മുടെ ആരോഗ്യം കാത്തവർ....................അവരോട് ഇത് ചെയ്യാമോ....................."..................രാജഗുരു ചോദിച്ചു................... "ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ് രാജഗുരോ.................... മാന്യതയ്ക്ക് ഇവിടെ സ്ഥാനമില്ല.................."..................രാജരാജചോളൻ പറഞ്ഞു..................... രാജഗുരുവിന്റെ തല താഴ്ന്നു..................... രാജരാജചോളൻ ഇതുകണ്ടു...................... "വേണമെങ്കിൽ ഒന്ന് ചെയ്യാം രാജഗുരോ..................... ആദ്യം അവരോട് സൈന്യത്തിൽ ചേരാൻ വാക്കുകളാൽ പറയാം................. ചേരാത്തപക്ഷം വാളുകൾ കൊണ്ടും....................".....................രാജരാജചോളൻ പറഞ്ഞു.................. പക്ഷെ രാജഗുരുവിന്റെ മുഖം തെളിഞ്ഞില്ല....................... "സേനാധിപതിയെ മുഖം കാണിക്കാൻ പറയുവിൻ..................."...................ദർബാറിന് കാവലായി നിന്ന പടയാളിയോട് രാജരാജചോളൻ കൽപ്പിച്ചു...................... "കാലഭൈരവൻ..................."...............രാജഗുരുവിന്റെ ശബ്ദം അറിയാതെ പുറത്തേക്ക് വന്നു..................... "അതെ..................ഭൈരവൻ തന്നെ......................അവൻ ഈ ദൗത്യം ഏറ്റെടുക്കട്ടെ.................."...................രാജരാജചോളൻ പറഞ്ഞു..................... "അത് വേണോ രാജൻ..................".................രാജഗുരു ഭയത്തോടെ ചോദിച്ചു................. രാജരാജചോളൻ രാജഗുരുവിന്റെ മുഖത്തേക്ക് നോക്കി.................... "ചോര കാണുന്നത് കാലഭൈരവന് ഇപ്പോളും ഒരു ലഹരിയാണ്................അവൻ ആ പാവം ജനങ്ങളെ കൊന്നു തിന്നും...................."......................രാജഗുരു പറഞ്ഞു.................... ഇതുകേട്ട് രാജരാജചോളൻ പൊട്ടിച്ചിരിച്ചു...................... "അതുകൊണ്ട് തന്നെയാ ഞാൻ അവനെ ഈ ദൗത്യം
ഏല്പിക്കുന്നത്.....................".....................രാജരാജചോളൻ ചിരിച്ചുകൊണ്ട് പറഞ്ഞു...................... അതുകേട്ട് രാജഗുരു ഭയന്നു..................... പെട്ടെന്ന് മുൻവാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു..................... അവർ അവിടേക്ക് നോക്കി....................... കാലഭൈരവൻ.................... അവൻ ദർബാറിലേക്ക് പ്രവേശിച്ചു........................ നെഞ്ചിൽ പടച്ചട്ടയും തലയിൽ കാളയുടെ രൂപം പോലും കിരീടവും വയറിന്റെ ഇരുവശങ്ങളിലും വാളുമായി ആ ആജാനബാഹു രാജരാജചോളന് മുന്നിലേക്ക് നടന്നു വന്നു..................... അവന്റെ മുഖം പോലും ആരെയും ഭയപ്പെടുത്തും..................... അവൻ അടുത്തേക്ക് വരുമ്പോൾ ഏവർക്കും മരണത്തെ കുറിച്ചുള്ള ചിന്തകൾ ഉടലെടുക്കും..................... അവൻ രാജരാജചോളന് മുന്നിലെത്തി തലകുനിച്ചു നെഞ്ചിൽ കൈവെച്ചു കാണിച്ചു..................... "തല ഉയർത്ത് നോക്കുവിൻ കാലഭൈരവാ.................."....................രാജരാജചോളൻ പറഞ്ഞു......................... കാലഭൈരവൻ തലയുയർത്തി................. അവന്റെ നോട്ടം കണ്ട് പോലും രാജഗുരു ഭയന്നു........................ രാജഗുരുവിന്റെ ഭയം ശ്രദ്ധിച്ച രാജരാജചോളൻ അതുകണ്ട് പുഞ്ചിരിച്ചു...................... "നിന്നെ ഞാൻ ഒരു ദൗത്യം ഏൽപ്പിക്കുന്നു കാലഭൈരവാ....................."...................രാജരാജചോളൻ പറഞ്ഞു...................... കാലഭൈരവനും സൈന്യവും യാത്ര പുറപ്പെട്ടു…………………. രാജാവോ നാഥനോ ഇല്ലാത്ത രാജ്യങ്ങൾ ആയതിനാൽ ചെറിയ ഒരു സൈന്യവുമായാണ് കാലഭൈരവൻ യാത്ര പുറപ്പെട്ടത്……………………..പക്ഷെ അത് തന്നെ ധാരാളമായിരുന്നു……………………… ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ https://youtu.be/rXWvRReI070 മിഥിലാപുരിയും ദുർഗാപുരിയും കർഷകരാജ്യങ്ങളായിരുന്നു................... ശിവപുരിക്കാരും കർഷകർ ആയിരുന്നെങ്കിലും അവർ പഴയ ഗോത്രവംശജർ ആയിരുന്നു.....................സാധുക്കളായ ജനങ്ങൾ.................മറ്റു മനുഷ്യരോട് അധികം അടുപ്പമില്ലാതെ കാടിനെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്നവർ.................... മിഥിലാപുരിക്കും ദുർഗാപുരിക്കും നാഥന്മാർ ഇല്ലായിരുന്നുവെങ്കിലും

💬 Comments

View all comments