0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1354
മാസം കഴിഞ്ഞ ഒരു ചെറിയ കുട്ടി...................ഒരു നഖം കൊണ്ടോ വിരൽ കൊണ്ടോ പോലും വേദനിപ്പിക്കാൻ പാടില്ലാത്ത ആ പ്രായത്തിൽ ശരീരമാകെ തീയിൽ വെന്ത് ഈ ഇഹലോകത്തിലെ സകല വേദനയും ഒന്നിച്ചു അനുഭവിച്ചു മരിച്ചു കിടക്കുന്നു............................. എന്റെ ആദത്തിന്റെ വളർച്ച പോലും അവൻ എത്തിയിട്ടില്ല..................... അവന്റെ തൊട്ടടുക്കൽ അവനെ മാറോട് ചേർത്ത് കിടക്കുന്ന ഒരു ശരീരം..................... അവന്റെ അമ്മയാകും..................... സ്വന്തം ശരീരം തീയിൽ വെന്താലും കുഴപ്പമില്ല എന്റെ കുട്ടി ആ വേദന അനുഭവിക്കരുത് എന്ന് കരുതിയ ഒരമ്മ........................ തീ അവളുടെ ശരീരമാകെ പടർന്നു കയറിയപ്പോളും അവൾ ആഗ്രഹിച്ചിട്ടുണ്ടാകും ഈ വേദന എന്റെ മകന് കൊടുക്കല്ലേ എന്ന്.................... എന്നെ നീ എടുത്തോ................അവന് നീ നൽകാൻ കരുതിയ വേദന കൂടി നീ എനിക്ക് തന്നോ....................... അവനെ നീ വേദനിപ്പിക്കല്ലേ എന്ന് ആ അമ്മ മനമുരുകി ദൈവത്തോട് കേണിട്ടുണ്ടാകും.................................. പക്ഷെ അവൾ അനുഭവിച്ച വേദനയ്ക്കും പ്രാർത്ഥിച്ച പ്രാർത്ഥനയ്ക്കും ഫലം കണ്ടില്ല......................
ദൈവം അവളെ കൈവിട്ടു....................... ദൈവം ക്രൂരനായി.................... അവളെ മാത്രമല്ല.................അവളുടെ ആ പിഞ്ചു പൈതലിനെയും ദൈവം ആ വേദന അനുഭവിപ്പിച്ചു......................... അവന്റെ ജീവനും അവളോടൊപ്പം ദൈവം എടുത്തു....................... ഞാൻ ഇതൊന്നും കണ്ടുനിൽക്കാൻ സാധിക്കാതെ പുറത്തേക്കിറങ്ങി......................... മുറ്റത്തെ മണ്ണിൽ പോയി ഇരുന്നു....................... ഞാൻ കരഞ്ഞു................ എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും അവർ....................... ഒരു ചെറിയ തീ കയ്യിൽ ഏറ്റാൽ പോലും എത്ര അസഹനീയമായ വേദനയാണ്.................... അപ്പൊ ശരീരമാകെ തീ പടർന്ന് ഓരോ ഇഞ്ചും വെന്ത് വെന്ത് മരിക്കുമ്പോയോ...................... ഞാൻ തലയിൽ കൈവെച്ചു തല കുനിഞ്ഞു കരഞ്ഞു......................... "അയ്യാ..................".................. ഞാൻ ആ വിളി കേട്ടു................... ഞാൻ തലയുയർത്തി നോക്കി..................... എന്നെപോലെ കരയുന്ന ആളുകൾ...................... "ഒരാളെ പോലും ജീവനോട് കിട്ടിയില്ല അയ്യാ..................."...............അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു................... അയാളുടെ വാക്കുകൾ കേട്ട് ഞാനും കരഞ്ഞു..................... കണ്ണീർ എന്റെ മുഖമാകെ നനച്ചു..................എന്റെ കണ്ണുകളെ വേദനിപ്പിച്ചു....................... പെട്ടന്ന് ഒരു ചിന്ത എന്റെ തലയിലൂടെ പാഞ്ഞു...................... ഞാൻ ആളുകളെ നോക്കി....................... "അവർക്ക് തീ പടർന്നപ്പോൾ എന്തുകൊണ്ടാണ് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്........................."..................ഞാൻ അവരോട് ചോദിച്ചു....................... ആളുകൾ പെട്ടെന്ന് നിശബ്ദമായി....................... "വീടിന്റെ വാതിൽ ഒക്കെ മുന്നിൽ നിന്ന് പൂട്ടിയിരുന്നു അയ്യാ.........................".........................ആളുകളിൽ നിന്ന്

💬 Comments

View all comments