Chapter Title : വില്ലൻ 13 [വില്ലൻ]
അണഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായിരുന്നു.......................കുറേ വയൽ കണ്ടങ്ങൾ തീയിൽ പെടാതെ രക്ഷിക്കാൻ സാധിച്ചതിലും ഞങ്ങൾ ആശ്വാസപ്പെട്ടു...........................
അങ്ങനെ ഞങ്ങളുടെ മനസ്സ് ഒന്ന് ആശ്വാസത്തിന്റെ പാതയിലേക്ക് കടക്കുമ്പോഴാണ് ഞങ്ങൾ പിന്നിൽ ആ ശബ്ദം കേട്ടത്..........................
ആളുകൾ ഉറക്കെ കരയുന്നു.....................
ഇനിയെന്ത്...............
ഞാൻ തിരിഞ്ഞു നോക്കി.......................
അവിടെ അതാ രണ്ടുമൂന്ന് വീടുകൾ തീയിൽ ആളിപടരുന്നു....................
ആളുകൾ ആ വീട്ടിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു......................ആളുകൾ അലറിക്കരയുന്നു......................
ഞാൻ പാടത്തിൽ നിന്നും തിരികെ അവിടേക്ക് ഓടി.......................
ആളുകൾ ആ വീട്ടിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു......................ആളുകൾ അലറിക്കരയുന്നു......................
ഞാൻ പാടത്തിൽ നിന്നും തിരികെ അവിടേക്ക് ഓടി.......................
ഇതെന്താ ഇങ്ങനെ എല്ലായിടത്തും തീ...................
അവിടേക്കുള്ള എന്റെ ഓട്ടത്തിലും ആ സംശയം എന്നിൽ വന്നു....................
പക്ഷെ എനിക്ക് ആ സംശയത്തിന്റെ ഉത്തരം കണ്ടെത്താൻ പോകാൻ സാധിക്കില്ലായിരുന്നു......................കാരണം എന്റെ സഹോദരങ്ങളാണ് ആ തീയിൽ അവിടെ വെന്തുരുകുന്നത്...........................
ഞാൻ അവിടേക്ക് ഓടിയെത്തി...................
ആളുകൾ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു....................
മണ്ണും വെള്ളവും അവർ ആ വീടുകളുടെ മേലേക്ക് എറിഞ്ഞു.......................
പക്ഷെ തീ അണയാൻ കൂട്ടാക്കിയില്ല.....................
അവൻ പൂർവശക്തിയോടെ ആളിക്കത്തി...........................
പെട്ടെന്ന് ആളിക്കത്തുന്ന ആ വീട്ടിൽ നിന്നും ഒരാൾ തീയിൽ കുളിച്ചു ഞങ്ങളുടെ മുന്നിലേക്ക് വീണു.......................
അയാൾ മരണവേദനയിൽ ഞങ്ങളുടെ മുന്നിൽ കിടന്നു പിടഞ്ഞു............................
ഞങ്ങൾ അയാളുടെ മേൽ വെള്ളം ഒഴിച്ചു....................പക്ഷെ തീ കുറഞ്ഞില്ല.......................
പെട്ടെന്ന് ആരോ അയാളെ ഒരു ചാക്ക് കൊണ്ടുവന്നു പുതച്ചു.......................
തീ തല്ലിക്കെടുത്തി....................
അയാളുടെ മേലിൽ നിന്ന് തീ പോയി...................ഒപ്പം അയാളുടെ ജീവനും......................
പക്ഷെ കൂടുതൽ സങ്കടപ്പെടുത്തിയത് എന്തെന്നാൽ അതാരാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.....................
അത്രമാത്രം തീ അയാളുടെ ശരീരത്തെ തിന്നു കഴിഞ്ഞിരുന്നു......................
തീ ഞങ്ങളുടെ കൂടെ ഇത്രയും നാൾ വസിച്ചിരുന്ന ഒരാളെ പോലും ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധത്തിലാക്കി.............................
ഞങ്ങൾ ആ വീടുകളിൽ ആളിപടർന്നിരുന്ന തീ ഒടുവിൽ വെള്ളവും മണ്ണും ഉപയോഗിച്ചു മായ്ച്ചു........................
ഉള്ളിൽ ആരെങ്കിലും തുള്ളി ജീവനോടെ എങ്കിലും ബാക്കി ഉണ്ടാകുമോ എന്ന പ്രതീക്ഷയിൽ ഞങ്ങൾ ആ വീടുകളിലേക്ക് കയറി........................
കരളലിയിക്കുന്നതായിരുന്നു ഞാൻ അവിടെ കണ്ട കാഴ്ച.........................
തീ ആ വീടിനെ മുഴുവൻ ഇല്ലാതാക്കിയിരുന്നു......................
ആ വീടിനുള്ളിൽ ഉള്ളവർ തീയിൽ ശരീരമാസകലം വെന്ത് നിലത്ത് മരിച്ചു കിടക്കുന്നു.....................
ആണാണോ പെണ്ണാണോ മനസ്സിലാകാത്ത വിധത്തിൽ.......................
ഒരു പിഞ്ചുപൈതൽ.................ജനിച്ച് മൂന്നോ നാലോ
💬 Comments
View all comments