0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1352
നിമിഷങ്ങൾക്ക് ശൂന്യമായി......................... പറഞ്ഞറിയിക്കാൻ സാധിക്കാത്ത വേദന എന്റെ ജീവനെ കുറച്ച് നിമിഷത്തേക്ക് എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി........................... കുറച്ചു നിമിഷങ്ങൾക്ക് ശേഷം എനിക്ക് തന്റെ സ്വബോധം തിരികെ കിട്ടി.......................... ഞാൻ വയലിലേക്ക് ഓടി.................... ഓടുന്ന ഓരോ നിമിഷവും എന്റെ നെഞ്ച് നീറി പുളഞ്ഞു......................... എന്റെ ഓരോ ചുവടും മണ്ണിൽ അല്ല മുള്ളുകളിന്മേലാണെന്ന് എനിക്ക് തോന്നി........................ അത്രമാത്രം വേദന എന്നിൽ സൃഷ്‌ടിച്ചു.................... കർഷകന് അവന്റെ വയലിൽ വിരിയുന്ന ഓരോ നെൽകതിരും അവന് സ്വന്തം മകനെ പോലെയാണ്.....................അത്രയ്ക്ക് പ്രിയപ്പെട്ടത്................... അത്രത്തോളം കരുതലും സ്നേഹവും സാന്ത്വനവും നൽകിയാണ് ഓരോ നെൽകതിരിനെയും കർഷകൻ പരിപാലിക്കുന്നത്........................ അങ്ങനെയുള്ള നെൽകതിരുകൾക്ക് ജീവൻ കൊടുത്ത അവന്റെ അമ്മയായ വയലും കൂടിയാണ് അവിടെ കത്തിയെരിയുന്നത്............................ എന്റെ നെഞ്ച് നീറി പുകഞ്ഞു........................ വയലിൽ വെള്ളം ഒഴിച്ചു തീ കെടുത്താൻ ആളുകൾ ശ്രമിക്കുന്നത് ഞാൻ ദൂരെ നിന്ന് തന്നെ കണ്ടു.............................
അവിടേക്ക് അടുക്കുംതോറും തീയിന്റെ ചൂട് അധികരിക്കുന്നത് ഞാൻ അറിഞ്ഞു........................പക്ഷെ ആ ചൂട് ഒന്നും എന്റെ നീറി പുകയുന്ന എന്റെ നെഞ്ചിലെ ചൂടിന് അത്രത്തോളം വന്നില്ല........................... ഞാൻ ഓടിയെത്തിയതും രണ്ടുമൂന്ന് പേർ കരഞ്ഞുകൊണ്ട് എന്റെ അടുക്കലേക്ക് വന്നു......................... "അയ്യാ നമ്മുടെ വയൽ....................നമ്മുടെ വിയർപ്പും പരിശ്രമവും........................"........................ഒരാൾ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു...................... എന്റെ കണ്ണിൽ നിന്നും കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു...................... ഞാൻ ആളുകളോട് വെള്ളം പെട്ടെന്ന് ഒഴിക്കാൻ പറഞ്ഞു...................... ഞാനും അവരോടൊപ്പം കൂടി........................... ഞങ്ങൾ അടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം കോരി തീയിലേക്ക് ഒഴിച്ചുകൊണ്ടേയിരുന്നു............................ തീയിന്റെ ചൂടൊന്നും ഞങ്ങൾ വകവെച്ചില്ല......................കാരണം കത്തിനശിക്കുന്നത് ഞങ്ങളുടെ ജീവനാണ്...................... ഞങ്ങൾ വളരെ വേഗത്തിൽ വെള്ളം തീയിലേക്ക് ഒഴിച്ച് കൊണ്ടിരുന്നു......................... അവസാനം ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി....................... തീ അണയാൻ തുടങ്ങി...................അതിന്റെ ശക്തി കുറഞ്ഞു..................... ഞങ്ങൾ വീണ്ടും നിർത്താതെ വെള്ളം ഒഴിച്ച് കൊണ്ടിരുന്നു...................... അവസാനം തീ അണഞ്ഞു....................... പക്ഷെ ഞങ്ങൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഹൃദയഭേദകമായിരുന്നു......................... തീയിൽ കത്തിനശിച്ച വയൽ................... വെന്തുരുകി പോയ നെൽകതിരുകൾ........................... തെളിഞ്ഞ പച്ചനിറത്തിൽ ഞങ്ങളുടെ കണ്ണിന് എന്നും കുളിർമയേകിയ കാഴ്ച നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട നെൽപാടം ഇന്ന് കറുത്തു കത്തിക്കരിഞ്ഞു കിടക്കുന്നു......................... എന്നിരുന്നാലും തീ

💬 Comments

View all comments