0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1351
പിൻവാങ്ങിയത്.............................. ഞങ്ങൾ പരസ്പരം കണ്ണുനീർ തുടച്ചുകൊടുത്തു........................ ഞാൻ അവളുടെ മുടികൾ കൈകൊണ്ട് ഒതുക്കി അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി.....................എന്നിട്ട് ഞാൻ കിടക്കയിലേക്ക് കിടന്നു.......................... എന്റെ നെഞ്ചിൽ കിടന്ന് എന്റെ മുഖത്തേക്ക് സായരാ നോക്കി...................... എന്റെ കണ്ണുകൾ വീണ്ടും നിറയുന്നുണ്ടോ എന്ന് നോക്കുകയാ പാവം....................... ഞാൻ അവൾക്ക് പുഞ്ചിരിച്ചു കാണിച്ചു കൊടുത്തു...................... അത് കണ്ടപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി................അവൾ എന്റെ കഴുത്തിൽ ചുണ്ട് ചേർത്ത് കിടന്നു...................... അവളെയും കെട്ടിപ്പിടിച്ചു ഞാനും കിടന്നു...................... എന്റെ കണ്ണുകൾ പതിയെ അടഞ്ഞു.......................... https://youtu.be/WM3U0FfOFmg ഇരുട്ട്................... എന്റെ കൺപോളകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടികളിക്കുന്ന പോലെ എനിക്ക് തോന്നി........................... ഞാൻ കണ്ണുതുറന്നു....................... തൊട്ടുമുന്നിൽ ആ കറുത്തരൂപം.......................... ഞാൻ പേടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു...................... പതിയെ കണ്ണുതുറന്നു......................
മുന്നിൽ ആ കറുത്ത രൂപമില്ല......................... ഞാൻ ചുറ്റും നോക്കി...................... ഇല്ലാ...................... എനിക്ക് തോന്നിയതാണോ.........................ഞാൻ സംശയിച്ചു...................... പെട്ടെന്ന്...................... പുറത്ത് നിന്ന് ആളുകളുടെ കോലാഹലവും കരച്ചിലും എന്റെ ചെവിയിലേക്ക് വന്നു............................ എന്താ ഇങ്ങനെയൊരു ശബ്ദം....................... ഇതുവരെ കേൾക്കാത്ത പോലെ............................... ഞാൻ സായരയെ നെഞ്ചിൽ നിന്ന് മാറ്റിക്കിടത്തി........................പതിയെ എണീറ്റു....................... സായരയും എണീറ്റിരുന്നു ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും.............................. ഞാൻ വാതിലിന് അടുത്തേക്ക് നടന്നു....................... പെട്ടെന്ന് എന്തോ ഓർത്തപോലെ ഞാൻ ആദത്തിന്റെ മുറിയിലേക്ക് നോക്കി......................... അവൻ അവിടെ കിടന്നുറങ്ങുന്നുണ്ട്........................ മനസ്സ് ആശ്വാസമായി......................... വാതിലിന് നേരെ തിരികെ നടക്കാൻ തുടങ്ങി......................... വാതിലിന് അടുത്തെത്തുംതോറും ആളുകളുടെ കൂട്ടക്കരച്ചിലിന്റെയും കോലാഹലത്തിന്റെയും ശബ്ദം കൂടി......................... എന്റെ നടത്തത്തിന്റെയും വേഗത കൂടി.......................... ഞാൻ വാതിൽ തുറന്നു........................ ആളുകൾ അതാ അങ്ങോട്ടും ഇങ്ങോട്ടും ജീവരക്ഷയ്‌ക്കെന്ന പോലെ ഓടുന്നു........................ എന്താ ഇത്...................... ആളുകൾക്ക് ഇതെന്ത് പറ്റി....................... എനിക്കൊന്നും മനസ്സിലായില്ല..................... പെട്ടെന്ന് മുത്തു അമറി....................... ഞാൻ മുറ്റത്തേക്കിറങ്ങി............................. അവന്റെ അടുക്കലേക്ക് നോക്കി........................... https://youtu.be/Qnh9F5W8UHU എന്റെ ഹൃദയം പിളരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.............................. തീ..................... മുത്തുവിന്റെ മേൽ അല്ലാ.................. അവന് പിന്നിലായുള്ള എന്റെ നീണ്ടുകിടക്കുന്ന വയലുകളിൽ.......................തീ ആളിപടരുന്നു.....................
എന്റെ നെഞ്ചിൽ കുത്തി ഇറക്കുന്ന പോലെയുള്ള വേദന എനിക്ക് തോന്നി.......................... അന്നം.................എല്ലാവർക്കുമുള്ള അന്നം................... പരിശ്രമം..................എത്ര നാളത്തെ പരിശ്രമം...................എത്ര നാളത്തെ വിയർപ്പ്.................... അതാണ് അവിടെ കത്തി തീരുന്നത്............................ എന്റെ മനസ്സ് കുറച്ചു

💬 Comments

View all comments