Chapter Title : വില്ലൻ 13 [വില്ലൻ]
കണ്ണുകൾ നിറഞ്ഞിട്ടില്ല......................നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല...................
പറ എന്റെ സായയെ എന്താ ഇങ്ങനെ വിഷമിപ്പിക്കുന്നത്........................".......................ഞാൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി തന്നെ പറഞ്ഞു.......................
സായരാ എന്റെ നെഞ്ചിലേക്ക് വീണു..................എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.....................അവളെ ഞാൻ എന്റെ കരവലയത്തിലാക്കി.............................
അവളുടെ തേങ്ങൽ ഞാൻ കേട്ടു...................അവളുടെ കണ്ണീരിന്റെ നനവ് എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു.............................
"എനിക്ക് പേടിയാകുന്നു ഇക്കാ.......................".....................അവൾ എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ എന്റെ ചോദ്യത്തിന് മറുപടി നൽകി...............................
ഞാൻ അവളെ എന്റെ നെഞ്ചിൽ നിന്ന് എടുത്തു.......................
അവളുടെ മുഖം എന്റെ മുഖത്തിന് അഭിമുഖമായി നിർത്തി.........................
"പേടിയോ.....................എന്തിന്....................എന്തിനാ എന്റെ സായാ പേടിക്കുന്നെ........................"...........................ഞാൻ അവളോട് ചോദിച്ചു.......................
"അറിയില്ല ഇക്കാ...................പക്ഷെ...................എന്തോ ഒരു ആപത്ത് വരുന്ന പോലെ..................മനസ്സ് പറയുന്നു....................."....................അവൾ തേങ്ങലോടെ പറഞ്ഞു......................
ഞാൻ അവളെ വീണ്ടും എന്റെ നെഞ്ചോട് ചേർത്തു.........................
അവൾ മുഖം ചെരിച്ചു എന്റെ നെഞ്ചിൽ കിടന്നു........................
അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു...............................
"എനിക്ക് ഇക്കാനെ നഷ്ടപ്പെടും എന്ന് ആരോ എന്റെ ചെവിയിൽ പറയുന്ന പോലെ......................എന്നെ വിട്ട് ഇക്ക പോകുമോ.....................എന്നെ വിട്ട് പോകല്ലേ ഇക്കാ......................"........................അവൾ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു.........................
"നിന്നെ വിട്ട് എനിക്ക് വേറെ ഒരു ജീവിതം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ.....................ഞാൻ നിന്നെ വിട്ട് ഒരിക്കലും എവിടേക്കും പോകൂല..........................ഞാൻ നിന്റെ മാത്രമാണ്....................നിന്റെ മാത്രം...................നിന്നെ വിട്ട് പോകാൻ എനിക്ക് ഒരിക്കലും സാധിക്കില്ല......................".........................ഞാൻ അവളെ കൂടുതല് ബലത്തോടെ എന്റെ നെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു...........................
അവൾ പിന്നെയും തേങ്ങി കൊണ്ടിരുന്നു....................
എന്റെയും കണ്ണുകളിൽ കണ്ണുനീർ പുറത്തുചാടി......................
എനിക്ക് സായയെ വിട്ട് പോകേണ്ടി വരുമോ........................
ആ ചിന്ത എന്റെ കണ്ണുകളെ നിറച്ചു......................
എന്റെ കണ്ണുനീർ അവളുടെ മുഖത്തേക്ക് ഇറ്റുവീണു.....................
അവൾ എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി...........................
എന്റെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവൾ കണ്ടു....................
പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ നിന്നെണീറ്റു....................
അവളുടെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു.....................
അവളുടെ കൈകൾ എന്റെ കണ്ണുകൾ തുടച്ചു........................എന്റെ കണ്ണുകളിൽ അവൾ ചുണ്ടമർത്തി............................
ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു......................
ഞങ്ങൾ രണ്ടുപേരുടെയും കണ്ണുനീർ ഒഴുകി ചുണ്ടുകളിൽ ഉപ്പുരസം തീർത്തപ്പോളാണ് ഞങ്ങൾ ആ ചുംബനത്തിൽ നിന്ന്
💬 Comments
View all comments