Chapter Title : വില്ലൻ 13 [വില്ലൻ]
വശങ്ങളിൽ നിന്ന് വന്നവരെയെല്ലാം സുന്ദരപാണ്ട്യന്റെ സേനാധിപതിയും മന്ത്രിയും സൈന്യവും കൂടെ വകവരുത്തി........................
സുന്ദരപാണ്ട്യൻ കൊട്ടാരത്തിലേക്ക് ആദ്യ ചുവട് വെച്ചു.........................
സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു....................
"ഇങ്ങനെ ഒരു തിരിച്ചു വരവ് ആഗ്രഹിക്കാത്തവരുണ്ടോ............................"...............സുന്ദരപാണ്ട്യൻ ഉറക്കെ ചോദിച്ചു....................
എല്ലാവരും അതിനെ കയ്യടിച്ചും പൊട്ടിച്ചിരിച്ചും അഭിനന്ദിച്ചു.....................
ഒമ്പതാം നൂറ്റാണ്ടിൽ ചോളന്മാർ പാണ്ട്യരിൽ നിന്നും പിടിച്ചെടുത്ത തലസ്ഥാന നഗരമായിരുന്നു തൊണ്ടമണ്ഡല...................
അതിന് ശേഷമാണ് പാണ്ട്യരാജവംശത്തിന്റെ ശക്തി പൂർണമായി ക്ഷയിച്ചത്...................
നാല് നൂറ്റാണ്ടുകൾക്ക് ശേഷം പാണ്ട്യ രാജവംശം തിരിച്ചെത്തിയിരിക്കുന്നു.......................അവരിൽ നിന്ന് വാങ്ങിയത് തിരിച്ചു വാങ്ങാൻ.........................
"വീരരെ....................ഇനി ഇത് നമ്മുടെ കോട്ട...................ഈ കോട്ടയ്ക്ക് രാജാവ് ഇനി ഞാൻ......................"...................സുന്ദരപാണ്ട്യൻ ഉറക്കെ പറഞ്ഞു......................
സൈന്യം അതുകേട്ട് ആർത്തുവിളിച്ചു.......................
"അടുത്തതായി നടക്കാൻ പോകുന്നത് പഴയ രാജാവിനുള്ള യാത്രയയപ്പ്...................."..................പൊട്ടിച്ചിരിച്ചു കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു...........................
അതുകേട്ട് അവർ ആർത്തു ചിരിച്ചു..................
"വരിൻ.................."..............സുന്ദരപാണ്ട്യൻ ആക്രോശിച്ചു.....................
സുന്ദരപാണ്ട്യനും സൈന്യവും കൊട്ടാരത്തിലേക്ക് പ്രവേശിച്ചു.....................
വാതിലിന് അടുത്ത് നിന്നിരുന്ന പടയാളികളെ വെട്ടി വീഴ്ത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ ആ കൊട്ടാരത്തിലെ മനുഷ്യകുരുതിക്ക് തുടക്കം ഇട്ടു........................
സുന്ദരപാണ്ട്യന് പിന്നാലെ അവന്റെ സൈന്യം കൊട്ടാരത്തിലേക്ക് ഇരച്ചു കയറി........................
മുന്നിൽ കണ്ട ഒരുവരെയും അവർ വെറുതെ വിട്ടിട്ടില്ല.....................
സ്ത്രീകളും കുട്ടികളും അലറി കരഞ്ഞു.......................
തന്റെ നേരെ വന്നവരെ എല്ലാം തന്റെ വാളിന്റെ മൂർച്ച അറിയിച്ചുകൊണ്ട് സുന്ദരപാണ്ട്യൻ മുന്നേറി...........................
സുന്ദരപാണ്ട്യനിൽ അനിർവചനീയ ആനന്ദം നിറഞ്ഞു നിന്നു.....................
തന്റെ മുൻഗാമികൾ നഷ്ടപ്പെടുത്തിയ കൊട്ടാരം.....................അതിന് ശേഷം വന്ന ഓരോ പിൻഗാമിയും കീഴടക്കാൻ ആഗ്രഹിച്ച കൊട്ടാരം...................ഇന്ന് തന്റെ കാൽ ചുവട്ടിൽ......................
സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചു......................
അവന്റെ ചിരി അവിടെയുള്ള ഓരോ തൂണിൽ പോലും ഭയം വിടർത്തി..........................
സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് രാജദർബാറിലേക്ക് പ്രവേശിച്ചു......................
സുന്ദരപാണ്ട്യന്റെ
💬 Comments
View all comments