Chapter Title : വില്ലൻ 13 [വില്ലൻ]
സൈനികർ കുമാരസേനനെ സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് പിടിച്ചു കൊണ്ടുവന്നു..........................
അവന്റെ മന്ത്രിമാരും ഭൃത്യരും എല്ലാവരും സുന്ദരപാണ്ട്യന്റെ സൈനികരുടെ വാൾ മുനയിൽ ആയിരുന്നു....................
കുമാരസേനൻ സുന്ദരപാണ്ട്യന്റെ മുന്നിൽ മുട്ടുകുത്തി നിന്നു..........................
സുന്ദരപാണ്ട്യൻ കുമാരസേനന്റെ മുഖത്തേക്ക് നോക്കി അട്ടഹസിച്ചു ചിരിച്ചു.........................താൻ നേടിയ വിജയത്തിന്റെ ആഹ്ലാദവും വാശിയും വൈരാഗ്യവും എല്ലാം ഉണ്ടായിരുന്നു സുന്ദരപാണ്ട്യന്റെ ആ ചിരിയിൽ.........................
കുമാരസേനൻ ആ ചിരി കണ്ടു ഭയന്നു..................
"എവിടെടാ അഖിലവും വാഴുന്ന ചോളൻ....................."..............സുന്ദരപാണ്ട്യൻ കുമാരസേനനോട് ചോദിച്ചു........................
മറുപടി ഒന്നും പറയാൻ സാധിക്കാതെ കുമാരസേനൻ തലകുനിച്ചു.....................
"ഇനി ചോളൻ അല്ല..................പാണ്ട്യനാണ്...................സുന്ദരപാണ്ട്യൻ................."................രണ്ടു കൈകളും വശത്തേക്ക് ഉയർത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു........................
സുന്ദരപാണ്ട്യന്റെ സൈനികർ ആർത്തുവിളിച്ചപ്പോൾ മറ്റുള്ളവർ ഭയത്താൽ സുന്ദരപാണ്ട്യനെ നോക്കി നിന്നു.......................
സുന്ദരപാണ്ട്യൻ കുമാരസേനന്റെ മന്ത്രിമാരെയും ഭൃത്യരെയും വാൾ മുനയിൽ നിർത്തിയ സൈനികരോട് തലയാട്ടി ആംഗ്യം കാണിച്ചു.....................
അടുത്ത നിമിഷം അവർ വാൾ പ്രയോഗിച്ചു....................
കുമാരസേനന്റെ മന്ത്രിമാരും ഭൃത്യരും ചേതനയറ്റു വീണു......................
മരിച്ചു കിടക്കുന്ന അവരെ കുമാരസേനൻ ഭയത്തോടെ നോക്കി.......................
"എന്നെ വെറുതെ വിടണം അങ്ങുന്നെ....................."................തന്റെ ജീവന് വേണ്ടി കുമാരസേനൻ സുന്ദരപാണ്ട്യനോട് കെഞ്ചി.......................
അത് കണ്ടു സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു.......................
"നാണമില്ലേ ജീവന് വേണ്ടി ഭിക്ഷ യാചിക്കാൻ....................."..................സുന്ദരപാണ്ട്യൻഅവനോട് ചോദിച്ചു....................
കുമാരസേനൻ തല കുനിച്ചു..................
"ശത്രുക്കളുടെ മുന്നിൽ തല കുനിക്കുന്നവനല്ല യഥാർത്ഥ രാജാവ്..................തല ഉയർത്തി അവർക്കെതിരെ പോരാടുന്നവനാണ്........................."....................സുന്ദരപാണ്ട്യൻ പറഞ്ഞു......................
കുമാരസേനൻ തലയുയർത്തി സുന്ദരപാണ്ട്യനെ നോക്കി.....................
"നിനക്ക് ജീവിക്കാൻ യോഗ്യതയില്ല...................."..................സുന്ദരപാണ്ട്യൻ പറഞ്ഞു അടുത്ത നിമിഷം സുന്ദരപാണ്ട്യന്റെ വാൾ അവന്റെ കഴുത്തറുത്തു.........................
തലയും ഉടലും വെവ്വേറെയായി കുമാരസേനൻ നിലത്തേക്ക് വീണു...........................
ഒരു നിമിഷം സുന്ദരപാണ്ട്യൻ കുമാരസേനന്റെ ജീവനറ്റ ശരീരത്തിലേക്ക് തന്നെ നോക്കി നിന്നു.....................
"സേനാധിപതി...................."................സുന്ദരപാണ്ട്യൻ വിളിച്ചു.....................
സേനാധിപതി
💬 Comments
View all comments