0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് വന്നു...................... സുന്ദരപാണ്ട്യൻ അവനെ ഒന്ന് നോക്കി.................... "താഴട്ടെ ചോളന്റെ കൊടി.................... ഉയരട്ടെ പാണ്ട്യന്റെ കൊടി.................... ആരംഭമാകട്ടെ ഒരു പുതുചരിത്രത്തിന്................."...................സുന്ദരപാണ്ട്യൻ ചിരിച്ചുകൊണ്ട് സേനാധിപതിയോട് പറഞ്ഞു.......................... അവരും സുന്ദരപാണ്ട്യന്റെ ചിരിയിൽ പങ്കു ചേർന്നു....................... പാണ്ട്യന്മാരുടെ തിരിച്ചുവരവിന് അവിടെ ചരിത്രം സാക്ഷിയായപ്പോൾ ചോളന്റെ പതനത്തിനും അവിടെ തുടക്കമായി......................... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ https://youtu.be/rXWvRReI070 കാഞ്ചീപുരം................. ചോള തലസ്ഥാനനഗരം................. രാജരാജചോളന്റെ ദർബാർ.................... കിരീടമണിഞ്ഞ തമിഴകം വാഴുന്ന രാജരാജചോളൻ സിംഹാസനത്തിൽ ആസനസ്ഥനായി തന്റെ മന്ത്രിമാരോടും രാജഗുരുവിനോടും സംസാരിക്കുന്ന വേള........................ പാണ്ട്യന്മാരുടെ മുന്നേറ്റത്തെ കുറിച്ചായിരുന്നു അവരുടെ ചർച്ചകൾ അത്രയും......................... തന്റെ സിംഹാസനത്തിന് അടിയിലായിരുന്നു ഓരോ പ്രദേശങ്ങളും സുന്ദരപാണ്ട്യന്റെ സൈന്യം കീഴടക്കുന്നത് രാജരാജചോളൻ അറിയുന്നുണ്ടായിരുന്നു....................... തന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാൻ പല ശ്രമങ്ങൾ നടത്തിയിട്ടും സുന്ദരപാണ്ട്യനേയും അവന്റെ സൈന്യത്തെയും തടയാൻ രാജരാജചോളന് സാധിക്കുന്നുണ്ടായിരുന്നില്ല..........................
മഹത്തായ ചോളാ സാമ്രാജ്യത്തിന്റെ അന്ത്യം രാജരാജചോളൻ കാണുന്നുണ്ടായിരുന്നു...................... ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു...................... മന്ത്രിമാർ ഓരോ നിർദേശങ്ങളും പോംവഴികളും പറഞ്ഞു കൊണ്ടിരുന്നു.................... പക്ഷെ അതൊന്നും പ്രായോഗികമല്ലായിരുന്നു...................... അത് നേരത്തെ മനസ്സിലാക്കിയ രാജഗുരു മൗനം പാലിച്ചു...................... പെട്ടെന്ന് ഒരു ഭൃത്യൻ ഉള്ളിലേക്ക് ഓടി പാഞ്ഞു വന്നു..................... അവൻ രാജരാജചോളന്റെ സന്നിധിയിൽ വന്നു വീണു....................... രാജരാജചോളൻ അതാരാണെന്ന് നോക്കി....................ഒടുവിൽ മനസ്സിലാക്കി...................... .. തന്റെ ചാരനും ദൂതനുമായ ഗണേശൻ...................... ഗണേശൻ തലയുയർത്തി രാജാവിനെ(രാജരാജചോളനെ) നോക്കി......................... അവന്റെ വാക്കുകളിലേക്ക് രാജരാജചോളൻ ശ്രദ്ധ കൊടുത്തു........................ "രാജൻ.................തൊണ്ടമണ്ഡലയും പാണ്ട്യർ കീഴടക്കി....................."..................ഗണേശൻ കിതപ്പോടെ പറഞ്ഞു................... രാജരാജചോളന് തലയിൽ ഇടിത്തീ വന്നുവീണ പോലെ തോന്നി..................... തൊണ്ടമണ്ഡല ചോളന്മാരുടെ പ്രധാനശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു...........................അത് സുന്ദരപാണ്ട്യൻ കീഴടക്കിയിരിക്കുന്നു..................... രാജരാജചോളന് മാത്രമല്ല മന്ത്രിമാർക്കും രാജഗുരുവിനും അത് ഒരു ഭയപ്പെടുത്തുന്ന

💬 Comments

View all comments