Chapter Title : വില്ലൻ 13 [വില്ലൻ]
എന്റെ മകൻ......................"....................ഞാൻ അവനോട് കരച്ചിലോടെ ചോദിച്ചു.........................
അതിന് ഉത്തരമായി കരഞ്ഞുകൊണ്ട് അവൻ മുന്നിൽ മുകളിലേക്ക് നോക്കി.........................
ഞാൻ അവൻ നോക്കിയ ഇടത്തേക്ക് നോക്കി......................
മുകളിലേക്ക്.......................
അവിടെ................
അവിടെ ഒരു കയറിൽ ഒരു കുട്ടിയെ ആരോ തലകീഴായി കെട്ടിതൂക്കിയിരിക്കുന്നു.............................
അത്.....................
അതെന്റെ മകൻ തന്നെ അല്ലേ........................
ആദം......................
അവൻ...................അവൻ തന്നെയാണത്....................
"ആദൂ...............".................ഞാൻ ചങ്ങലയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതോടൊപ്പം വിളിച്ചു.......................
അവനിൽ അനക്കം ഞാൻ കണ്ടില്ല.....................
പക്ഷെ എന്റെ ആ ശ്രമത്തെ വേലപ്പനും റസാക്കും തടഞ്ഞു......................
"അയ്യാ.................അവർ കാണും.................."................അവർ എന്നോട് പറഞ്ഞു..........................
പക്ഷെ എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല.....................
എന്റെ വേവലാതി അവർക്ക് മനസ്സിലായെന്ന് തോന്നുന്നു.....................
"അയ്യാ................മോൻ മരിച്ചിട്ടില്ല................ജീവനുണ്ട്......................."...................അവർ എന്നോട് പറഞ്ഞു.....................
ഞാൻ അവരെ നോക്കി.....................
അവർ അതെയെന്ന അർത്ഥത്തിൽ തലയാട്ടി.......................
"കുറച്ചു മുന്നേ അവൻ വേദനയിൽ ഞരങ്ങിയിരുന്നു..................അവർ നല്ലോണം ഉപദ്രവിച്ചു മകനെ......................."....................വേലപ്പൻ എന്നോട് പറഞ്ഞു......................
അതുകേട്ട് എന്റെ നെഞ്ചം തകർന്നു.....................
ഒരു നോട്ടം കൊണ്ട് പോലും ഞാനോ സായരയോ വേദനിപ്പിക്കാത്ത എന്റെ മകനെ അവർ.......................
സായരയുടെയും ആദത്തിന്റെയും ചിന്തകൾ എന്നിലേക്ക് വീണ്ടും ഒഴുകി വരാൻ തുടങ്ങി...........................
ഞാൻ കരഞ്ഞു....................
പടച്ചോനെ എന്തിനാ ഈ പരീക്ഷണം....................
ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു.......................
എന്റെയും എന്റെ ജനങ്ങളുടെയും അവസ്ഥ നീ കണ്ടില്ലേ........................
എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തൂവി.....................
"റാസാ....................."................പെട്ടെന്ന് പിന്നിൽ നിന്ന് ശക്തമായ വിളി ഞാൻ കേട്ടു........................
ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി..........................
ഭാർഗവൻ...................
ഞാൻ അവനെ നോക്കി......................
"കണ്ണ് തുടക്ക് റാസാ......................കരച്ചിൽ നിർത്ത്..................."..................അവൻ എന്നോട് ആവശ്യപ്പെട്ടു....................
പക്ഷെ ഞാൻ അവനെ നോക്കി നിന്നതെ ഒള്ളു.........................
https://youtu.be/rXWvRReI070
"നഷ്ടങ്ങളെ കുറിച്ച് ഓർത്ത് സങ്കടപ്പെടുക അല്ല ഇപ്പോൾ വേണ്ടത്......................നഷ്ടപ്പെട്ടവർ ഇനി തിരികെ വരില്ല......................"........................ഭാർഗവൻ പറഞ്ഞു.....................
അവൻ പറഞ്ഞത് ശരിയായിരുന്നു.......................
"ഈ ജനങ്ങളെ കുറിച്ച് ചിന്തിക്ക് റാസ....................ഇവരെ എങ്ങനെ ഈ നരാധമന്മാരിൽ നിന്നും രക്ഷിക്കുമെന്ന് ചിന്തിക്ക്........................
ഞങ്ങൾക്ക് നീയെ ഒള്ളു...................നീയാണ് ഞങ്ങളുടെ മുന്നിൽ നിന്ന് നയിക്കുന്നവൻ.....................
ഞങ്ങൾ എല്ലാവരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് നിന്നിലാണ്......................
നീ തളർന്നാൽ പിന്നെ ഞങ്ങൾക്ക് രക്ഷയില്ല......................."........................ഭാർഗവൻ പറഞ്ഞു......................
അവന്റെ വാക്കുകൾ എനിക്ക് ആശ്വാസമേകി...................
ഞാൻ കരയുന്നത് നിർത്തി.......................
"കൊല്ലണം റാസ................
💬 Comments
View all comments