Chapter Title : വില്ലൻ 13 [വില്ലൻ]
ഓരോരുത്തനെയും കൊല്ലണം....................
നമ്മുടെ ജനങ്ങളെ തൊട്ട ഒരുവനെയും വിടരുത്....................".....................ഭാർഗവൻ വാശിയോടെ പറഞ്ഞു......................
അവന്റെ വാക്കുകളിലെ പകയും വാശിയും എന്റെ ഉള്ളിലേക്കും കടന്നുവന്നു........................
ഇത്രയും കാലം സഹജീവികളെ സ്നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള ഞാൻ ഇപ്പൊ ഈ കാട്ടാളൻമാരെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കുന്നതിനെ കുറിച്ച് ആലോചിച്ചു.............................
ഞാൻ ചുറ്റും നോക്കി....................
എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യം ഈ വിലങ്ങ് അഴിച്ചേ പറ്റൂ.......................
വിലങ്ങ് കെട്ടിയ ചങ്ങലയുടെ അവസാനമുള്ള പൂട്ടിന്റെ താക്കോൽ നിശ്ചയമായും ഞങ്ങളെ നിരീക്ഷിക്കുന്ന രണ്ട് സൈനികരിൽ ഒരാളുടെ കയ്യിൽ ഉണ്ടാകും...........................
"വേലപ്പാ............... നീ ഒരു സന്ദേശം കൈമാറണം..................അത് നിന്റെ ഇടതുവശത്തുള്ള ഒരുവനോട് പറയണം..............അവൻ അവന്റെ ഇടതുവശത്ത് ഉള്ളവനോട് പറയണം..................അങ്ങനെ ഈ നിരയുടെ ഏറ്റവും ഇടതുഭാഗത്തുള്ള ആളുടെ അടുക്കൽ ആ സന്ദേശം എത്തിക്കണം......................."....................ഞാൻ വേലപ്പനോട് പറഞ്ഞു....................
"എന്താണാ സന്ദേശം....................".................ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായ വിധത്തിൽ അവൻ എന്നോട് ചോദിച്ചു.......................
"ഈ വിലങ്ങിന്റെ താക്കോൽ നമ്മളെ ഇടതു വശത്ത് നിന്ന് നിരീക്ഷിക്കുന്ന ആ സൈനികനിൽ ഉണ്ടോ....................അതിന് ഉത്തരം എനിക്ക് വേണം...................."................ഞാൻ വേലപ്പനോട് പറഞ്ഞു........................
വേലപ്പൻ ഇടത്തേക്ക് തിരിഞ്ഞു....................
പച്ചയോട് കാര്യം പറഞ്ഞു.................
പച്ച അവന് ഇടതു വശത്ത് ഉള്ളവനോടും....................
അങ്ങനെ എന്റെ സന്ദേശം ഇടത്തെ തലയ്ക്കൽ ഉള്ളവന്റെ അടുക്കൽ എത്തി........................
അവൻ സൈനികനെ നിരീക്ഷിക്കാൻ തുടങ്ങി.......................
കുറച്ചു നിമിഷങ്ങൾക്ക് ശേഷം എനിക്ക് ഉത്തരം കിട്ടി.......................
പക്ഷെ ഉത്തരം നിരാശയായിരുന്നു......................
ഇതേ ബുദ്ധി ഞാൻ വലതു വശത്തുള്ള ആളുകളിലും പ്രയോഗിച്ചു......................
വലത്തേ തലയ്ക്കൽ ഉള്ളവൻ ആ വശത്തുള്ള സൈനികനെ സൂക്ഷ്മമായി നിരീക്ഷിച്ചു.....................
ഇത്തവണ ഉത്തരം അതെ എന്നായിരുന്നു....................
ഞങ്ങളെ ബന്ധിച്ച ചങ്ങാലയുടെ പൂട്ടിന്റെ താക്കോൽ വലതു വശത്തുള്ള സൈനികനിൽ ഉണ്ട്........................
"പക്ഷെ അവനിൽ നിന്ന് എങ്ങനെ താക്കോൽ നമുക്ക് എടുക്കാൻ സാധിക്കും...................."..................ഭാർഗവൻ എന്നോട് ചോദിച്ചു.......................
അതിന് ഉത്തരമായി ഞാൻ മുകളിലേക്ക് നോക്കി..........................
ആദം........................
അവർക്ക് മനസ്സിലായില്ല................
"നമുക്ക് ഒരിക്കലും ഈ വിലങ്ങ് ഭേദിക്കാൻ സാധിക്കില്ല..................
ആദത്തെ കെട്ടിയിട്ടിരിക്കുന്നത് കയറിനാലാണ്................. അവന് ആ കയർ മുറിക്കാനോ പിടി അയക്കാനോ സാധിച്ചാൽ...................."......................ഞാൻ ഭർഗവനോട് പറഞ്ഞു...................
എന്റെ ബുദ്ധി പ്രായോഗികമാണോ എന്ന് എനിക്ക് അറിയില്ല....................
പക്ഷെ പ്രതീക്ഷയുടെ
💬 Comments
View all comments