Chapter Title : വില്ലൻ 13 [വില്ലൻ]
കിരണം ഞാൻ അവനിൽ മാത്രമാണ് കണ്ടത്...........................
അവനെ നേരെ എന്റെ മുന്നിലാണ് കെട്ടി തൂക്കി ഇട്ടിട്ടുള്ളത്.....................
ഞാൻ അവനെ പതിയെ വിളിച്ചു....................
"ആദൂ...................".....................
പക്ഷെ ആദ്യമൊന്നും പ്രതീക്ഷിച്ച ഒരു അനക്കം ഞാൻ അവനിൽ കണ്ടില്ല......................
പക്ഷെ കുറച്ചുനേരത്തെ പരിശ്രമം ഫലം കണ്ടു.......................
അവൻ ഉണർന്നു.....................
അവൻ എന്നെ കണ്ടു......................
"ഉപ്പാ....................."................അവൻ വിളിച്ചു................
"സ് സ് സ് സ് സ്....................."................ഞാൻ അവനോട് ഒച്ചയുണ്ടാക്കല്ലേ എന്ന് പറഞ്ഞു......................
അവൻ നിശബ്ദനായി....................
"ആദൂ................മോനെ നമ്മുടെ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ ഏക പോംവഴി മോന്റെ കയ്യിൽ ആണുള്ളത്....................."...............റാസ പതിയെ ആദത്തോട് പറഞ്ഞു.....................
അവൻ തലയാട്ടി....................
"മോനു..................മോനുവിനെ കെട്ടിയ ആ കയർ അഴിക്കാൻ ശ്രമിക്ക്......................സ്വതന്ത്രനാവാൻ ശ്രമിക്ക്....................".....................റാസ പതിയെ പറഞ്ഞു........................
ആദം തലയാട്ടി.....................
ആദം കൈകൾ കൊണ്ട് അവന്റെ കയ്യിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു...................
പക്ഷെ ആ പരിശ്രമം എളുപ്പമുള്ളത് അല്ലായിരുന്നു.................കാരണം കയർ കെട്ടിയത് നല്ല ബലത്തോടെ ആയിരുന്നു.........................
അവൻ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും കയ്യിലെ കെട്ട് അഴിക്കാൻ സാധിച്ചില്ല.........................
അവൻ പെട്ടെന്ന് ബലത്തോടെ മുകളിലേക്ക് ഉയർന്നു......................
എന്നിട്ട് തന്നെ തൂക്കി കെട്ടിയ കയറിലെ കാലിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു.....................
അവൻ സർവ്വശക്തിയും എടുത്ത് ആ കെട്ട് അഴിക്കാൻ ശ്രമിച്ചു.....................
പക്ഷെ ഇത്തവണയും പരാജയമായിരുന്നു ഫലം...................
ഞാൻ അവന്റെ ചെയ്തികൾ നോക്കി നിന്നു...................
ആദത്തെ കൊണ്ട് കെട്ട് അഴിക്കാൻ സാധിക്കാതിരുന്നത് എന്നിലും നിരാശയുളവാക്കി..........................
ആദം നിരാശയിൽ തല കീഴായി തൂങ്ങി കിടന്നു....................
പെട്ടെന്ന്..................
അവന്റെ നിക്കറിൽ എന്തോ ഉള്ളത് പോലെ ആദത്തിന് തോന്നി.....................
ആദം അവന്റെ നിക്കറിൽ തപ്പി...............കയ്യിൽ ഉടക്കിയ സാധനം പുറത്തേക്കെടുത്തു......................
ഇരുമ്പ് താക്കോൽ...................
സായരാ അവന് കൊടുത്തത്....................
ഒരിക്കലും കളയരുത് എന്നും അവന്റെ കയ്യിൽ ഉണ്ടാകണമെന്ന് പറഞ്ഞു കൊടുത്ത താക്കോൽ...................
അത് കണ്ട് ആദത്തിന് അവന്റെ ഓർമ്മകൾ വന്നു......................
അവന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി.....................
ചോളരുടെ ആക്രമണത്തിന് ഇടയ്ക്ക് ഒരു സൈനികൻ ഒരു സ്ത്രീയെ തല്ലുന്നത് കണ്ടപ്പോൾ തടയാൻ പോയ അവന്റെ ഉമ്മയെ അവൻ പിന്നെ കണ്ടിട്ടില്ല.........................
അവൻ ആ ആൾക്കൂട്ടത്തിലും അവന്റെ ഉമ്മാനെ തിരഞ്ഞിരുന്നു......................
പക്ഷെ അവന്റെ ഉമ്മാനെ കണ്ടില്ല......................
അവന് അറിയില്ലല്ലോ
💬 Comments
View all comments