Chapter Title : വില്ലൻ 13 [വില്ലൻ]
ഇനി കാണില്ല എന്ന വിവരം അറിയിക്കാൻ റാസ ധൈര്യപ്പെട്ടില്ല..............................
"ഉമ്മ ആളുകളുടെ ഒപ്പം ഉണ്ടാകും ആദൂ.................."....................ഞാൻ അവനെ നെഞ്ചോടണച്ചു ആശ്വസിപ്പിച്ചു......................
സായരയെ കുറിച്ചുള്ള ചിന്തകൾ എന്നെ പിന്നെയും വേട്ടയാടാൻ തുടങ്ങി......................
പക്ഷെ അത് എന്നെ പൂർണമായും തളർത്തുന്നതിന് പകരം ഒരു തരം വാശിയും പ്രതികാരവും ദേഷ്യവും എന്നിൽ നിറയ്ക്കാൻ തുടങ്ങി.......................
"റാസ.....................".................പിന്നിൽ നിന്ന് ആ വിളി ഞാൻ കേട്ടു......................
ഞാൻ തിരിഞ്ഞു നോക്കി.................
ഭാർഗവൻ..................
ഞാൻ എണീറ്റു................
അത്രയും നേരം കൊണ്ട് എല്ലാവരും സ്വാതന്ത്രരായിരുന്നു...........................
വിട്ടുമാറി കിടക്കുന്ന സൈനികരെ പിടിച്ചു കെട്ടാൻ ഞാൻ ആവശ്യപ്പെട്ടു.....................അതോടൊപ്പം വീണു കിടക്കുന്ന ഇടതിന്റെ കയ്യിലുള്ള കമ്പി വടി അവന് ഞാൻ നൽകി......................
ജനങ്ങൾ ഉറങ്ങിക്കൊണ്ടിരുന്ന സൈനികരെ കീഴ്‌പ്പെടുത്തി.....................
അവരെ മരത്തിന്മേൽ പിടിച്ചു കെട്ടി ഒപ്പം ഇടതിനെയും വലതിനെയും.....................
ഞങ്ങളെ ബന്ധിച്ച ചങ്ങല കൊണ്ട് തന്നെ അവരെ ഞങ്ങൾ ആ മരത്തിൽ ബന്ധിച്ചു......................
ഇനിയെന്ത് എന്ന ഭാവത്തിൽ ഭാർഗവൻ എന്നെ നോക്കി........................
എന്നിലെ ചെകുത്താന്റെ ചിന്തകൾ ആരംഭമായി....................
"തീയിൽ വെന്ത് വെന്ത് മരിക്കുന്നത് എങ്ങനെയാണെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതിയോ...................."...................ഞാൻ ഭാർഗവനോട് ചോദിച്ചു....................
അവന് ഞാൻ ഉദ്ദേശിച്ചത് മനസ്സിലായി....................
അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു...................
കൊലച്ചിരി.....................
ഭാർഗവനും പച്ചയും കുറച്ചുപേരും അവരുടെ അടുക്കലേക്ക് ചെന്നു.................... തീയിട്ടു...................
അവർ തീയിൽ അലറി ആർത്തു.................
അവരുടെ ശരീരം വെന്തുരുകി.................
അത് കണ്ടപ്പോൾ എനിക്ക് ആ തീയിൽ വെന്ത് മരിച്ച പിഞ്ചു പൈതലിനെയാണ് ഓർമ വന്നത്....................
അതെന്നിൽ ദേഷ്യം നിറച്ചു....................
തീ പടർന്നു പിടിച്ചു...................
സൈനികരോടൊപ്പം ആ മരം കൂടെ കത്തി..................
ഞാനും ജനങ്ങളും പിന്നിലേക്ക് വിട്ടുമാറി..................
അവർ വെന്തുരുകിയ തീയിന്റെ ചൂട് ഞങ്ങളിൽ ആവേശവും സന്തോഷവും നിറച്ചു......................
അവരെ എല്ലാവരുടെയും മുന്നിൽ മൃഗീയമായി കൊന്നതിൽ എനിക്ക് ഒരു ഉദ്ദേശമുണ്ടായിരുന്നു........................
മിഥിലാപുരിയിലെ ജനങ്ങൾ സാധാരണക്കാരാണ്................... പാവങ്ങൾ................
അവർക്ക് പ്രതികാരബുദ്ധിയോ ഒരാളെ കൊല്ലാനോ സാധിക്കില്ല.....................
പക്ഷെ അത് അവരെ കൊണ്ട് സാധിക്കും എന്ന് ഞാൻ അവരെ കൊന്ന രീതിയിലൂടെ മനസ്സിലാക്കി കൊടുത്തു.....................
തങ്ങളെ കൊല്ലാൻ വരുന്നവരെ മുൻപിൽ പേടിച്ചു നിസ്സഹായതയോടെ നിൽക്കാൻ അല്ല അവരെ എതിർത്ത് അവരെ കൊന്നു
💬 Comments
View all comments