Chapter Title : വില്ലൻ 13 [വില്ലൻ]
ശക്തി കുറഞ്ഞു.....................
ഞങ്ങൾ വീണ്ടും നിർത്താതെ വെള്ളം ഒഴിച്ച് കൊണ്ടിരുന്നു......................
അവസാനം തീ അണഞ്ഞു.......................
പക്ഷെ ഞങ്ങൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഹൃദയഭേദകമായിരുന്നു.........................
തീയിൽ കത്തിനശിച്ച വയൽ...................
വെന്തുരുകി പോയ നെൽകതിരുകൾ...........................
തെളിഞ്ഞ പച്ചനിറത്തിൽ ഞങ്ങളുടെ കണ്ണിന് എന്നും കുളിർമയേകിയ കാഴ്ച നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട നെൽപാടം ഇന്ന് കറുത്തു കത്തിക്കരിഞ്ഞു കിടക്കുന്നു.........................
എന്നിരുന്നാലും തീ അണഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായിരുന്നു.......................കുറേ വയൽ കണ്ടങ്ങൾ തീയിൽ പെടാതെ രക്ഷിക്കാൻ സാധിച്ചതിലും ഞങ്ങൾ ആശ്വാസപ്പെട്ടു...........................
അങ്ങനെ ഞങ്ങളുടെ മനസ്സ് ഒന്ന് ആശ്വാസത്തിന്റെ പാതയിലേക്ക് കടക്കുമ്പോഴാണ് ഞങ്ങൾ പിന്നിൽ ആ ശബ്ദം കേട്ടത്..........................
ആളുകൾ ഉറക്കെ കരയുന്നു.....................
ഇനിയെന്ത്...............
ഞാൻ തിരിഞ്ഞു നോക്കി.......................
അവിടെ അതാ രണ്ടുമൂന്ന് വീടുകൾ തീയിൽ ആളിപടരുന്നു....................
ആളുകൾ ആ വീട്ടിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു......................ആളുകൾ അലറിക്കരയുന്നു......................
ഞാൻ പാടത്തിൽ നിന്നും തിരികെ അവിടേക്ക് ഓടി.......................
ആളുകൾ ആ വീട്ടിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു......................ആളുകൾ അലറിക്കരയുന്നു......................
ഞാൻ പാടത്തിൽ നിന്നും തിരികെ അവിടേക്ക് ഓടി.......................
ഇതെന്താ ഇങ്ങനെ എല്ലായിടത്തും തീ...................
അവിടേക്കുള്ള എന്റെ ഓട്ടത്തിലും ആ സംശയം എന്നിൽ വന്നു....................
പക്ഷെ എനിക്ക് ആ സംശയത്തിന്റെ ഉത്തരം കണ്ടെത്താൻ പോകാൻ സാധിക്കില്ലായിരുന്നു......................കാരണം എന്റെ സഹോദരങ്ങളാണ് ആ തീയിൽ അവിടെ വെന്തുരുകുന്നത്...........................
ഞാൻ അവിടേക്ക് ഓടിയെത്തി...................
ആളുകൾ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു....................
മണ്ണും വെള്ളവും അവർ ആ വീടുകളുടെ മേലേക്ക് എറിഞ്ഞു.......................
പക്ഷെ തീ അണയാൻ കൂട്ടാക്കിയില്ല.....................
അവൻ പൂർവശക്തിയോടെ ആളിക്കത്തി...........................
പെട്ടെന്ന് ആളിക്കത്തുന്ന ആ വീട്ടിൽ നിന്നും ഒരാൾ തീയിൽ കുളിച്ചു ഞങ്ങളുടെ മുന്നിലേക്ക് വീണു.......................
അയാൾ മരണവേദനയിൽ ഞങ്ങളുടെ മുന്നിൽ കിടന്നു പിടഞ്ഞു............................
ഞങ്ങൾ അയാളുടെ മേൽ വെള്ളം ഒഴിച്ചു....................പക്ഷെ തീ കുറഞ്ഞില്ല.......................
പെട്ടെന്ന് ആരോ
💬 Comments
View all comments