0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1369
"ഹഹ.................ഇങ്ങോട്ട് നോക്കെടാ......................പീക്കിരി എന്നെ തല്ലാൻ വരുന്നു...................".....................വലത് പൊട്ടിച്ചിരിച്ചുകൊണ്ട് ഇടതിനോട് പറഞ്ഞു...................... ഇടത് ഇതുകണ്ട് പൊട്ടിച്ചിരിച്ചു................... ഓടി അടുത്തേക്ക് വന്ന ആദത്തെ വലത് ഉന്തി നിലത്തോട്ട് ഇട്ടു................... ആദം ശക്തിയിൽ മണ്ണിലേക്ക് പതിച്ചു...................... അവന് വേദനിച്ചു..................... പക്ഷെ അവൻ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു.......................... അവൻ മണ്ണിൽ നിന്ന് എണീറ്റ് വീണ്ടും വലതിന് അടുക്കൽ എത്തി....................... വലതിനെ ചവിട്ടാനായി കാല് വീശി..................പക്ഷെ അതിന് മുമ്പ് തന്നെ വലതിന്റെ ചവിട്ട് ആദത്തിന്റെ നെഞ്ചിൽ പതിച്ചു........................ ആദം പിന്നിലേക്ക് തെറിച്ചു വീണു..................... "ആദൂ...................."..............ഞാൻ വേദനയോടെ വിളിച്ചു...................... ആദം മണ്ണിലേക്ക് വീണു...................മലർന്ന് വീണു.................... അവന് നെഞ്ചിൽ ശക്തമായ വേദന തോന്നി................... അവൻ വേദനയിൽ പുളഞ്ഞു.................... വലതും ഇടതും ഇത് കണ്ട് പൊട്ടിച്ചിരിച്ചു........................... ആദം നെഞ്ച് കൈകളാൽ ഉഴിഞ്ഞു....................അവന്റെ നെഞ്ചിലെ വേദന ചെറുതായി അടങ്ങി....................
പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ബാറക്ക് അബ്ബാസിയുടെ വാക്കുകൾ ഓർമ വന്നു.................... https://youtu.be/ZLsaJR-rj4I ബാറക്ക് അബ്ബാസി പഠിപ്പിച്ച തന്ത്രം.................... ചെറിയവൻ വലിയവനെ എങ്ങനെ നേരിടും....................ആ തന്ത്രം.................. അത് ആദത്തിലേക്ക് ഓടി വന്നു..................... പക്ഷെ വലത് അവനെ ആക്രമിക്കുന്നില്ല...................അവനെ ആക്രമിപ്പിക്കണം................... അതിന്...............? അവനെ പ്രകോപിപ്പിക്കണം......................... ആദം മണ്ണിൽ എണീറ്റ് ഇരുന്നു................... "ഡാ മരക്കോന്താ....................."......................വലതിനെ നോക്കി ആദം വിളിച്ചു...................... ജനങ്ങൾക്ക് ആദം എന്താ ചെയ്യുന്നത് പിടി കിട്ടിയില്ല..................... കിട്ടിയ ചവിട്ടിൽ അവന്റെ വെളിവ് പോയെന്നാണ് അവർ കരുതിയത്................... പക്ഷെ ഒരാൾക്ക് മാത്രം കാര്യം പിടി കിട്ടി..................... റാസയ്ക്ക്.................... ആദം പള്ളിക്കൂടത്തിൽ നിന്ന് വന്നാൽ അന്ന് നടന്നതൊക്കെ റാസയോടും സായരയോടും പറയുമായിരുന്നു...................... ആദത്തിന്റെ വിളിയിൽ വലത് ദേഷ്യം പൂണ്ടു....................... "എടാ പന്നിക്കും പട്ടിക്കും ഒരുമിച്ച് ഉണ്ടായവനെ....................."..................ആദം വലതിനെ പ്രകോപിപ്പിക്കുന്നത് തുടർന്നു....................... ആദം എണീറ്റു...................... ഇടത് ആദത്തിന്റെ വിളികേട്ട് പൊട്ടിച്ചിരിച്ചു..................... "നിന്നെയാണ് ആ പീക്കിരി കളിയാക്കുന്നെ................."...................ഇടത് പൊട്ടിച്ചിരിച്ചു കളിയാക്കിക്കൊണ്ട് വലതിനോട് പറഞ്ഞു....................... വലത് ദേഷ്യത്താൽ നിന്ന് വിറച്ചു........................ "എന്താടാ പൊട്ടൻ കണാരാ നോക്കുന്നെ...................നിന്റെ തന്ത പെറ്റോ...................."....................ആദം ചോദിച്ചു..................... ഒരു നിമിഷത്തേക്ക് ആണെങ്കിലും റാസയുടെയും മറ്റുള്ളവരുടെയും ചുണ്ടിൽ ചിരി പൊട്ടി....................... "ഡാ പീക്കിരി....................നിന്നെ ഞാൻ കൊല്ലുമെടാ.................".....................വലത് ദേഷ്യത്തോടെ ആദത്തിന് അടുക്കലേക്ക് പാഞ്ഞു....................... ആദം അനങ്ങിയില്ല..................... റാസ സൂക്ഷ്മമായി വീക്ഷിച്ചു...................... വലത് ആദത്തിന്

💬 Comments

View all comments