0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
ആളുകളെ തല്ലി കൊണ്ടിരുന്നു....................... തല്ലുക മാത്രം അല്ല................ അവർ വീടുകളിൽ തീ ഇട്ടു...................തീ ആകെ ആളി പടർന്നു................... പല വീടുകളും നിന്ന് കത്തി........................ സ്ത്രീകളെയും കുട്ടികളെയും കൂടെ അവർ വെറുതെ വിട്ടില്ല....................... അവർ അവരെയും തല്ലി നിലത്തിട്ടു................... വാൾ ഉപയോഗിച്ച് പലരെയും അവർ വെട്ടി വീഴ്ത്തി......................... അവിടമാകെ ഒരു രക്തകളമായി...................... എങ്ങും നിലവിളികളും കരച്ചിലും മാത്രം...................... പെട്ടെന്ന് എന്റെ മുന്നിലൂടെ ഒരു സ്ത്രീ ഓടി....................... അവളുടെ പിന്നാലെ ഒരു സൈനികനും.......................... അവൾ പ്രാണരക്ഷാർത്ഥം ഓടുകയാണ്................... ഞാൻ അവരുടെ പിന്നാലെ ഓടി..................... കുറച്ചു ദൂരം ഓടിയപ്പോഴേക്കും സൈനികൻ അവളുടെ ഒപ്പം എത്തി.................... അവൻ അവളുടെ നേരെ വാൾ വീശി.................... പക്ഷെ ഇതിനോടകം ഞാൻ അവരുടെ അടുക്കൽ എത്തിയിരുന്നു................... .......... വാൾ വീശിയ സൈനികനെ ഞാൻ ഉന്തി നിലത്തോട്ട് ഇട്ടു..................... അവൻ എന്നെ നോക്കി................... "എന്തിനാ പെണ്ണുങ്ങളോട് പോലും ഈ ക്രൂരത...................."....................ഞാൻ അവനോട് ചോദിച്ചു............................ "എന്നാ നിന്നോട് ആകാമെടാ................."................അവൻ ആക്രോശിച്ചുകൊണ്ട് എഴുന്നേറ്റ് എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി...................... ഞാൻ പിന്നിലേക്ക് തെറിച്ചു വീണു....................
അവന്റെ ചവിട്ടിന്റെ വേദനയിൽ എന്റെ നെഞ്ച് നീറി പുകഞ്ഞു...................... വീണുകിടന്ന എന്റെ അടുക്കലേക്ക് സ്ത്രീ വന്നു....................അവൾ എന്നെ എഴുന്നേല്പിക്കാൻ ശ്രമിച്ചു....................... ഇതിനോടകം അവൻ ഞങ്ങളുടെ അടുക്കൽ എത്തിയിരുന്നു...................... അവൻ അവളുടെ നേരെ കാലുകൊണ്ട് ചവിട്ടാൻ ശ്രമിച്ചു....................... ആ വേദനയിലും അവന്റെ കാൽ ഞാൻ തടഞ്ഞു....................... അവൻ എന്നെ നോക്കി..................... അവന്റെ മറ്റേ കാൽ വലിച്ചു ഞാൻ നിലത്തോട്ട് ഇട്ടു........................... അവൻ നിലത്തേക്ക് പതിച്ചു...................... ഞാനും അവളും എണീറ്റു..................... അവൻ പെട്ടെന്ന് എണീറ്റ് എന്റെ അടുക്കലേക്ക് പാഞ്ഞു

💬 Comments

View all comments