0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1374
സംശയത്തോടെ ചോദിച്ചു..................... ഞാൻ ഒരു നിമിഷം ശ്വാസമെടുത്തു................ "ഞങ്ങൾ തോറ്റുപോയെന്ന് മനസ്സിലാക്കിക്കോ.....................ഞങ്ങൾ മരിച്ചെന്ന്................."................ഞാൻ അവന് മറുപടി കൊടുത്തു.................. ഞാൻ ആദത്തെ കെട്ടിപ്പിടിച്ചു..................... അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി...................... അവൻ കരഞ്ഞു................. "പേടിക്കേണ്ട...................ഉപ്പാ വരും.................."...............ഞാൻ അവന് ഉറപ്പുകൊടുത്തു...................... ഞാൻ അവനെ ഭാർഗവന് കൈമാറി.........................
ഭാർഗവൻ അവനുമായി തിരിഞ്ഞു………………….ഞാൻ പെട്ടെന്ന് ഭാർഗവനെ വിളിച്ചു………………….. ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോട് ഒരു കാര്യം സ്വകാര്യമായി പറഞ്ഞു……………………….അവൻ തലകുലുക്കി………………………… ഞങ്ങൾ രണ്ടു സംഘമായി പിരിഞ്ഞു....................... അവർ പോകുന്നത് ഞാൻ നോക്കിനിന്നു........................... "അയ്യാ.................."...................മലവേടൻ എന്നെ വിളിച്ചു....................... "ഹാ................."..............ഞാൻ കണ്ണുകൾ തുടച്ചു അവരോടൊപ്പം നടന്നു...................... ഞങ്ങൾ കാലഭൈരവനും സംഘവും തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് എത്തി.......................... ദൂരെ നിന്നെ ഞങ്ങൾ അവരുടെ കൂടാരങ്ങൾ കണ്ടു......................... അവർ തമ്പടിച്ചിരിക്കുന്ന സ്ഥലം എങ്ങനെയാണെന്ന് വെച്ചാൽ അവർ ഒരു ഒഴിഞ്ഞ വൃത്താകൃതിയിലുള്ള പറമ്പിലാണ് തമ്പടിച്ചിട്ടുള്ളത്........................ ആ പറമ്പിന് ചുറ്റും മരങ്ങളും അതിനിടയിലായി ചെറിയ ചെടികളും മറ്റും ആണ്......................... ഞങ്ങൾ മരങ്ങൾക്ക് ഇടയിലൂടെ ശബ്ദമുണ്ടാക്കാതെ പറമ്പിന് അടുത്തെത്തി........................ ഞങ്ങൾ അവിടം വീക്ഷിച്ചു...................... നാലഞ്ചു കൂടാരങ്ങൾ കുറച്ചു ഇടവിട്ടായി.................. ഏറ്റവും അവസാനം വലിയ ഒരു കൂടാരം.................... അതിലാകണം കാലഭൈരവൻ ഉള്ളത് എന്നെനിക്ക് തോന്നി....................... ഞാൻ ഓരോ കൂടാരങ്ങളെയും വീക്ഷിച്ചു....................... വൃത്താകൃതിയിലുള്ള കൂടാരത്തിന് അപ്പുറവും ഇപ്പുറവുമായി ഓരോരോ സൈനികർ കാവൽ നിൽക്കുന്നുണ്ട്............................ കൂടാരത്തിലാകും ബാക്കി സൈനികർ................ നിലാവ് നല്ലപോലെ ഉള്ളത് കൊണ്ട് ആരൊക്കെ എവിടെയാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്............................ എങ്ങനെ ഇവരെ കീഴ്പ്പെടുത്തും.................ഞാൻ ആലോചിച്ചു................. നേരിട്ട് ഒരു യുദ്ധം സാധ്യമല്ല...................... കാലഭൈരവനെ ആദ്യം ആക്രമിക്കുന്നതും സാധ്യമല്ല...................... തലവനില്ലാത്ത പടയാണ് ഏറ്റവും പെട്ടെന്ന് കീഴടങ്ങുക.................... പണ്ട് ഉപ്പാ പറഞ്ഞു തന്ന വാക്കുകൾ..................... തലവനെ ആദ്യം ഇല്ലാതാക്കുക സാധ്യമല്ല....................തലവന് ഒന്നും അറിയാത്ത വിധത്തിൽ ആക്രമിക്കുന്നത്.................. സാധ്യം...................... അവരെ ആക്രമിക്കുന്നത് അവർ ആരും അറിയുന്നില്ലെങ്കിൽ....................... അവരെ കീഴ്പ്പെടുത്താൻ സാധിക്കും.................... ഞാൻ മലവേടനോട് തന്ത്രങ്ങൾ പറഞ്ഞു.................... "മലവേടാ.................... അവരെ നേരിട്ട് ആക്രമിക്കുക സാധ്യമല്ല....................നമുക്ക് അവരെ ഒളിഞ്ഞു നിന്നെ ആക്രമിക്കാൻ സാധിക്കൂ.................... പക്ഷെ ഒരാൾ ആക്രമിക്കപ്പെട്ടു എന്ന് മറ്റൊരുവൻ മനസ്സിലാക്കിയാൽ അവർ ജാഗരൂഗരാകും ആക്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കും......................"........................ഞാൻ പറഞ്ഞു........................ "എന്താ ഇതിന് പോംവഴി

💬 Comments

View all comments