0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
ആ നിൽപ്പിൽ നിന്ന് നിലത്തേക്ക് വീഴാനൊരുങ്ങി.......................... "സായരാ......................."...................ഞാൻ അലറി വിളിച്ചു........................ അവളുടെ അടുക്കലേക്ക് ഞാൻ പാഞ്ഞടുത്തു....................... അവളുടെ ശരീരം മണ്ണിൽ വീഴാൻ ഞാൻ സമ്മതിച്ചില്ല...................... അതിന് മുൻപേ അവളെ ഞാൻ പിടിച്ചു.............................. അവളെ എന്റെ മടിയിലേക്ക് ഞാൻ കിടത്തി...................... അവൾ എന്നെ നോക്കി....................ഞാൻ കരഞ്ഞു.................. "ഇ............ ഇക്.............ഇക്കാ................".................അവൾ എന്നെ വേദനയോടെ വിളിച്ചു...................... ഞാൻ അവളുടെ മുഖത്തേക്ക് നോക്കി....................... അവളുടെ കണ്ണിൽ മരണം ഞാൻ കണ്ടു....................... "എന്നോട് നിന്നെ വിട്ടുപോകരുത് എന്ന് പറഞ്ഞിട്ട് ഇപ്പൊ നീ എന്നെ വിട്ടു പോകുവാണോ.....................".....................ഞാൻ കരഞ്ഞുകൊണ്ട് അവളോട് ചോദിച്ചു.............................. അവൾ കരഞ്ഞു...............അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഊർന്നിറങ്ങി.......................... "കരയല്ലേ..............സായാ....................എനിക്ക് പരാതിയൊന്നുമില്ല........................എനിക്ക് ഒരു പരിഭവും ഇല്ലാ..................നീ കരയാതിരുന്നാൽ മതി...................കരയല്ലേ......................"..................ഞാൻ അവളോട് പറഞ്ഞു........................ അവളുടെ കരച്ചിൽ നിന്നില്ല......................
എനിക്ക് പരാതി ഒന്നുമില്ല എന്ന് പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല......................... അവൾ കഷ്ടപ്പെട്ട് ശ്വാസം എടുത്തുകൊണ്ടിരുന്നു............................. "ഇ.............ഇക്കാ....................എനിക്ക് ഇക്കാനെ ഇനി കാണാൻ പറ്റൂലേ.............. എനിക്ക് ഇക് ഇക്കാനെ സ്നേ ഹിക്കാൻ സാധി..................."........................ആ വാക്കുകൾ മുഴുമിപ്പിക്കാൻ പടച്ചോൻ അവൾക്ക് സമയം കൊടുത്തില്ല................................ അവളുടെ വാ പെട്ടെന്ന് നിന്നു.......................... അവളുടെ കണ്ണുകളുടെ ചലനം നിന്നു................... അവളുടെ കഷ്ടപ്പെട്ടുള്ള ശ്വാസം എടുക്കലും നിന്നു........................ അവൾ പോയി................. എന്റെ സായാ പോയി...................... എന്നെ വിട്ട്.............ദൂരേക്ക്.................... വളരെ ദൂരേക്ക്.......................... ഞാൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തു.................... ആദ്യമായി എന്റെ നെഞ്ചിൽ കിടന്നിട്ടും അവളുടെ കുണുങ്ങി ചിരി എനിക്ക് കാണാൻ സാധിച്ചില്ല........................... ഞാൻ കരഞ്ഞു....................എന്റെ ജീവൻ പോയ വേദനയിൽ...................... അവളുടെ നെറ്റിയിൽ ഞാൻ എന്റെ ചുണ്ട് ചേർത്തു........................... സായരാ....................... ഞാൻ അവളെ വിളിച്ചു...................പക്ഷെ ആ വിളി

💬 Comments

View all comments