0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
കേൾക്കാൻ ഇനി അവളില്ല എന്നെനിക്ക് മനസ്സിലായി........................ എന്നെ തെമ്മാടി മാപ്പിളെ എന്ന് വിളിക്കാൻ അവളില്ല........................... അവളുടെ നെറ്റിയിലും ചുണ്ടിലും കവിളിലും എല്ലാം ഞാൻ തുടരെ തുടരെ ഉമ്മകൾ കൊണ്ട് മൂടി........................... പക്ഷെ അത് സന്തോഷത്തോടെ ഏറ്റുവാങ്ങാൻ അവളില്ല........................ ഞാൻ കരഞ്ഞു....................ഉറക്കെ കരഞ്ഞു...................... ഞാൻ തലയുയർത്തി നോക്കി..................... കാലഭൈരവൻ എന്നെ നോക്കി ചിരിക്കുന്നു.................... ഞാൻ സങ്കടത്തിലും വേദനയിലും ദേഷ്യത്തിലും അവനെ നോക്കി അലറി ആർത്തു..................... "ആ ആ ആ ആ ആ ആ..............................."....................എന്റെ തൊണ്ട പൊട്ടുന്ന വിധത്തിൽ ഞാൻ അവനെ നോക്കി അലറി ആർത്തു........................ അവൻ കമ്പി വടി കൊണ്ട് എന്റെ മുഖത്ത് അടിച്ചു........................ എന്റെ മുഖം ഒരു വശത്തേക്ക് തിരിഞ്ഞു അതേ പോലെ തന്നെ ഞാൻ മണ്ണിലേക്ക് വീണു........................ എന്റെ വായിൽ കൂടെ ചോര ഒഴുകുന്നത് ഞാൻ അറിഞ്ഞു...................... എന്റെ ബോധം എന്നെ വിട്ടുപോകുന്നത് ഞാൻ അറിഞ്ഞു...................... ആളുകളുടെ നിലവിളിയും കരച്ചിലും അപ്പോഴും നിലച്ചിട്ടില്ലായിരുന്നു............................. ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ https://youtu.be/5CXrvUd44kc സ്വബോധം എന്നിലേക്ക് മെല്ലെ തിരികെ വന്നു.................... അപ്പോഴും കണ്ണുകൾ ഞാൻ തുറന്നില്ല.....................
പുറത്ത് നടക്കുന്ന സംഭവങ്ങളുടെ ശബ്ദങ്ങൾ ചീളുകളായി എന്റെ ചെവിയിലേക്ക് വന്നു കൊണ്ടിരുന്നു....................... ഞാൻ ശരിക്കും മരിച്ചിരുന്നു.................... എന്റെ ജീവൻ സായരയോടൊപ്പം യാത്രയായിരുന്നു...................... അവൾ എനിക്ക് നഷ്ടപ്പെട്ടു......................... പെട്ടെന്ന് ആരുടെയൊക്കെയോ ആക്രോശങ്ങൾ ഞാൻ കേട്ടു.......................... ഞാൻ തലയൊന്ന് ഇരുവശത്തേക്കും ആട്ടി................ പക്ഷെ അപ്പോഴും ഞാൻ കണ്ണ് തുറന്നില്ല................... ഇരുട്ട് അത് മാത്രമായിരുന്നു എന്റെ കാഴ്ച...................... ആരൊക്കെയോ............അല്ലാ.................ആളുകൾ കൂട്ടമായി നടന്നു പോകുന്ന ശബ്ദം..................... മണ്ണിൽ പതിയുന്ന പാദങ്ങളുടെ ശബ്ദം..................... "നേരെ നോക്കി നടക്കെടാ..................".............ആരോ ആരോടോ ആക്രോശിച്ചു...................... ആ ഉറക്കെയുള്ള

💬 Comments

View all comments