0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
റസാക്കും തടഞ്ഞു...................... "അയ്യാ.................അവർ കാണും.................."................അവർ എന്നോട് പറഞ്ഞു.......................... പക്ഷെ എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല..................... എന്റെ വേവലാതി അവർക്ക് മനസ്സിലായെന്ന് തോന്നുന്നു..................... "അയ്യാ................മോൻ മരിച്ചിട്ടില്ല................ജീവനുണ്ട്......................."...................അവർ എന്നോട് പറഞ്ഞു..................... ഞാൻ അവരെ നോക്കി..................... അവർ അതെയെന്ന അർത്ഥത്തിൽ തലയാട്ടി....................... "കുറച്ചു മുന്നേ അവൻ വേദനയിൽ ഞരങ്ങിയിരുന്നു..................അവർ നല്ലോണം ഉപദ്രവിച്ചു മകനെ......................."....................വേലപ്പൻ എന്നോട് പറഞ്ഞു...................... അതുകേട്ട് എന്റെ നെഞ്ചം തകർന്നു..................... ഒരു നോട്ടം കൊണ്ട് പോലും ഞാനോ സായരയോ വേദനിപ്പിക്കാത്ത എന്റെ മകനെ അവർ....................... സായരയുടെയും ആദത്തിന്റെയും ചിന്തകൾ എന്നിലേക്ക് വീണ്ടും ഒഴുകി വരാൻ തുടങ്ങി........................... ഞാൻ കരഞ്ഞു.................... പടച്ചോനെ എന്തിനാ ഈ പരീക്ഷണം.................... ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു....................... എന്റെയും എന്റെ ജനങ്ങളുടെയും അവസ്ഥ നീ കണ്ടില്ലേ........................ എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തൂവി..................... "റാസാ....................."................പെട്ടെന്ന് പിന്നിൽ നിന്ന് ശക്തമായ വിളി ഞാൻ കേട്ടു........................ ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി.......................... ഭാർഗവൻ................... ഞാൻ അവനെ നോക്കി...................... "കണ്ണ് തുടക്ക് റാസാ......................കരച്ചിൽ നിർത്ത്..................."..................അവൻ എന്നോട് ആവശ്യപ്പെട്ടു.................... പക്ഷെ ഞാൻ അവനെ നോക്കി നിന്നതെ ഒള്ളു......................... https://youtu.be/rXWvRReI070 "നഷ്ടങ്ങളെ കുറിച്ച് ഓർത്ത് സങ്കടപ്പെടുക അല്ല ഇപ്പോൾ വേണ്ടത്......................നഷ്ടപ്പെട്ടവർ ഇനി തിരികെ വരില്ല......................"........................ഭാർഗവൻ പറഞ്ഞു..................... അവൻ പറഞ്ഞത് ശരിയായിരുന്നു.......................
"ഈ ജനങ്ങളെ കുറിച്ച് ചിന്തിക്ക് റാസ....................ഇവരെ എങ്ങനെ ഈ നരാധമന്മാരിൽ നിന്നും രക്ഷിക്കുമെന്ന് ചിന്തിക്ക്........................ ഞങ്ങൾക്ക് നീയെ ഒള്ളു...................നീയാണ് ഞങ്ങളുടെ മുന്നിൽ നിന്ന് നയിക്കുന്നവൻ..................... ഞങ്ങൾ എല്ലാവരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് നിന്നിലാണ്...................... നീ തളർന്നാൽ പിന്നെ ഞങ്ങൾക്ക് രക്ഷയില്ല......................."........................ഭാർഗവൻ പറഞ്ഞു...................... അവന്റെ വാക്കുകൾ എനിക്ക് ആശ്വാസമേകി................... ഞാൻ കരയുന്നത് നിർത്തി....................... "കൊല്ലണം റാസ................

💬 Comments

View all comments