Chapter Title : വില്ലൻ 13 [വില്ലൻ]
അറിഞ്ഞിരിക്കണം......................ആദം............. കൺകുളിർക്കെ കാണ്........................".......................ഞാൻ പറഞ്ഞു.....................
ആദം തലയാട്ടി..................അവന്റെ മുഖത്ത് ഞാൻ ദേഷ്യം കണ്ടു.......................
ആളുകൾ സുഗവനെ അനങ്ങാതെ പിടിച്ചു നിർത്തി......................
വേലപ്പൻ അവന്റെ വലതുകൈ വെട്ടിമാറ്റി.............................ചോര തെറിച്ചുചാടി അവന്റെ കൈകളിൽ നിന്നും..................
ആദം കണ്ണിമയ്ക്കാതെ ഇത് നോക്കി നിന്നു..................
അവൻ വേദനയാൽ ആർത്തുകരഞ്ഞു......................
മിഥിലാപുരിയിലെ ഓരോ മനുഷ്യനും ആ കരച്ചിൽ ആസ്വദിച്ചു......................
ഒരാളിൽ പോലും സഹതാപം തോന്നിയില്ല......................
വേലപ്പൻ സുഗവന്റെ ഇടത്തെ കയ്യിന് മുന്നിൽ എത്തി....................
അതും വേലപ്പൻ മുറിച്ചുമാറ്റി.......................
അവൻ ആർത്തുകരഞ്ഞു..................അസഹനീയമായ വേദനയിൽ അവന്റെ കരച്ചിൽ അവിടമാകെ അലയടിച്ചു............................
കുറച്ചുനേരം അവനെ ഞങ്ങൾ വെറുതെ വിട്ടു........................
ആളുകൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു...................
ഇനി എന്താണ് എന്ന ചോദ്യത്തോടെ.....................
ഇനിയെന്താണെന്ന് എനിക്ക് കൃത്യബോധം ഉണ്ടായിരുന്നു.....................മിഥിലാപുരി ഇനി എങ്ങനെ ആയിരിക്കണമെന്നും.............................
ഞാൻ സുഗവന് മുന്നിൽ എത്തി അവന്റെ കരച്ചിൽ ആസ്വദിച്ചു കുറച്ചുനേരം........................
കുറച്ചുകഴിഞ്ഞു ഞാൻ ഭാർഗവനെ വിളിച്ചു......................
"അവന്റെ പിന്നിൽ കാലഭൈരവന്റെ തല കെട്ടിവെക്ക് ഒരിക്കലും അഴിച്ചു കളയാൻ പറ്റാത്ത വിധത്തിൽ......................"...................ഞാൻ ഭാർഗവനോട് പറഞ്ഞു.........................
അവർ സുഗവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.........................ഭാർഗവൻ കാലഭൈരവന്റെ തല എടുത്തുകൊണ്ട് വന്ന് സുഗവന്റെ പുറത്ത് കെട്ടിവെച്ചു................... ഒരിക്കലും അഴിക്കാൻ സാധിക്കാത്ത വിധത്തിൽ.......................
ഞാൻ സുഗവന് മുന്നിലേക്ക് ചെന്നു......................
"നീയല്ലേ ചോളാ രാജാവിന്റെ സന്ദേശം ഞങ്ങളെ അറിയിച്ചത്.......................
ഇപ്പോൾ എനിക്ക് ഒരു സന്ദേശം ചോളരാജാവിനെ അറിയിക്കാൻ ഉണ്ട്......................."..................ഞാൻ അവനോട് പറഞ്ഞു........................
"നിനക്കോ നിന്റെ ചോളാ രാജാവിനോ ഇനി മിഥിലാപുരിയിലേക്ക് പ്രവേശനമില്ല.......................
ചാകാൻ അല്ലാതെ ഒരുത്തനും ഇനി ഇങ്ങോട്ട് വരണ്ടാ....................വന്നാൽ കൊല്ലാതെ ഞങ്ങൾ വിടുകയും ഇല്ലാ.....................
സംശയമുള്ളവർക്ക് നിന്റെ പുറകിലുള്ള കാലഭൈരവന്റെ തല കാണിച്ചുകൊടുത്താൽ മതി.......................
പറയുന്നത് ഖുറേഷികളിൽ ഒന്നാമൻ...................റാസ ബിൻ ഖുറേഷി................."...................ഞാൻ ഭീഷണിയോടെ സുഗവനോട് പറഞ്ഞു....................
"അതിന് ഒരു അർഥം കൂടെയുണ്ട്...................".....................ഭാർഗവൻ ഇടയിൽ കയറി പറഞ്ഞു......................
ഞാൻ ഭാർഗവന്റെ മുഖത്തേക്ക് നോക്കി.......................
അവൻ എന്റെ മുഖത്തേക്ക് നോക്കി തലയാട്ടി....................എന്നിട്ട് സുഗവനോട് പറഞ്ഞു......................
"മിഥിലാപുരിയുടെ സുൽത്താൻ....................അതായത് നിന്റെ ഭാഷയിൽ മിഥിലാപുരിയുടെ മഹാരാജാവ്......................."...............
(തുടരും)
ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കാൻ മറക്കരുത്.............❤️?
അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ആരും മറക്കരുത്.................വിമർശിക്കണമെങ്കിൽ വിമർശിക്കൂ................ ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടത് പറയൂ...........♠️?❤️
💬 Comments
View all comments